പ്രണയം നടിച്ച് [സക്കിർ ഹുസൈൻ] 276

മാമി : എടി അവൻ നല്ല പുളിംകൊമ്പ് ആണ്‌ വിടേണ്ട പിടിച്ചോ.. നല്ല cash ടീം ആണ്‌

അവൾ : ഒന്നു പോ കുഞ്ഞമ്മ.. ആ ചേട്ടായി അങ്ങനൊന്നും അല്ല

മാമി: അല്ലായിരിക്കും പക്ഷെ നിന്നോട് വല്ല അടുപ്പവും തോന്നി പറഞ്ഞാൽ അപ്പളേ ok പറഞ്ഞേക്കണം കേട്ടോ..

അവൾ : ഓഹ് ആ ചേട്ടായി സിറ്റിയിലൊക്കെ ജീവിച്ച ആളല്ലേ നമ്മളെ ഒന്നും പിടിക്കില്ല…

മാമി : എടി പൊട്ടി… നീ വിചാരിച്ചാൽ വേണേൽ നടക്കും… ഞാനാരുന്നേൽ ഒന്നും നോക്കിയേനെ

അവൾ : അഹ്… നോക്കാം.. ഞാൻ പോട്ടെ ചേട്ടായി നോക്കിയിരിക്കും…

 

ഞാൻ പെട്ടന്ന് അവിടുന്ന് ഓടി പോയി പഴയ സ്ഥലത്ത് എത്തി..അന്നത്തെ ആ കറക്കത്തിനിടയിൽ ഞങ്ങൾ തമ്മിൽ വീണ്ടും കുറച്ചുകൂടി ദൃഢമായ ഒരു ഫ്രണ്ട്ഷിപ് ഉണ്ടായി.അവളുടെ പല പേരുമാറ്റത്തിൽ നിന്നും മാമി അവളെ ഞാനുമായി ഒരു പ്രണയബന്ധം ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുന്നതായി അറിയാൻ കഴിഞ്ഞു.അവളുടെ പെരുമാറ്റത്തിലും അത് പ്രകടമായി കാണാൻ സാധിച്ചു അതുവരെ ഒന്ന് ഉപ്പ് നോക്കിയിട്ട് പോകാം എന്ന് കരുതിയിരുന്ന ഞാൻ വിഭവസമൃതമായ ഒരു സദ്യ തന്നെ കഴിക്കാം എന്ന് തീരുമാനിച്ചു.

ഒരു ദിവസം അവൾ എന്നോട് ചോദിച്ചു

മുത്ത് :ചേട്ടായി ഞങ്ങളുടെ കോളേജിലെ ഓണ പരിപാടിയാണ് എന്നെ ഒന്ന് കൊണ്ടുപോകാമോ

ഞാൻ :അതിനെന്താ മുത്തേ ഞാനിവിടെ ചുമ്മാ ഇരിക്കല്ലേ മോളെ ഞാൻ കൊണ്ടുപോകുമല്ലോ

അവൾ എന്നോട് ഇങ്ങോട്ട് പ്രണയാഭ്യർത്ഥന നടത്തുമെന്ന് എനിക്കുറപ്പായിരുന്നു. അഥവാ ഇന്നത് സംഭവിച്ചില്ലെങ്കിൽ അവളോട് പറയണം കാരണം എനിക്ക് സമയം തീരെ കുറവാണ് തിരിച്ചു പോകാൻ സമയമായി വരുന്നു..

Leave a Reply