പ്രണയമന്താരം 7 [പ്രണയത്തിന്റെ രാജകുമാരൻ] 412

 

 

ഞാൻ ശെരിക്കും മിസ് ചെയ്യും ടീച്ചറെ… അതു പറയുമ്പോൾ അവന്റെ കണ്ണ് നിറഞ്ഞു…

 

അയ്യേ എന്തു പറ്റി…. കണ്ണ് നിറഞ്ഞല്ലോ..

 

ഹേയ് എന്തോ പോലെ…

 

തുളസിക്കു അവന്റെ തന്നോട് ഉള്ള കെയർ കാണുമ്പോൾ അതിശയം ആണ്.. അവനു തന്നോട് ഒരു അടുപ്പം ഉണ്ട് എന്നു അവൾക്കു മനസിലായി.. ആ വിഷയം മാറ്റാൻ വേണ്ടി ശ്രെമിച്ചു തുളസി

 

 

അതൊക്കെ പോട്ടെ… ക്സാമിന് പ്രിപ്രെഷൻ തുടങ്ങണം.. എക്സാം ടൈം പബ്ലിഷ് ചെയ്തു ഞാൻ വൈകുന്നേരം ടെക്സ്റ്റ്‌ ഒക്കെ കൊണ്ടു വരാം…….  നീ വന്നെ ടൈം ആയി…. ഞാൻ വൈകുന്നേരം വരുമ്പോൾ നിനക്ക് വല്ലോം വേണോ…

 

ഹേയ് എനിക്ക്‌ ഒന്നും വേണ്ട പെട്ടന്ന് വന്നാൽ മതി…

 

എന്നാൽ ബാ… ഞാൻ പോകുകയാണ്

 

ഹും…  പിന്നെ വിഷ് യൂ അൾ ദാ വെരി ബെസ്റ്റ് തുളസി ടീച്ചർ……

 

Ooo…. താങ്ക്സ് ടാ കണ്ണാ…..

അതെ ടുണിൽ പറഞ്ഞു തുളസി…

 

അവിടുന്ന് കല്യാണി ടീച്ചറെടെ കൂടെ പുതിയ സ്കൂളിലേക്ക് യാത്ര തിരിച്ചു തുളസി…

 

അവിടെ ചെന്നപ്പോൾ ആതിര അവരെ വെയ്റ്റ് ചെയ്തു നിപ്പുണ്ടായിരുന്നു..

16 Comments

Add a Comment
  1. ജയപൂരാൻ

    Makante koottukar nirthiyo??

  2. കൊള്ളാം, page കൂട്ടി എഴുതൂ

  3. Continue man..
    Super ithoodii♥️?

  4. പറയാൻ വാക്കുകളില്ല
    ??????????

  5. Vallatha mohabbath annu e katha feel item nice?

  6. Kidu excellent ??work

  7. Lots of lub and lots of hugs

  8. Vallatha feeel thanne e flowyil thanne potte

  9. Kidukki monuse excellent ?

  10. Uff superb feel thanne e part

    1. Bro സൂപ്പർ ആകുന്നുണ്ട് ???ഒരുപാട് ഇഷ്ടപ്പെട്ടു ❤❤❤ page കൂട്ടി എഴുതാവോ….

  11. kidukki appol nxt part eppol varum

  12. Adipoli ayittu undu e part um kidukki appol nxt part

  13. അടിപൊളി ??✨️
    Waiting 4 next part

    With love
    ?????

  14. Nannayitt und pinne page kutti ezhuthe

Leave a Reply

Your email address will not be published. Required fields are marked *