Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പ്രണയമന്താരംപ്രണയമന്താരം 21 [പ്രണയത്തിന്റെ രാജകുമാരൻ] 428

Kambi Views 117364

അതൊക്കെ ചെയ്തു.

 

ഹും. അവൾ മുടി ഉണക്കി ടർക്കി ഉണങ്ങാൻ ഇട്ടു ബെഡിൽ അവന്റെ അടുത്ത് ചെന്നിരുന്നു.

 

എന്താ നോക്കുന്നെ.

 

ചുമ്മാ.

 

എന്നാ ഇങ്ങു വന്നെ ചോദിക്കട്ടെ. അവളെ വലിച്ചു അവന്റെ മെത്തിട്ടു.

 

അവനെ കെട്ടിപിടിച്ചു ആ നെഞ്ചിൽ മുഖം പൂഴ്ത്തയവൾ.

 

കൂട്ടുകാരി എന്തുപറഞ്ഞു..

 

എന്തുപറയാൻ. അവൾ മുഖമുയർത്തി സംശയത്താൽ ചോദിച്ചു.

അല്ല അടുക്കളയിൽ നിന്നു വെള്ളവുമായി വന്നപ്പോൾ ആ മുഖം ഞാൻ ശ്രെദ്ധിച്ചു അതോണ്ട് ചോദിച്ചതു ആണ്.

 

കണ്ടിരുന്നോ.

 

പിന്നെ കാണാതെ. ഞാൻ കണ്ണുപൊട്ടൻ ആണോ.

 

പറ എന്താ പറഞ്ഞത്.

 

അയ്യടാ അങ്ങനെ ഇപ്പോൾ അറിയണ്ടാ.

 

പറയടി ചേച്ചി.

 

പറയണോ

 

പ്ലീസ്

 

 

അവൾ ചോദിച്ചു ചെക്കൻ ഇങ്ങനെ ഉണ്ടന്ന്.

 

മനസിലായില്ല..

 

അയ്യേ… ഞാൻ ഇങ്ങനെ ഇപ്പോൾ പറയും..

 

അതു എന്താ…

 

അവള് ചോദിക്കുവാ അവൻ ഇങ്ങനെ ബെഡിൽ ഉഷാർ ആണോ എന്ന്. അതും പറഞ്ഞു അവൾ അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി.

 

എന്നിട്ട് എന്തു പറഞ്ഞു എന്റെ തുളസികുട്ടി.

 

അവൾ അങ്ങനെ കിടന്നു ചിരിച്ചു.

ആ ചിരിക്കാതെ പറ പെണ്ണെ..

 

സൂപ്പറാന്നു പറഞ്ഞു. അവനെ വീണ്ടും കെട്ടിപിടിച്ചു.

 

ആ… ഇങ്ങനെ ആണോ. മുഖത്തു നോക്കി പറ.

 

അവൾ എണിറ്റു അവന്റെ നെഞ്ചിൽ താടികുത്തി അവന്റെ കണ്ണിലേക്ക് നോക്കി.

 

എന്റെ ചെക്കൻ സൂപ്പർ ആണ് എന്ന് ഞാൻ പറഞ്ഞു…. പോരെ….

 

 

അങ്ങനെ പറഞ്ഞോ..

 

പറഞ്ഞു.

 

അവൻ അവളെ വലിച്ചു പൊക്കി തന്റെ ചുണ്ടുകളാൽ അവളുടെ ചുണ്ടുകളെ വിഴുങ്ങി. പരസ്പരം അവരുടെ പ്രേമമം പങ്കുവെച്ചു.

 

ദീർഘനേരമായി ഉള്ള ആദരപാനത്തിനു ശേഷം വിട്ടുമാറി ശ്വാസമെടുത്തു

 

നാളെ നമ്മൾ ഇപ്പോൾ ആണ് പോകുന്നത് .

 

നമുക്ക് ഒരു 7 മണി ആകുമ്പോൾ ഇറങ്ങണം.

The Author

26 Comments

Add a Comment
  1. Bro 1 year kazhinju nirthiyo

  2. നെസ്റ്റ് പാർട്ട്

  3. I think this is the end of this story, I pray to God that you will come up with new stories

  4. Can we expect a final part for this?? It’s a beautiful story.

  5. Bro Kureayii nirthiyoo

  6. പൊളിച്ചു ബ്രോ

  7. Bro nirthi pokaruthu waiting annu

  8. Beautiful story, waiting for next part.

    1. അടുത്ത പാർട്ട്‌

  9. Bro adutha part ennannu reply

  10. ബാക്കി 🥺

  11. നിർത്തി പോവല്ലേ plss

  12. ബാക്കി???plss

  13. ബാക്കി?????

  14. ×‿×രാവണൻ✭

    🤍🤍

  15. Polich adukki, superrr🥰❤️❤️❤️
    Continue ❤️❤️

  16. ഇതും നന്നായിട്ടുണ്ട് പിന്നെ ക്ലിഷേ ഉണ്ട് അത് ഒന്ന് ശ്രദ്ധിക്കണം

  17. ക്ലീഷേ ആണ്. എന്നാലും കുഴപ്പമില്ല മരുഭൂമിയില്‍ ഒരു വേനല്‍ മഴ പെയ്ത സുഖം

  18. Adipoli nalla feel vayikumthorum feel koodi varunnund

  19. ❤️❤️

  20. ആഞ്ജനേയദാസ് ✅

    Marvelous…., ❤

  21. ഒരിക്കലും മടുക്കാത്ത
    ബോറടിപ്പിക്കാത്ത കഥ ❤️✨

    അത്രമേൽ പ്രിയപ്പെട്ടത്.🖐️

  22. ♥️♥️♥️ adipolli

  23. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: