പ്രണയകാണ്ഡം.. [പൂച്ച] 356

 

ഭാനു ഭദ്രയെ വിളിച്ചു….

 

 

““ആ അമ്മേ ഞാനും വരുവാ….´´´´

 

 

““എന്ന വേഗം കുളിച്ചു വാ…´´´´

 

 

കുറച്ചുസമയത്തിനുള്ളിൽ അവർ പോകാൻ ഇറങ്ങി….

 

 

തറവാട്ടിൽ നിന്നും കുറച്ചുദൂരം നടക്കാനുണ്ട് അമ്പലത്തിലേക്ക്…

കുറച്ച് ദൂരം നടന്നപ്പോഴേക്കും വഴിയിൽ വച്ചു ഭദ്ര അവളുടെ കൂട്ടുകാരിയെ കണ്ടു…

പോകുന്ന വഴിയാണ് കൂട്ടുകാരിയുടെ വീട്….

 

അവളുടെ കൂട്ടുകാരി മുറ്റം അടിച്ചുവരുകയാണ്….

 

 

““അമ്മു….´´´´

 

 

““ഭദ്രേ നീ വന്നോ…..´´´´

 

““ആടി ഇന്നുവന്നു….എന്തൊക്കെയുണ്ടെടി വിശേഷം…´´´´´

 

““വിശേഷം… വാ ചേച്ചിയുണ്ട്…. നീ കൊച്ചിനെ കണ്ടില്ലല്ലോ…. വാ കാണിക്കാം അകത്തുണ്ട്….´´´´

 

അവൾ അനുവാദത്തിന് അമ്മയെ നോക്കി….

 

അനുവാദം കിട്ടിയ അവൾ ഉടനെ അമ്മുവിന്റെ വീട്ടിലേക്കുകയറി….

 

 

ഭാനു നടന്നുതുടങ്ങി….

 

കുറച്ചുകൂടി നടന്ന്… ആൾതാമസമില്ലാത്ത വഴിയേത്തിയപ്പോഴേക്കും…

അവളുടെ മുന്നിലേക്ക് ഒരു രൂപം എടുത്തുചാടി…

 

പേടിച്ചു പുറകിലേക്കുപോയ അവൾ മുൻപിൽ നിക്കുന്നവനെ നോക്കി…

അവളുടെ മുഖം സംശയത്താൽ ചുളിഞ്ഞു….

 

അത് വേറെ ആരുമായിരുന്നില്ല….

 

ഡ്രൈവർ കുമാരൻ..!!

 

 

തുടരും..

 

നന്ദി നമസ്ക്കാരം ?

 

 

 

 

 

 

The Author

15 Comments

Add a Comment
  1. Ithinte thudarcha kandilla….nalla oru thudakkam thannu pattikkaruth..????

  2. Updates ? Nirthyo atho

  3. ബാക്കി പെട്ടന്ന് തരുമോ

  4. നല്ല കഥ ബ്രോ, നല്ല തുടക്കം അടുത്ത പാർട്ട്‌ പെട്ടന്നു തരും എന്നു പ്രതീക്ഷിക്കുന്നു.??

  5. ??? ??? ????? ???? ???

    അടിപൊളി ബ്രോ

  6. NJAN THANNE VAYANNAKKARAN?

    Ishtamayi… Nalla theme aanallo.. Kathirikkunnu…

  7. അമ്മായിമാർ???

  8. നല്ല കമ്പികൾ വരട്ടെ. Ammayima

  9. Super ❤️?❤️?

  10. Nalla thudakkam next episodi aayi waiting

  11. ❣️❣️❣️❣️

  12. poocha ser

    thudakkam kollam. adutha part pettenn ponnotte?

  13. ❤️❤️

  14. തിരുമണ്ടൻ ?

    Bro kumarane adichu patham varuthane bhanuvine rape cheyyan sammathikkalle please ??

Leave a Reply

Your email address will not be published. Required fields are marked *