Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പ്രണയമന്താരം 8 [പ്രണയത്തിന്റെ രാജകുമാരൻ] 397

Kambi Views 54980

 

ഉടയാത്ത ബ്രായിൽ ഒതുങ്ങാതെ തെറിച്ചു നിക്കുന്ന ആ മാറിടങ്ങൾ, അവളുടെ തോളിൽ വള്ളിപടർപ്പുപോൽ ഒട്ടികിക്കുന്ന കറുത്ത ബ്രാ വള്ളികൾ. നഗ്നമായ വയറിൽ കുഴിയോട് കുടി പൊക്കിൾ….. ഈ കാഴ്ച കണ്ടു അയ്യേ എന്ന് പറഞ്ഞു കൃഷ്ണ….. സോറി സോറി അവൻ കതകു അടച്ചു……

 

ആ ഞെട്ടലിൽ നിന്നും ഉണർന്ന തുളസി ഒന്ന് കണ്ണ് മിഴിച്ചു… ശേ അവൻ ഏല്ലാം കണ്ടല്ലോ ദേവി ഇനി ഇങ്ങനെ അവനെ ഫേസ് ചെയ്യും…

 

റൂമിൽ നിന്നു വെളിയിൽ വന്ന കൃഷ്ണ ഒരു അന്താളിപിൽ ആയിരുന്നു . തുളസിയുടെ അമ്മ എന്തക്കയോ ചോദിച്ചു അവൻ അതൊന്നും കേട്ടില്ല.. അവൻ അവന്റ വീട്ടിലേക്ക് പോയി…… ടീച്ചർ എന്തു വിചാരിക്കും എന്ന ഒരു പേടിയും അവനെ അലട്ടിയിരുന്നു……

 

ഡ്രസ്സ്‌ മാറി വെളിയിൽ വന്ന തുളസി അവിടെ ഒക്കെ കൃഷ്ണയെ തിരക്കി.. അവളുടെ അമ്മ ആ സമയം അങ്ങോട്ട് വന്നു….

 

എന്തു പറ്റി മോളെ.. കൃഷ്ണ ഓടി പോണ കണ്ടു ഞാൻ ചോദിച്ചപ്പോൾ ഒന്നും മിണ്ടിയില്ല.. ആകെ വിഷമിച്ചു ആണ് പോയത്…. എന്തു പറ്റി വഴക്കു ആയോ നിങ്ങൾ തമ്മിൽ… എന്തിനടി ആ കുട്ടിയെ വിഷമിപ്പിച്ചതു കഷ്ടായി..

 

ഹേയ്… വഴക്കു ഒന്നും ഇല്ല അമ്മ… ഞാൻ ഡ്രസ്സ്‌ മാറുക ആയിരുന്നു.. എന്തെകിലും ആവിശ്യം കാണും അതാണ് അവൻ പോയത്….

 

ആ നീ ഒന്ന് വിളിച്ചേ ആ കുട്ടിയെ…

 

ഹും..

 

ഫോൺ എടുത്തു നോക്കിയപ്പോൾ കൃഷ്ണയുടെ വാട്സ്ആപ്പ് മെസേജ് കണ്ടു……

 

സോറി.. സോറി… സോറി.. സോറി…

അറിയാതെ കതകു തുറന്നതു ആണ്…

 

ആ മെസ്സേജു കണ്ടു ഒരു വയ്യായിക തോന്നി അവൾക്കു….. ഫോൺ വിളിക്കാതെ അമ്മയോട് പറഞ്ഞു കൃഷ്ണയുടെ വീട്ടിലേക്ക് പോയി..

 

ടീച്ചറെ…. കല്യാണി ടീച്ചറെ….

 

ആ വരുന്നു…. അകത്തു നിന്നു സൗണ്ട് വന്നു…

 

ആ ആരിത് മോളോ…..

 

ആ… കൃഷ്ണ എന്തിയെ… വീട്ടിൽ വന്നു എന്ന് പറഞ്ഞു കണ്ടില്ല….

The Author

24 Comments

Add a Comment
  1. Bro next part vegam

  2. Page കൂട്ടി എഴുത് bro, ഇത്രേം നല്ല കഥ കുറച്ച് വായിച്ചാൽ മനസ്സ് നിറയില്ല 😃

  3. ❤️👌🏻

  4. കഥ അടിപൊളി
    പേജ് കൂട്ടി എഴുതുവാൻ ശ്രമിക്കണേ
    പെട്ടെന്ന് തീർന്ന പോലെ
    അടുത്ത ഭാഗം ഉടൻ അപ്ഡേറ്റ് ചെയ്യുക

  5. Superb..

    Avasaanam kannu niranjj poyii..

    🥺..

    Continue writing..

    ♥️

  6. Black Hearted Dark Devil

    🖤🖤🖤🖤

  7. Pages kootaamayirunnu, but it was a nice part.🥰

  8. നന്നായിട്ടുണ്ട് bro…❤️❤️

  9. ഒരു അടിപൊളി ലവ് story

  10. Lots of love and lots of hugs

  11. Sooper feel vallatha mohabbath annu e katha

    1. Nice feel item annu e katha Waiting nxt part

  12. Ellam kondum adipoli❤❤♥super

  13. Reply tharanam kidu annu e part waiting nxt part

  14. Complete cheyyathe pokaruthe bro katta waiting

  15. E katha complete cheyyathe pokaruthe athra ishtham ayi e part ellam kondu poli

  16. Ellam kondum adipoli ayi thanne undu waiting nxt part

  17. Oh super🔥♥

  18. 😍കറുമ്പൻ 😍

    എനിക്ക് ഒത്തിരി ഇഷ്ട്ടായി
    കുറച്ചു കൂടി പേജ് കൂട്ടാമായിരുന്നു
    ❤❤❤❤❤😍❤❤❤❤❤

  19. നന്നായിട്ടുണ്ട്….

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: