പ്രണയിച്ച പെണ്ണിന്റെ അമ്മയെ കെട്ടി [അത്തി] 856

ടീച്ചറെ…. ടീച്ചറെ…..

ഞാൻ അവരെ കുലുക്കി വിളിച്ചു..,അവർ കണ്ണും തിരുമ്മി തുറന്നു എന്നെ നോക്കി…

കഴിക്കുന്നില്ലേ…..

മ്….

ഞാൻ അവർ ഉണ്ടാക്കിയ ചോറ് എടുത്ത് നോക്കി., ചോറും സാമ്പാറും പയർ തോരനും ചമ്മന്തിയും ഉണ്ട്. ചോറും സാമ്പാറും ചേർത്ത ഒരു പിടി വാരി വായിൽ വച്ചു എന്തൊരു രുചി, കടയിൽ നിന്ന് കിട്ടുന്ന സാമ്പാർ കഴിച്ചു എന്റെ നാവ് മരവിച്ചിരുന്നു, ചേച്ചിയും അത്ര നന്നായി ഒന്നും വയ്ക്കില്ലായിരുന്നു.ഈ സാമ്പാറിന് തന്നെ ഒരു കൊഴുത്ത കൊഴുപ്പ്…, നല്ല രുചി…. ഞാൻ അർത്തിയോടെ ചോറ് വാരി തിന്നു,

രണ്ട് ദിവസം മുമ്പ് അപ്പുറത്തെ ചേച്ചി ഒരു വെള്ളരിക്ക തന്നിരുന്നു, അത് പച്ചക്ക് തിന്നാൻ എനിക്ക് വലിയ ഇഷ്ടം ആണ്, പിന്നെ ഉരുള കിഴങ്ങു കറി വയ്ക്കാൻ വേടിച കുറച്ചു ഉരുള കിഴങ്ങ ഉണ്ടായിരുന്നു, കുറച്ചു മുരിങ്ങക്കായ വിൽക്കാൻ വേണ്ടി അടത്ത് വച്ചിരുന്നു, ഈ ഇടയ്ക്ക് അവിച്ചു തിന്നാൻ വേടിച്ച ചേമ്പും ഒക്കെയുണ്ട്.ഇതൊക്കെ ഇട്ടായിരിക്കും വച്ചത്…, ഞാനും പല പ്രാവശ്യം സാമ്പാർ ഉണ്ടാക്കാൻ ശ്രമിച്ചു പരാജയപെട്ടതാണ്..,യു ട്യൂബ് കുറെ ശ്രമിച്ചു പക്ഷെ പൊട്ടി പോയി…ഇവരുമായി നേരെ മിണ്ടും ആയിരുന്നു എങ്കിൽ ചോദിക്കായിരുന്നു… അങ്ങനെ എനിക്ക് ഓർമ വച്ച ശേഷം ആദ്യമായി ഈ വീട്ടിൽ ഇരുന്ന് നല്ല ഒരു ഊണ് ആസ്വദിച്ചു കഴിച്ചു,

കൈ കഴുകിയ ശേഷം ഞാൻ കസേരയിൽ ഇരുന്ന് ആലോചിച്ചു…. എത്ര നല്ല സാമ്പാർ ആയിരുന്നു…, എങ്ങനെയാ വയ്ക്കുന്നത് എന്ന് ചോദിച്ചാലോ…ചോദിയ്ക്കാം…നാണക്കേട് വിചാരിക്കുന്നത് എന്തിനാ…

ടീച്ചറെ…. ഈ സാമ്പാർ വയ്ക്കുന്നത് പോകുന്നതിന് മുമ്പ് ഒന്ന് പറഞ്ഞു തരണം…

അവർ കുറച്ചു നേരം ഒന്നും മിണ്ടിയില്ല,പിന്നെ പറഞ്ഞു…

മോന് ഒരു വിവാഹം കഴിച്ചു കൂടെ….. ഇങ്ങനെ… ഒറ്റയ്ക്കു….

