പ്രണയകാണ്ഡം.. [പൂച്ച] 362

““ഈ പെണ്ണ്….´´´´

 

ഇന്ദു തന്റെ തലയിൽ കൊട്ടി അകത്തേക്കുപോയി..

 

 

 

““അമ്മായി ഞാൻ മില്ലിൽ പോകുവാ… ഇന്ന് തടി വരും…´´´´

 

““കഴിച്ചിട്ട് പോ മോനു… സമയം ഉച്ചയായില്ലേ….´´´´

 

 

““വെളിയിൽ നിന്നും കഴിക്കാം വരുമ്പോ താമസിക്കും…..´´´´

 

ഇത്രെയും പറഞ്ഞു കൊണ്ട് മറുപടിക്കുകക്കാതെ അവൻ കാറിൽ കയറി പോയി..

 

 

 

 

ഡ്രെസ്സും മാറി കുളിച്ചുവന്ന ഭദ്ര നേരെ അടുക്കളയിലേക്കുപോയി…

 

““അമ്മേ വിശക്കുന്നു….´´´´

 

““ഇപ്പൊ തരാം മോളെ….. ദേ ഈ മോര് ഒന്ന് കടുവറത്തോട്ടെ….´´´´

 

 

 

ഉച്ചക്ക് അവർ മൂന്നുപേരും ഒരുമിച്ചിരുന്നു കഴിച്ചു..

ഭദ്രക്ക് അവനെ കണ്ണൻ അവനോട് ശെരിക്കൊന്നുമിണ്ടാൻ കൊതിതോന്നി…

 

 

ഉണ്ടുകഴിഞ്ഞ് അവർ ഉച്ചയുറക്കത്തിനുപോയി…

 

 

““മോളെ നീ വരുന്നോ അമ്പലത്തിൽ…´´´´

The Author

15 Comments

Add a Comment
  1. Ithinte thudarcha kandilla….nalla oru thudakkam thannu pattikkaruth..????

  2. Updates ? Nirthyo atho

  3. ബാക്കി പെട്ടന്ന് തരുമോ

  4. നല്ല കഥ ബ്രോ, നല്ല തുടക്കം അടുത്ത പാർട്ട്‌ പെട്ടന്നു തരും എന്നു പ്രതീക്ഷിക്കുന്നു.??

  5. ??? ??? ????? ???? ???

    അടിപൊളി ബ്രോ

  6. NJAN THANNE VAYANNAKKARAN?

    Ishtamayi… Nalla theme aanallo.. Kathirikkunnu…

  7. അമ്മായിമാർ???

  8. നല്ല കമ്പികൾ വരട്ടെ. Ammayima

  9. Vishnu

    Super ❤️?❤️?

  10. Nalla thudakkam next episodi aayi waiting

  11. ❣️❣️❣️❣️

  12. poocha ser

    thudakkam kollam. adutha part pettenn ponnotte?

  13. ❤️❤️

  14. തിരുമണ്ടൻ ?

    Bro kumarane adichu patham varuthane bhanuvine rape cheyyan sammathikkalle please ??

Leave a Reply

Your email address will not be published. Required fields are marked *