പ്രണയം 6 269

എന്റെ മോനെ പഴയ പോലെ ഞങ്ങൾക്ക് തിരിച്ചു കിട്ടുമോ ഡോക്ടർ , അൻവറിന്റെ ഉമ്മ സങ്കടത്തോടെ ചോദിച്ചു..
ഇത് വരെ അൻവർ ഒക്കെയാണ് പക്ഷെ
ഇനി ഉണരുന്നത് എങ്ങനെ എന്ന് ഇപ്പൊ പറയുവാൻ എനിക്ക് ആവില്ല ഉമ്മാ..,
ഡോക്ടർ തല താഴ്ത്തി കൊണ്ട് പറഞ്ഞു.
പ്രാർത്ഥിക്കാം നമുക്ക്‌
അൻവർ ഉണരുമ്പോൾ ഇനി മുന്നിൽ ഉണ്ടാവേണ്ടത് ഹംന ആണ് …
അതും പറഞ്ഞു കൊണ്ട് ഡോക്ക്റ്റർ പോയി…
കുഞ്ഞാറ്റയും കുഞ്ഞോളും മുറിയാകെ നോക്കി ദീദിയെ കാണുവാൻ അതിലും വേഗത ഉണ്ടായിരുന്നു ഹംനയുടെ ഉമ്മാന്റെ കണ്ണുകൾക്കും മനസ്സിനും ,,,,,
വീണ്ടും വാതിൽ തുറന്ന് പോലീസ് വേഷത്തിൽ പുറത്തു വന്ന ആൾ മനു ഏട്ടൻ ആണെന്ന് കുഞ്ഞോൾ ഓർത്തു ,,
മനുവിന്റെ അരികിലേക്ക് ടീച്ചർ എണീറ്റു പോയി … എന്തോ സംസാരിച്ചു അവർ..
പിന്നീട് പുറത്തേക്ക് പോയി ,,
എല്ലാം കണ്ട് മൂകമായി ഇരുന്ന ക്ഷമ നഷ്ട്ടമായ ഹംനയുടെ ഉമ്മ ചോദിച്ചു ,,
എന്റെ മോൾ എവിടെ ?..
എനികൊന്ന് കാണണം ,,,
റിനീഷയും ഇത്തുവും മുഖത്തോട് മുഖം നോക്കി..,,
അപ്പൊ ഉമ്മ ഇത് വരെ ഉമ്മാന്റെ മോളെ കണ്ടിട്ടില്ലെ ?….
റിനീഷ അത്ഭുതത്തോടെ ചോദിച്ചു
ഇല്ല മോളെ …
അതിനു മറുപടി അൻവറിന്റെ ഇത്തുവാണ് പറഞ്ഞത് ,
അതിന് മുമ്പ് ഉമ്മ ചിലത് അറിയണം
ഇത്തു ഹംനയുടെ ഉമ്മാന്റെ അരികിൽ പോയിരുന്ന്
ഉമ്മയുടെ കൈ സ്വന്തം കൈക്കുള്ളിൽ വെച്ച് കൊണ്ട് ,,
വീണ്ടും പുതിയൊരു അദ്ധ്യായം പറയാൻ ഒരുങ്ങി …
****** ************ ********
നീലവെളിച്ചം വീശുന്ന മുറിയിൽ മയങ്ങി കിടക്കുന്ന അൻവറിന്റെ കൈകൾ അവൾ മുറുകെ പിടിച്ചു
കണ്ണിൽ നിന്നും ഇടമുറിയാതെ കണ്ണുനീർ നിറഞ്ഞൊയുകി കൊണ്ടിരുന്നു…..,,,
അനൂ……
അഞ്ച്…അഞ്ച്.. വർഷമായി നമ്മൾ ക..ണ്ട് മുട്ടിയി..ട്ട്…
അവൾ അൻവറിന്റെ അരികിൽ ബെഡിൽ ഇരുന്നു ,,..
അറിയുന്നുണ്ടോ ?.. അനു
എന്റെ ഈ സാമിപ്യം നീ…,
തൊണ്ട ഇടറി കണ്ണീരോടെ അവൾ ചോദിച്ചു ….
നീ കണ്ണു തുറന്നാൽ എനിക്ക് പറയുവാൻ ഉണ്ട് ഒരുപാട് കാര്യങ്ങൾ … അനു
എന്താ ഈ കോലം ?..
ആകെ കോലം കേട്ട് ഒരു ഭ്രാ…..
മുഴുവൻ അക്കാതെ അവൾ വിങ്ങി പൊട്ടി….,,
******* *********** ********
ഉമ്മയോട്
ഇത്തു ഇനി എന്ത് കഥയാണ് പറയാൻ പോവുന്നത് എന്നോർത്ത്‌ കുഞ്ഞോളും കുഞ്ഞാറ്റയും കാതോർത്തിരുന്നു..
അനൂ ” നിനക്ക് അറിയാമോ ?..
ആരോഗ്യവും മനോനിലയും തിരിച്ചെടുത്ത ഞാൻ
നിന്നെ അന്വേഷിച്ചപ്പോൾ കാണണം എന്ന് വാശി പിടിച്ചപ്പോള്‍…..,,
അത് വരെ എന്നോട് പറഞ്ഞിരുന്ന കള്ളം ഇത്തുവിനും ഉമ്മച്ചിക്കും തുടരാൻ കഴിഞ്ഞില്ല…,

The Author

kambistories.com

www.kkstories.com

41 Comments

Add a Comment
  1. Kathakal com kidappiund bakki ee storyude
    നിനക്കായ് 31 1662 https://kadhakal.com/ninakkayi-part-31/

  2. തുമ്പി

    Ithu oru copy story anu ithinte orginAl kadhakal.com enna sitil ind i think oru lady username anu ezhuthiyekuunne ennu tonnunnu

  3. മനിതന്‍

    അവസാനം വല്ലാതെ സന്തോഷം തോന്നിയ സൂപ്പര്‍ ലവ് സ്റ്റോറി

  4. Sathyam parayalo oro part vayikkumbolum ullil aadiyanu aduthad endagum nnu vijarichitt

    Edayalum adipoli story

  5. Bro Story colour ane tto

  6. കട്ടപ്പ

    ഒരു സിനിമക്കുള്ള സ്കപേ ഉണ്ടല്ലോ…………
    ഇത് പോലെയുള്ള ട്വിസ്റ്റ്‌ ഞാന്‍ സിനിമയില്‍ മാത്രേ കണ്ടിട്ടുള്ളു…..
    നല്ല തീം.,നല്ല അവതരണം…..വീണ്ടും ഇത് പോലെയുള്ള കഥകള്‍ എഴുതാന്‍ താങ്കള്‍ക്ക് കഴിയട്ടെ…

  7. Ee kadhakk abhipraayam ezhuthuvanulla kazhivenikkilla orupadu vingi ithinte PDF ethrayum pettennu venam

    1. കുറെ ആയി wait ചെയ്യുന്നു please ഇതിന്റെ PDF update ചെയ്യുഒ

Leave a Reply

Your email address will not be published. Required fields are marked *