പ്രണയമന്താരം 9 [പ്രണയത്തിന്റെ രാജകുമാരൻ] 426

 

ആ കേറി പോര് പെണ്ണെ..

ആ ഇവിടെ ഉണ്ടോ..

തുളസിയുടെ റൂമിൽ കേറി ചെന്നുബി ആതിര

 

എന്താണ് മുഖത്ത് ഒക്കെ ഒരു തെളിച്ചം..

 

പിന്നെ സന്തോഷം ഇല്ലാതെ ഇരിക്കുമോ.. അവൻ റാങ്ക് ആണ് മേടിച്ചതു…

 

അതു മാത്രേ ഉള്ളോ..

 

പിന്നെ എന്താണ്..

 

അവനു നിന്നോട് ഒരു അടുപ്പം ഉണ്ട് എന്ന് തോന്നുന്നു തുളസി..

 

എന്താടി നിനക്കും അങ്ങനെ തോന്നിയോ..

 

എനിക്ക് മാത്രം അല്ല നിങ്ങളെ കാണുന്ന ആർക്കും തൊന്നും….

 

പോടീ..

 

സത്യം ആടി നിങ്ങൾ നല്ല ചേർച്ച ആണ് മോളെ.. അവൻ ആണേ പാവവും ആണ്… നിന്നെ പൊന്നു പോലെ നോക്കുകയും ചെയ്യും.. നല്ല ഒരു അമ്മായിഅമ്മയും കിട്ടും..

 

ഒന്ന് പോയെടി… അവനു എന്നോട് ഒരു സ്പാർക്ക് ഉണ്ട് അതു സത്യം ആണ്. എന്ന് വെച്ചു ഒരു രണ്ടാം കെട്ടു  കാരിയെ കെട്ടണ്ട അവസ്ഥാ അവനു ഇല്ല… മിടുക്കൻ ആണ് എന്തു ബ്രില്യന്റെ ആണ് അവൻ. എന്റെ ഈ നശിച്ച ജീവിതത്തിലേക്ക് അവനെ കൊണ്ടുവരണ്ട ഒരു കാര്യവും ഇല്ല. ആ കുടുംബത്തിൽ കേറി ചെല്ലാൻ ഉള്ള ഒരു യോഗ്യതയും എനിക്ക് ഇല്ല… അവനെ ഡോക്ടർ ആകണം അതാണ് എന്റെ അടുത്ത ലക്ഷ്യം. അവൻ അതു ആകും അതു ഉറപ്പ് ആണ്.. പ്രായത്തിന്റെ തോന്നൽ ആണ് ഈ അടുപ്പം ഒക്കെ അതൊക്കെ പിന്നെ വല്ല്യ ബാതിത ആയി തൊന്നും. വെറുതെ എന്തിനാ അവന്റെ ജീവിതം കളയണം.. ഞാൻ അറിയുന്നുണ്ട് അല്ലെ മനസിലാക്കുന്നുണ്ട് അവന്റെ ഇഷ്ടം. അവൻ അടുത്ത് ഉള്ളപ്പോൾ ഒരു സുരക്ഷിതത്വം ആണ്, അവന്റ ചിരിയും, കളിയും ടീച്ചറെ എന്നുള്ള വിളിയും ഒക്കെ ഞാൻ എൻജോയ് ചെയുന്നുണ്ട് അതു സത്യം ആണ്. എന്നാലും വേണ്ട ഈ നശിച്ച ജന്മത്തിനു നല്ലത് ഒന്നും വിധിച്ചട്ടില്ലടി.

 

ഡീ… നീ കരഞ്ഞോ…..

 

ഹേയ്.. കണ്ണിൽ കരട് പോയത് ആണ്.. അതും പറഞ്ഞു തിരിഞ്ഞപ്പോൾ കണ്ടത് കലങ്ങിയ കണ്ണുമായി നിക്കുന്ന കൃഷ്ണയെ ആണ്… ♥️♥️♥️

18 Comments

Add a Comment
  1. ബാക്കി വേഗം hurry?

  2. കൊള്ളാം, page കൂട്ടി എഴുതു bro, പെട്ടെന്ന് തീർന്ന് പോകുന്നു

  3. Page kootti ezhudhumo

  4. നൈസ് ബ്രോ ♥️

  5. Enthu manohara feel # support undu policho

  6. Lots of lub and lots of hugs

  7. Excellent work maaan?

  8. ???thee katta waiting nxt part Eppol varum

  9. Entha eppol parayende athra manoharam

  10. Vallatha oru feel katha thanne ethu ellam kondum poli

  11. Beautiful ?uff polichu muthee

  12. Super feel ayi e flow thanne mathi athra manoharam

  13. Bro story adipoli anne❤️❤️❣️
    Adutha part page kutti ezhuthiyal nalathe ayirikum

  14. Suspence…

    Manushyaa adutha part pettann idane…

    ?♥️

  15. Ꮆяɘץ??§₱гє?

    Nallathatittund…
    Please page no koottamo…

  16. As usual page kuranju poyi 5 pageum odukkathe spaceum pinne vere oru as usual koode e kunju part ennuvacha vallare kunju paratum heavy aayirunnu

    1. Bro story feeling good ayit ane pokunne pinne oru request ezhuthumbol detail ayi ezhuthumo

Leave a Reply

Your email address will not be published. Required fields are marked *