നിർത്ത്…. നിങ്ങടെ മോളെ കെട്ടിച്ചു തരാൻ വേണ്ടി ഈ കാൽ ഞാൻ പിടിച്ചതല്ലേ.. അന്ന് നിങ്ങൾ കേട്ടോ…ഇന്നിപ്പോ ഉപദേശിക്കാൻ വരുന്നു…. നിങ്ങൾക്കറിയോ…അവളെ ഓർക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ ഇല്ല…അറിയുമോ…അന്ന് നിങ്ങൾ മോളെ കെട്ടിച് തന്നിരുന്നെങ്കിൽ ഞാൻ ഇങ്ങനെ ഒന്നും ആകില്ലായിരുന്നു…. മോൾക്ക് നല്ല ഒരു ഭർത്താവ് ആയി.., നിങ്ങൾക്ക് നല്ല ഒരു മരുമോൻ ആയി…അല്ല നല്ല മോൻ ആയി ഞാൻ കഴിഞ്ഞേനെ…. എന്നെ നിങ്ങൾ ആണ് ഇങ്ങനെ ഒക്കെ ആക്കിയത്. സത്യം പറഞ്ഞാൽ എന്റെ ജീവിതം നിങ്ങൾ തുലച്ചു..,

നിങ്ങളുടെ കുണ്ടിയ്ക്ക് ഒന്ന് പിടിച്ചു പോയി അതിന് അല്ലെ നിങ്ങൾ മോളെ തരാത്തത്, അതെനിക്ക് അറിവില്ലാത്ത പ്രായം ആയിരുന്നു, നിങ്ങൾ അവിടെ കണ്ടവന്മാരും ഒത്തു സുഖിക്കാൻ പോയപൊ ഒരു കുഴപ്പവും ഇല്ല..,ഞാൻ അവിടെ വന്നില്ലായിരുന്നു എങ്കിൽ നിങ്ങളെ ഇപ്പൊ അവന്മാർ കൊന്നേനെ…അല്ലെങ്കിൽ നിങ്ങളെ ചണ്ഡിയാക്കി കളഞ്ഞേനെ.,നിങ്ങളെ ഓർത്തല നിങ്ങളുടെ മോളെ ഓർത്താണ് ഞാൻ രക്ഷിച്ചത്…

ഇതും പറഞ്ഞു ഞാൻ പുറത്തിറങ്ങി പോയി.., അവിടെ ഇരുന്ന് കരഞ്ഞു…..കുറെ നേരം കരഞ്ഞപ്പോൾ ഒരു ആശ്വാസം…. പിന്നെ അവിടെ ഇരുന്നു മൊബൈലിൽ കുത്തി, കുറച്ചു കഴിഞ്ഞപ്പോൾ അവർ അടുക്കളയിൽ പോകുന്നത് കണ്ടു.,അവരും കരഞ്ഞിട്ട് ഉണ്ട്.., മുഖം ഒക്കെ ഒരുമാതിരി ഇരുന്നു.ശേ…ഇത്രയും പറയണ്ടായിരുന്നു…അവരെയും പണിഞ്ഞു, അവർ വച്ചു തന്ന ഭക്ഷണവും തിന്നിട്ട് അവരെ തന്നെ വഴക്ക് പറഞ്ഞു കരയിക്കേണ്ടി വന്നു, എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി..,

The Author

104 Comments

Add a Comment
  1. Kidu aayittundu bro,waiting for second part

  2. അത്തി കുട്ടാ രണ്ടാം ഭാഗത്തിന്റെ എഴുതി ഏതു വരെയായി?❓❓?‍♂️?‍♂️
    അടുത്തുതന്നെ ഞങ്ങൾക്ക് പ്രതീക്ഷിക്കാമല്ലോ അല്ലേ….???

  3. സിദ്ധാർഥൻ

    Bro 2nd part എന്താ ഇത്ര വൈകുന്നേ?

    1. എഴുതിയതാണ്.. പക്ഷെ നിങ്ങളുടെ പ്രതീക്ഷയ്കോത്ത നിലവാരം അതിനില്ല, അത് കൊണ്ട് ഇട്ടില്ല…….

      1. Bro athu kuyapam ella bro backki edu please

  4. കൊള്ളാം സൂപ്പർ. കലക്കി. തുടരുക.???????

  5. 2 nd part വന്നാലും teachare verarakkum kalikkan കൊടുക്കരുത് അവന്‍ മാത്രം മതി അല്ലെങ്കില്‍ kadayude flow പോവും pinne അവർ രണ്ടും മാത്രം മതി അവരുടെ ഇടയില്‍ മറ്റാരും വരണ്ട ok bro plz

  6. സ്ലീവാച്ചൻ

    കൊള്ളാം. നന്നായിട്ടുണ്ട്. ഒരു രണ്ടാം ഭാഗത്തിനുള്ള സ്കോപ്പ് ഉണ്ട്. വിവാഹം ഉൾപ്പെടെ ഇനിയും ഒരു പാർട്ട് കൂടെ വരണം.

  7. ❤️???❤️❤️

  8. Katha thagartu veliyammade magalumayi oru kidu kachi story azhudo bro

  9. ആരാ ഈ ഹേമ ഇവിടെ പുതിയതാണ്…..

  10. Bro എഴുതുമോ… ഒരു rply പ്രേതീക്ഷിക്കുന്നു

    1. എഴുതാം, കുറച്ചു സമയം തരണം

  11. മോർഫിയസ്

    ഇതിന്റെ അടുത്ത പാർട്ട്‌ എഴുതി കഴിഞ്ഞോ ബ്രോ

  12. ഇതിന്റ സെക്കന്റ് പാർട്ട് പ്രേതീക്ഷിക്കുന്നു ??

  13. superb, excellent story,adipoli theme,
    nalle avatharanam..ethinte continuvity undo bro.

  14. makalumayulla vazhakkukal koodi edamayirunnu…after moms marriage

    1. എല്ലാരുടെയും അഭിപ്രായം അതാണ്, മിക്കവാറും സെക്കന്റ്‌ പാർട്ട്‌ എഴുതേണ്ടി വരും, കമ്പി ഇതുപോലെ തുടരാൻ ആകുമോ എന്ന് സംശയം

  15. അത്തി വായന കഴിഞ്ഞു….
    എന്താ പറയണ്ടേ മോനെ വേറെ ലെവൽ…
    വായിച്ചപ്പോൾ എനിക്കെവിടെയോ ഹേമയുടെ ഓർമ്മ വന്നു…
    ശോഭ ടീച്ചറും നായകനും തമ്മിലുള്ള interactions ഒക്കെയായിരുന്നു കഥയിലെ എന്നെ ഏറ്റവും ആകർഷിച്ച കാര്യം അവരുടെ ചെറിയ ചെറിയ മൊമെന്റ്‌സ്❤❤❤❤
    തുടരെ തുടരെ കഥകൾ എഴുത്തുമ്പോളും നീ കാത്തു സൂക്ഷിക്കുന്ന ഒരു ഫ്രഷ്നെസ് hats off bro
    സ്നേഹപൂർവ്വം……
    ???❤❤❤

    1. ഇതൊരിക്കലും ഹേമയെ മോഡൽ ആക്കി എഴുതിയത് അല്ല, ഒരു വലിയ അപകടത്തിൽ നിന്ന് ഒരു സ്ത്രീയെ രക്ഷപ്പെടുത്തുന്നവൻ തന്നെ അവളുടേ വിലപ്പെട്ടത് കവരുന്നു, അതായിരുന്നു ആശയം.. ഹേമയെ മനസ്സിൽ കണ്ട് ഒരെണ്ണം പ്ലാൻ ചെയ്യുന്നുണ്ട്…, എത്രത്തോളം വിജയിക്കും എന്നറിയില്ല.. ഉടനെ തുടങ്ങാൻ പറ്റുമോ എന്നും അറിയില്ല.. എന്തായാലും ബ്രോയ്ക്ക് ഈ കഥ ഇഷ്ടമായതിൽ സന്തോഷം..ബ്രോയുടെ കഥയ്ക്കായി കാത്തിരിക്കും….

      1. ഹേമയെ മനസ്സിൽ കണ്ടെഴുതുന്ന കഥയ്ക്ക് പൂർണ്ണ പിന്തുണ ബ്രോ…

  16. ഒരു രക്ഷയും ഇല്ല കിടിലൻ കമ്പി കഥ ?
    അടുത്ത ഭാഗം ഉറപ്പായും വേഗം തന്നെ എഴുതി ഇടണം ??
    ബ്രോ ഒരു അവിഹിത കഥ കൂടി എഴുതാമോ ഭർത്താവ് അറിയാതെ മറ്റൊരാളെ കൊണ്ട് രഹസ്യമായി കളിപ്പിക്കുന്ന cheating ഭാര്യയുടെ കഥ നല്ല സാഹചര്യങ്ങൾ ഒക്കെ വെച്ച് എഴുതി ഇടാമോ പ്ലീസ് ?

    1. അത്തരം ഒരു കഥ ഞാൻ ആലോചിക്കുന്നുണ്ട്, പക്ഷെ ഞാൻ എഴുതി കഴിയുമ്പോൾ അവസാനം അതൊരു പ്രണയ കഥ ആയി മാറും, എന്തോ അങ്ങനെയേ എനിക്ക് പറ്റുന്നുള്ളൂ

      1. പ്രണയം വേണ്ട കാമം മാത്രം മതി ആ കഥയിൽ

        1. അതാണ് എനിക്ക് പറ്റാത്തത്, എഴുതി വരുമ്പോൾ എന്റെ മനസ് പ്രണയത്തിലേക്ക് നയിക്കും…

    2. ഹൌസ് ഓണർ വൈഫ് ഓണർ vaychu nokkamo

  17. ചാക്കോച്ചി

    മച്ചാനെ… ഒന്നും പറയാനില്ല… തകർത്തുകളഞ്ഞു….. ടീച്ചറേം ഇഷ്ടമായി… ശിഷ്യനെയും……

    1. Thanks, കഥ വായിച്ചതിനും കമന്റ്‌ ഇട്ടതിനും

  18. kidilam athi thakarthu

    adutha oru adipoly story kku vendi waiting

  19. Very nice and hot story

  20. വായനക്കാരൻ

    ബ്രോ ഇതിന് സെക്കന്റ്‌ പാർട്ട്‌ എഴുതുവാണേൽ ഒരു കാര്യം ശ്രദ്ധിക്കുക
    കഥയുടെ മെയിൻ ആശയത്തെ ബാധിക്കാതെ നോക്കുക
    അതായത് ശോഭ ടീച്ചറും നമ്മുടെ നായകനും തമ്മിലുള്ള വിവാഹം, അത് നടക്കണം (അല്ലേൽ ഫസ്റ്റ് പാർട്ട്‌ തന്ന ആ ഫീൽ അങ്ങ് പോകും)

    പിന്നെ സൗമ്യയെ കൊണ്ടുവരുവാണേൽ ടീച്ചറുടെയും നായകന്റെയും ബന്ധത്തെ ബാധിക്കാത്ത രീതിയിൽ കൊണ്ടുവരാൻ ശ്രമിക്കുക !

    അതായത് ടീച്ചറും നായകനും ഭാര്യ ഭർത്താക്കന്മാർ ആയി അങ്ങ് തുടർന്നുകൊണ്ട് പോകട്ടെ, അപ്പോഴാണ് ആദ്യ പാർട്ടിനോട്‌ സെക്കന്റ്‌ പാർട്ട്‌ നീതി പുലർത്തൂ, സൗമ്യയെ സാവധാനം അവർക്ക് ഒപ്പം കൂട്ടിയാൽ മതി.

    സൗമ്യ അമ്മ പ്രെഗ്നന്റ് ആണെന്ന് അറിയുന്നതും അമ്മയെ വിവാഹം കഴിച്ചതും പ്രെഗ്നന്റ് ആക്കിയതും തന്റെ കാമുകൻ ആണെന്ന് അറിയുന്നതും ഒക്കെ സെക്കന്റ്‌ പാർട്ടിൽ ഉൾപെടുത്തിയാൽ പൊളിക്കും

    പിന്നെ ഇതൊക്കെ പെട്ടെന്ന് പറഞ്ഞുപോകല്ലേ ബ്രോ
    അതിന്റെ ഫീലിങ്ങോടെ സാവധാനം പറഞ്ഞാൽ വളരെ നന്നായിരിക്കും എന്ന് തോന്നുന്നു
    അവരുടെ ഇമോഷൻസും സംഭാഷണങ്ങളും കൂടുതൽ ഉണ്ടായാൽ കിടിലൻ ആകും

    ഇതൊക്കെ എനിക്ക് തോന്നിയ കാര്യങ്ങളാണ് ബ്രോക്ക് സെക്കന്റ്‌ പാർട്ട്‌ എഴുതുമ്പോ കൺസിഡർ ചെയ്യണം എന്ന് തോന്നിയാൽ കൺസിഡർ ചെയ്യണേ

    ഏതായാലും ഈ പാർട്ട്‌ എനിക്ക് നന്നായിട്ട് ഇഷ്ടപ്പെട്ടു
    ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ ഫസ്റ്റ് പാർട്ടിന്റെ കോർ ആശയത്തെ ബാധിക്കാതെ എഴുതിയാൽ അതും പൊളിക്കും എന്ന് ഉറപ്പാണ്

    Anyway best of luck
    Waiting for next part

    1. താങ്കൾ ഈ കഥ എത്രത്തോളം ഉൾക്കൊണ്ടു എന്ന് ഈ വരികളിൽ നിന്ന് മനസിലായി, രണ്ടാം ഭാഗം വിജയിക്കുമോ എന്ന സംശയം ഇപ്പോഴുമുണ്ട്, എന്തായാലും ശ്രമിക്കാം

Leave a Reply

Your email address will not be published. Required fields are marked *