പ്രണയമന്താരം 9 [പ്രണയത്തിന്റെ രാജകുമാരൻ] 417

 

അതു പറഞ്ഞപ്പോൾ അവൻ ഒന്നുടെ മുറുക്കി കെട്ടിപിടിച്ചു….

 

ഹും.. എന്താ ചൂട്……..

 

ആ സൗണ്ട് കേട്ടാണ് തുളസിയും കൃഷ്ണയും അകന്നു മാറിയത് ആ സൗണ്ട് കേട്ട സൈഡിലേക്ക് നോക്കി..

 

വാതിലിൽ ആതിര നിക്കുന്നു… ഒരു വല്ലാത്ത ചിരിയും ആയി….. എന്താണ് റൊമാൻസ് ആണോ രണ്ടും…..

 

അയ്യേ….  ഈ പെണ്ണ് ഇതു എന്തൊക്കെ ആണ് പറയണേ… ഒന്ന് പോയെടി പന്നി….

 

അവൾ കൃഷ്ണയെ നോക്കി അവന്റെ മുഖത്തു നാണം ആണ്…

 

രണ്ടും കൂടെ ഓപ്പൺ പ്ലെസ്സിൽ നിന്നു ശ്രീങ്കരിച്ചതും പോരാ… എന്നേ വഴക്കു പറയണോ….

 

നീ ഒന്നും പോയെ ആതിരെ..

 

ഓ എന്നേ പറഞ്ഞു വിടാൻ ദൃതി ആയി ആല്ലേ മോളെ…

 

ആതിര ചേച്ചി ഒന്ന് വെറുതെ ഇരുന്നേ.. അമ്മ ഉണ്ട് അകത്തു ചുമ്മാതെ നാറ്റിക്കല്ലേ…

 

അമ്മ ഇവിടെ ഉണ്ട് എന്ന് നേരത്തെ ആലോചിക്കണം ആയിരുന്നു..

 

എന്റെ പൊന്നു ആതിരെ നീ ഇങ്ങു വന്നെ ഞാൻ പറയട്ടെ..

 

എന്നിട്ട് കൃഷ്ണയെ ഒന്ന് സൂക്ഷിച്ചു നോക്കി…  വല്ല കാര്യം ഉണ്ടായിരുന്നോ എന്ന മട്ടിൽ.

 

ഞാൻ എന്ത് ചെയ്തു എന്ന ഭാവത്തിൽ അവനും കൈമലത്തി കാട്ടി..

 

അങ്ങനെ അവർ സംസാരിച്ചിരുന്ന സമയത്ത് തന്നെ ആണ് കല്യാണി ടീച്ചറും, മാധവനും അങ്ങോട്ട് വന്നത്…

 

വന്ന ഉടനെ കല്യാണി ടീച്ചർ കൃഷ്ണയെ കെട്ടിപിടിച്ചു കരഞ്ഞു… അതു കണ്ടു നിന്ന എല്ലാർക്കും ഒരു നൊമ്പരം ആയിരുന്നു…

 

അമ്മയുക്കു സന്തോഷം ആയി..  എന്റെ കണ്ണൻ അമ്മേ ഞെട്ടിച്ചു കളഞ്ഞുട്ടോ….

 

 

ഹേയ് ഞാൻ എന്തു ചെയ്തു ചെയ്തത് മൊത്തം ഈ തുളസി ടീച്ചർ ആല്ലേ…

 

എല്ലാരുടേയും നോട്ടം തുളസിയിലേക്ക് നീണ്ടു..

 

കല്യാണി ടീച്ചർ അവളുടെ അടുത്ത് ചെന്നു കെട്ടിപിടിച്ചു…. ഇങ്ങനെയ എന്റെ മോളോട് നന്ദി പറയുക….

 

അതൊക്കെ പോട്ടെ ചെലവ് എന്താണ്.. അവൻ റാങ്ക് ആണ് മേടിച്ചതു.. ആതിര പറഞ്ഞു

18 Comments

Add a Comment
  1. ബാക്കി വേഗം hurry?

  2. കൊള്ളാം, page കൂട്ടി എഴുതു bro, പെട്ടെന്ന് തീർന്ന് പോകുന്നു

  3. Page kootti ezhudhumo

  4. നൈസ് ബ്രോ ♥️

  5. Enthu manohara feel # support undu policho

  6. Lots of lub and lots of hugs

  7. Excellent work maaan?

  8. ???thee katta waiting nxt part Eppol varum

  9. Entha eppol parayende athra manoharam

  10. Vallatha oru feel katha thanne ethu ellam kondum poli

  11. Beautiful ?uff polichu muthee

  12. Super feel ayi e flow thanne mathi athra manoharam

  13. Bro story adipoli anne❤️❤️❣️
    Adutha part page kutti ezhuthiyal nalathe ayirikum

  14. Suspence…

    Manushyaa adutha part pettann idane…

    ?♥️

  15. Ꮆяɘץ??§₱гє?

    Nallathatittund…
    Please page no koottamo…

  16. As usual page kuranju poyi 5 pageum odukkathe spaceum pinne vere oru as usual koode e kunju part ennuvacha vallare kunju paratum heavy aayirunnu

    1. Bro story feeling good ayit ane pokunne pinne oru request ezhuthumbol detail ayi ezhuthumo

Leave a Reply

Your email address will not be published. Required fields are marked *