പ്രണയമന്താരം [പ്രണയത്തിന്റെ രാജകുമാരൻ] 383

പ്രണയമന്താരം

Pranayamantharam | Author : Pranayathinte Rajakumaran


ആദ്യ കഥ ആണ് തെറ്റുകൾ ഉണ്ടാകും ക്ഷെമിക്കണം ???

ഇതു തുളസിയുടെയും, കൃഷ്ണയുടെയും കഥ ആണ്….
ചേച്ചി കഥ..
പ്രണയം ആണ് എഴുതാൻ ആഗ്രഹിക്കുന്നത്♥️♥️♥️
സാഹചര്യം അനുസരിച്ചു കമ്പി ഉണ്ടാകും ???..
അവിഹിതം മറ്റുകലാപരിപാടി ആരും പ്രതിക്ഷിച്ചു വായിക്കെണ്ടാ….. ??

“താൻ ഒരു മനുഷ്യൻ ആണോഡോ ”

സഹിക്കുന്നതിനു ഒക്കെ ഒരു പരുതി ഉണ്ട്, ഇത്രയും നാൾ ഒരു ഗേ ആണ് എന്ന് ഉള്ള വിഷമമേ ഉണ്ടായിരുന്നുള്ളൂ ഇപ്പോൾ ഒരു കുട്ടികൊടുപ്പുകാരൻ കൂടെ ആയി… മതി തന്റെ കൂടെ ഉള്ള പൊറുതി എല്ലാം തീർന്നു..

ആണും പെണ്ണും കെട്ടവൻ എന്നു പോലും തന്നെ വിളിക്കാൻ കൊള്ളില്ല. അവർ അന്തസായി ആണ് ജീവിക്കുന്നത് താൻ മനുഷ്യൻ അല്ല

നാണം ഉണ്ടോ തന്റെ ആഗ്രഹങ്ങൾക്കു കുട്ടു നിക്കുന്ന പയ്യന്റെ കൂടെ കിടക്കാൻ പറയാൻ ഉളുപ്പ് ഉണ്ടോ തനിക്കു താൻ കെട്ടിയ താലി അല്ലെ ഇതു ഇന്ന് വരെ താൻ എന്നേ തിരിഞ്ഞു നോക്കിട്ടില്ല എന്റെ ആവിശ്യങ്ങൾ തിരക്കിട്ടില്ല ഞാൻ ഒരാൾ ഇവിടെ ഉണ്ട് എന്ന് പോലും ചിന്തിച്ചിട്ടില്ല മതിയായി….

ഇറങ്ങി പോടീ മറ്റവളെ ആർക്കു വേണം നിന്നെ… ഇവിടുന്നു പോയാൽ ആരുണ്ട് നിന്നെ നോക്കാൻ ഒരു തള്ള മാത്രം ഉണ്ട്, മതി ഇറങ്ങിക്കോണം ഇന്ന് തന്നെ……..

ഇറങ്ങുവാഡോ ആ അമ്മയാണ് കഷ്ടപെട്ടു വളത്തിയത്.. ഇത്രയും പഠിപ്പിച്ചതു തനിക്കു കെട്ടിച്ചു തന്നത്…

അവൾ ആ മുറി വിട്ടു ഓടി ചെന്ന് നിന്നത് ഇതെല്ലാം കേട്ടു വെളിയിൽ നിന്ന തന്റെ ഭർത്താവിന്റെ അമ്മയുടെ മുൻപിൽ..
ഓടി പോയി കെട്ടി പിടിച്ചു കരഞ്ഞു അവൾ, അവൾക്കു ആ വീട്ടിൽ ഉള്ള ഏക അശ്രയം ആണ് അവന്റെ അമ്മ മാലതി..

കരയാതെ മോളെ അമ്മ എല്ലാം കേട്ടു മതി മോളു വീട്ടിൽ പൊക്കോ ഇനി ഇവനുമായി ഒരു ബന്തവും വേണ്ട എന്റെ കുട്ടിക്ക്…
ഒന്നല്ലേ ഉള്ളു ഒരു കല്യാണം കഴിച്ചാൽ അവൻ നന്നാവും എന്ന് കരുതി എനിക്കു തെറ്റി മോളെ…. നിന്റെ ജീവിതം നശിച്ചു എന്നല്ലാതെ ഒന്നും ഉണ്ടായില്ല. അവൻ നന്നാവില്ല മോളു പോയ്‌ രക്ഷപെടു നിയമപരമായുള്ള കാര്യങ്ങൾ ഒക്കെ അമ്മ നോക്കിക്കോളാം ഇവിടെ കിടന്നു നരകിക്കേണ്ട….

13 Comments

Add a Comment
  1. Kollada rajakumaraaa, nalla ezhuthh pinne ezhuthinte idayil emoji athikam cherkkathe irunna maathii❤️?

    1. പ്രണയത്തിന്റെ രാജകുമാരൻ

      Ok ഞാൻ ശ്രെദ്ധിചോളം…

      താങ്ക്സ്…

  2. കൊള്ളാം,നല്ല തുടക്കം. ടീച്ചർ-സ്റ്റുഡന്റ് കഥയാണോ? അടുത്ത ഭാഗം page കൂട്ടി എഴുതൂ

    1. പ്രണയത്തിന്റെ രാജകുമാരൻ

      ആ ആണ്….

      നായകന് 19 കഴിഞ്ഞു… 3 വർഷം ആള് അനിയത്തിടെ ഓർമയിൽ മൈൻഡ് മാറി പോയില്ലേ….

  3. കിടു ആയിട്ടുണ്ട് ബ്രോ, നല്ല പോട്ടെന്ഷ്യൽ ഒണ്ട്, സിമ്പിൾ റൈറ്റിംഗ് സ്റ്റൈൽ.. ????

    ഇടക്ക് വെച്ച് ഇട്ടിട്ട് പോകല്ലേ, അതുപോലെ നല്ലോണം പേജ് എഴുതിയിട്ട് ഇട്ട മതി, അതിപ്പോ ഒരുപാട് ടൈം എടുത്താലും നൊ പ്രോബ്ലം, അടുത്ത പാർട്ട്‌ സെറ്റ് ആയി അപ്‌ലോഡ ചെയ്യാൻ പരുവം ആയി എന്ന് തോന്നുമ്പോ ഇട്ടാൽ മതി.. ?

    അതുപോലെ രണ്ടുപേരുടെയും പേരും കൊള്ളാം തുളസി ആൻഡ് കൃഷ്ണ.. ?❤️

    ചേച്ചിക്കഥയായതുകൊണ്ടും സിമ്പിൾ റൈറ്റിംഗ് സ്റ്റൈൽ ആയതുകൊണ്ടും എനിക്ക് പെരുത്ത് ഇഷ്ടപ്പെട്ടു, അതും ജസ്റ്റ്‌ 5 പേജ് വായിച്ചപ്പോ തന്നെ, അപ്പൊ ഒരു 30 പേജ് ഒക്കെ വെച്ച് ഇട്ടാൽ പൊളിക്കും… കാത്തിരിക്കുന്നു.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. പ്രണയത്തിന്റെ രാജകുമാരൻ

      അത്രക്കു ഒക്കെ ഉണ്ടോ…
      ???

      എന്നെകൊണ്ട് ആകുന്ന പോലെ എഴുതാം പേജ് കുട്ടാം..

      ഇട്ടട്ടു പോകില്ല

  4. ??വായിക്കാൻ ഏറെ ഇഷ്ടം??

    നന്നായിട്ടുണ്ട് bro അടുത്ത തവണ പേജ് കൂട്ടി എഴുതാമോ

    1. പ്രണയത്തിന്റെ രാജകുമാരൻ

      ശ്രെമിക്കാം… ആദ്യ സംരഭം അല്ലെ ഒരു ഐഡിയ ഇല്ലായിരുന്നു….. ഇപ്പോൾ സെറ്റ് ആയി…

      ഇതു പബ്ലിഷ് ആകുമോ എന്ന് അറിയില്ലായിരുന്നു…

      ഇപ്പോൾ സംഗതിയുടെ കിടപ്പ് മനസിലായി….

    2. Nalla thudakkam onne parayan ullu idakku vachu nirthi pokale? page kootti ezhuthan nokku bro pinne ithrem ottichu vittathupole undayirunnu. Intro alle athondayirikkum alle haa kollatto?

      1. പ്രണയത്തിന്റെ രാജകുമാരൻ

        ഇട്ടട്ടു പോകില്ല മാഷേ…

        സ്നേഹം മാത്രം

    3. പ്രണയത്തിന്റെ രാജകുമാരൻ

      ആ നിർത്തി പോകും ഒന്നും ഇല്ല ആദ്യം ആയോണ്ട് ഒരു സ്റ്റാർട്ടിങ് പ്രശ്നം ഉണ്ടായിരുന്നു പേജിന്റെ കാര്യത്തിൽ ok നമുക്ക് നോക്കാം

  5. Superb, waiting for the next part

    1. പ്രണയത്തിന്റെ രാജകുമാരൻ

      നന്ദി ഉണ്ട്……

      ♥️♥️♥️

Leave a Reply

Your email address will not be published. Required fields are marked *