പ്രണയം 6 269

പ്രണയം 6

Pranayam Part 6 bY CK Sajina Previous Parts

 

കുറെ നാളായല്ലോ ടീച്ചറെ കണ്ടിട്ട് .. കുഞ്ഞോൾ മുറ്റത്തു നിന്ന് ചോദ്യത്തോടെ വരവേറ്റു..,
തിരക്ക് ആയിരുന്നു കുഞ്ഞോളെ , ടീച്ചർ പുഞ്ചിരിയോടെ മറുപടി നൽകി
ടീച്ചർ അകത്തു കയറ്
ഉമ്മ സ്നേഹത്തോടെ ക്ഷണിച്ചു മനസ്സിൽ അപ്പോഴും ആ ചോദ്യം ഉയർന്ന് നിന്നു ഇത് ആരാണ് ?.
കസേരയിൽ ഇരുന്നു കൊണ്ട് ടീച്ചർ കുഞ്ഞാറ്റയോട് ചോദിച്ചു എങ്ങനെ ഉണ്ട് ?
കുഞ്ഞാറ്റെ ജോലിയൊക്കെ…
അതൊക്കെ നന്നായി പോവുന്നു ,, അങ്ങനൊരു ജോലി നേടി തന്നതിനും നന്ദി ഉണ്ട് ,,ഞങ്ങൾ ആരും ഇല്ലാത്തവരാണ് ..
എന്ന് കരുതി സഹായിച്ചു കൊണ്ട് നിങ്ങൾ പിന്നിൽ നിന്നും ചതിക്കാനോ മുതലെടുപ്പോ മനസ്സിൽ ഉണ്ടങ്കിൽ നടക്കില്ല ….!!
കുഞ്ഞാറ്റയുടെ സംസാരം കേട്ട് ഉമ്മയും കുഞ്ഞോളും ടീച്ചറും ചെറുതായി ഒന്ന് അന്തം വിട്ടു…
എന്താ..കുഞ്ഞാറ്റെ
ഇങ്ങനൊക്കെ പറയുന്നത് ?..
കുഞ്ഞാറ്റ എന്നെ അവിശ്വസിക്കുകയാണോ ?.
ടീച്ചർ തെല്ല് വിഷമത്തോടെ ചോദിച്ചു…,
കള്ളം പറയുന്നവരെ
എങ്ങനെയാ ഞങ്ങൾ വിശ്വസിക്കേണ്ടത് . ചോദ്യം കുഞ്ഞോളുടെ ആയിരുന്നു ,,
കുഞ്ഞോളെ കുഞ്ഞാറ്റെ എന്താ ഇത് ഒരാളോട് ഇങ്ങനെ ആണോ സംസാരിക്കുക നിങ്ങളെക്കാൾ മൂത്തതല്ലെ ടീച്ചർ ,,,,
ഉമ്മ രണ്ടു പേരെയും ശാസിച്ചു
സാരമില്ല ഉമ്മാ…
ചിലതു പറയാൻ വേണ്ടി തന്നെയാണ്‌ ഞാൻ ഇന്ന് വന്നതും..,,
പക്ഷെ അറിഞ്ഞില്ലാട്ടോ
എന്റെ കള്ള ടീച്ചറെ ഈ അനിയത്തിമ്മാർ കണ്ടു പിടിച്ചെന്ന്,,
അത് പറഞ്ഞത് പുഞ്ചിരിയോടെ ആണെങ്കിലും ടീച്ചറുടെ കണ്ണ് നിറഞ്ഞിരുന്നു ,,
അതിന് മുമ്പ് എനിക്ക് എന്തെങ്കിലും ഭക്ഷണം കഴിക്കണം
എന്തെങ്കിലും ഉണ്ടാവുമോ ഉമ്മാ എനിക്ക് തിന്നാൻ ..,,
കുഞ്ഞാറ്റ എന്തോ പറയാൻ വാ തുറന്നതും ഉമ്മ കുഞ്ഞാറ്റയുടെ കൈയ്യിൽ മുറുകെ പിടിച്ചു അതിനൊരു വിലക്കിന്റെ ശക്തി ഉണ്ടായിരുന്നു….,,
ഇപ്പൊ എടുക്കാം ഭക്ഷണം
അതും പറഞ്ഞുമ്മ അടുക്കളയിലേക്ക് നടന്നു ,,
കുഞ്ഞാറ്റയും കുഞ്ഞോളും പിന്നൊന്നും സംസാരിച്ചില്ല..,,
******** ********* **********

