അവൾ തന്റെ ഉടലിലേക്ക് നോക്കി. അവൻ നൽകിയ സ്നേഹത്തിന്റെ പാടുകൾ അവിടെയുണ്ട്. വിരഹം ഒരു നോവാണെങ്കിലും, അത് പ്രണയത്തിന്റെ മറ്റൊരു ഭാവമാണ്. ജനാലയ്ക്കൽ വിരിഞ്ഞ വെളിച്ചം നോക്കി അവൾ പുഞ്ചിരിച്ചു. കാത്തിരിപ്പ് തുടങ്ങുകയാണ്… അടുത്ത കൂടിക്കാഴ്ചയ്ക്കായി, ആവേശത്തോടെയുള്ള മറ്റൊരു കീഴടങ്ങലിനായി.
സ്ക്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ എതിരേയവനെ പുൽകിയ കാറ്റ് നിറഞ്ഞൊഴുകിയ കണ്ണീർച്ചാലുകളെയുണക്കി… ഇന്നും എന്നും തൻ്റെ പ്രണയിനി… പ്രണയിക്കാനൊരു സ്ത്രീ… അല്ല തൻ്റെ സ്വന്തം പെണ്ണ്…
രാഹുലിന്റെയും യമുനയുടെയും കഥയ്ക്ക് ഇവിടെ ഒരർദ്ധവിരാമമിടട്ടെ… അവരിനിയും സംഗമിക്കട്ടെ… അന്യോന്യം പൂരിപ്പിച്ചുകൊണ്ട്…