The Author

kambistories.com

www.kkstories.com

41 Comments

Add a Comment
  1. ഇതിന്റെ pdf പെട്ടന്ന് ഇടുക.
    Plz

  2. “പ്രണയം” കഥയുടെ പേരു പോലെത്തന്നെ മുഴുവൻ പ്രണയം !..???? തങ്ങളുടെ തൂലികയിൽ നിന്ന് ഇതുപോലത്തെ കഥകൾ ഇനിയും ജനിക്കട്ടെ എന്നു ആശംസികുന്നു ???????????????????

  3. സംഭവം കലക്കി…. സ്വപ്‌നത്തിൽ പോലും വിചാരിക്കാത്ത ക്ലൈമാക്സ് …
    തുടർന്നും ഇതുപോലുള്ള കഥകൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു

  4. adipolli muthe suppaaar story orupad ishttapettu suppppaaarrrr????????

  5. Super story. Vallathe touch cheyuna story. Ethra abinanthichalum mathiyakilla. Congrats for that.

  6. ഇതിലെ കഥ വായിച്ചിട്ട് ആദ്യയിട്ടാ കരച്ചിൽ വരുന്നത്.?

  7. കണ്ണ് നിറഞ്ഞു പോയി . സൂപ്പർ സ്റ്റോറി . ഒന്നും പറയാൻ ഇല്ല . മനസ്സിൽ എവിടെയൊക്കെ ചെറു നൊമ്പരങ്ങൾ. അടിപൊളി സ്റ്റോറി. നല്ല അവതരണം . നല്ല ഫീലിംഗ് . അടുത്ത കഥക്ക് ആയി കാത്തിരിക്കുന്നു.

  8. nannayittund awsome!
    karayichu…
    full storyide copy pdf taramo..

  9. ഊഹിച്ച പോലെ തന്നെ അടിപൊളി കഥ

  10. ശരിക്കും ആരാ ഇത് എഴുതിയത് ….പറയാമോ …
    എന്നാ സ്റ്റോറിയാ …ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു ….

  11. Nthing to say bro
    Fantastic
    Ithinte full copy oru pdf aayittu ayachu tharumo plzzz

  12. Chumma karayippichu ini njan itu vayikkilla

  13. ithu onnnichichitttaal eathu kadina hridhayanum laranju pokum

  14. Vedikettu story ayirunnu…orayiram anumodhanagal narunnu ..pranayathinta theevratha manasil sukshicha randu pranaya dhathakkal…excellent avatharanam..eni adutha kadhayumayee udan varumanna prathishayoda kathirikkunnu..

  15. entammoooo….onnum parayanilla..atraikum soopr..what a thrilling.what a suspence…manoharam…..thanks bro…..

  16. ഷാജി പാപ്പൻ

    ഇതിന്റെ pdf ഉണ്ടോ…

  17. ഷാജി പാപ്പൻ

    ഒന്നും പറയാനില്ല
    തകർത്തു….

  18. കലക്കി പൊന്നോ
    ഇരുത്തി വായിപ്പിച്ചു കളഞ്ഞു

  19. കലക്കി കളഞ്ഞു ഇരുത്തി വായിപ്പിച്ചു പൊന്നേ

  20. Oru super cinema kandu

  21. Oru movie aakkikkoode

  22. അജ്ഞാതവേലായുധൻ

    കിടിലം.. ശ്വാസം അടക്കിപ്പിടിച്ചാണ് വായിച്ചത്.

  23. സഹോദരീ പരിണയന്‍

    തകർത്തു ബായി
    ഒന്നും പറയാനില്ല

  24. അഭിരാമി

    എന്റമ്മോ ഒറ്റ ഇരിപ്പിന് വായിച്ചു തീർക്കാൻ പെട്ട പാട്. അഡാറു കഥ ആണുട്ടോ. കിടിലം.

  25. ithinte pdf idaamo

      1. Part 4 ലെ കമൻറ് നോക്ക്

  26. ❤️❤️❤️..
    nthng to say..
    vakkukal kond varnikkan kayiyilla.. athilum manoharam..
    oru cinima aakkiyal industry hit urappa

  27. parjyaan vaakukallila athi manooharam

Leave a Reply

Your email address will not be published. Required fields are marked *