പ്രാണേശ്വരി [പ്രൊഫസർ] 407

പ്രാണേശ്വരി

Praneswari | Author : Professor

ആദ്യമായാണ് ഒരു കഥ എഴുതുന്നത് , ഇതിനു മുൻപ് കഥയെന്നല്ല ഒരു കത്തുപോലും എഴുതി എനിക്ക് പരിചയം ഇല്ല, അപ്പൊ അതിന്റേതായ പോരായ്മകൾ ഈ കഥയിൽ ഉടനീളം ഉണ്ടാവാം, അതെല്ലാം ഒരു തുടക്കക്കാരന്റെ തെറ്റുകളായി കണ്ടു അവയെല്ലാം കമന്റ്‌ കളിൽ കൂടെ എന്നെ അറിയിച്ചു തെറ്റുകൾ തിരുത്തി തരേണംഞാൻ ഇങ്ങനെ ഒരു സാഹസത്തിനു മുതിരാൻ കാരണക്കാരായ എന്റെ സഹോദരങ്ങൾ അഭി, യദു, അപ്പു പിന്നെ ഞങ്ങളുടെ കുഞ്ഞിപ്പെങ്ങൾ അനു എല്ലാവരോടും സ്നേഹം മാത്രം, മക്കളെ എന്റെ ജീവിതത്തിൽ കുറച്ചു കാലങ്ങൾക് ഇടയിൽ നടന്ന ഏറ്റവും വലിയ സന്തോഷമാണ് നിങ്ങൾ

ഞാൻ ഇങ്ങനെ ഒന്ന് എഴുതുന്നു എന്ന് പറഞ്ഞപ്പോൾ, നീ എഴുത് മുത്തേ ഞങ്ങൾ ഉണ്ട് കൂടെ എന്ന് പറഞ്ഞ എന്റെ Kk സൗഹൃദം കൂട്ടായ്മയിലെ കൂട്ടുകാർ രാഹുൽ, കാലൻ, arrow, റാംബോ, അർജുനൻ പിള്ള, joker, മാലാഖയെ തേടി, നൈറോബി, അച്ചു, LY,
എല്ലാവരോടും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു

**********************************

പ്രണയം, അതിനു പ്രായം ഉണ്ടോ, എനിക്കറിയില്ല…

ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ കൂട്ടുകാർ പറഞ്ഞു തന്ന അറിവാണ് ആദ്യത്തെ പ്രണയം

വല്യേട്ടൻ സിനിമ ഇറങ്ങിയ സമയം കയ്യിൽ വല്യ വീതിയിൽ ചരട് ഒക്കെ കെട്ടിയ എന്റെ കൂട്ടുകാരൻ സേതു അവൻ വല്യേട്ടനിലെ മമ്മൂട്ടി ആണത്രേ,

അവൻ എന്നോട് വന്നു പറഞ്ഞു
“ഡാ അഖിലേ നീ അറിഞ്ഞോ നമ്മുടെ നാലിൽ പഠിക്കുന്ന മനുവേട്ടനും മൂന്നിൽ പഠിക്കുന്ന ഇന്ദു ചേച്ചിയും തമ്മിൽ ലൈൻ ആണ് ”

“ലൈനോ എന്നുവച്ചാൽ ”
ഞാൻ ഒന്നും മനസ്സിലാവാതെ അവനോടു ചോദിച്ചു

“ഒരു ആണും പെണ്ണും സ്നേഹിക്കുന്നതിനു അങ്ങനെയാ പറയുന്നത് മണ്ടാ ”
അവൻ ഒരു വല്യ ആളിനെ പോലെ എന്നോട് പറഞ്ഞു

“എന്നാൽ നമുക്കും വേണ്ടെടാ ഒരു ലൈൻ ”

“ഞാൻ കണ്ടുപിടിച്ചു നമ്മുടെ ക്ലാസ്സിലെ രേഷ്മ”
അവന്റെ ഉത്തരം പെട്ടന്നായിരുന്നു

” എനിക്കും രേഷ്മയെ മതി ”
അന്നത്തെ അവളുടെ ഭംഗി ആയിരിയ്ക്കും എന്നെക്കൊണ്ട് അത് പറയിപ്പിച്ചത്,

എന്തായാലും ഞങ്ങൾ തമ്മിൽ തർക്കം ആയി അത് പരിഹരിക്കാൻ ബിബിനും ജിബിനും എത്തി.

പേര് കേട്ടാൽ സഹോദരങ്ങൾ ആണെന്ന് തോന്നുമെങ്കിലും അവർ കൂട്ടുകാരായിരുന്നു

The Author

117 Comments

Add a Comment
  1. Machane adipoli❤️?
    First part thanne pwolichu
    Ottm bore illatha ezhuth orupoad ishtamayi
    Nxt partin wait chyuunnu
    Snehathoode…❤️

    1. പ്രൊഫസർ

      Thanks man ♥️

  2. ꧁༺അഖിൽ ༻꧂

    പ്രൊഫസർ ബ്രോ …
    ആദ്യമേ ക്ഷേമ ചോദിക്കുന്നു …
    ഞാൻ കണ്ടില്ലായിരുന്നു …. കഴിഞ്ഞ കുറച്ചു ദിവസം ഞാൻ ആക്റ്റീവ് അല്ലായിരുന്നു …
    ഇപ്പോഴാണ് കണ്ടത് ….. ഞാൻ എന്തായാലും ,,,, എത്ര നേരം വൈകിയാലും …. ഇന്ന് കഥ വായിച്ചിരിക്കും …..
    എന്നിടട്ട് റിവ്യൂ പറയാംട്ടോ …..

    1. പ്രൊഫസർ

      കാത്തിരിക്കുന്നു മുത്തേ നിന്റെ അഭിപ്രായത്തിനായി ♥️???

      1. ꧁༺അഖിൽ ༻꧂

        കുറച്ച് കഴിഞ്ഞാൽ വായിക്കും… ???

    2. തമ്പുരാൻ

      ???

  3. Ippozha bro vayiche
    Orupade ishtayi serikum nalla kidukachi starting
    Poly athe oru jinn ane
    Ente first divasavum nalla high class adiyil aa thudangiye
    Nammade royal mechum tool and die um
    Notice bodukal okke kattil parathi ulla adiyarunnu
    Pinne swantham chettanmare polathe cheyan marum
    Mech rani marum mech pointum
    Ellam poli
    Starting aa bagam okke enikke bayankara ishtayi
    Ragging polichu
    Pinne hostel life athe anubhavikkan enikke yogam illathayi poyi
    Dooram kure undenkilum pala karanangalal rande randara manikure yathra cheythe ponam
    Athukonde hostel life ariyilla
    Lakshmi ani nayika atho ini mattarenkikum undo
    Waiting for next part
    Adyame paranja pole full support

    1. പ്രൊഫസർ

      മുത്തേ..♥️

      പോളി പോളിയല്ലേ….

  4. Professor bro poly chellad aano, kothamangalam

    1. പ്രൊഫസർ

      അതെ, ബ്രോ

  5. super…nalla tudakkam.adipoli..waiting for nxt part

    1. പ്രൊഫസർ

      ♥️♥️♥️

  6. വിരഹ കാമുകൻ????

    ❤️❤️❤️

    1. പ്രൊഫസർ

      ♥️♥️♥️

  7. Super bro nanayitunde adutha part vegam tharane

    1. പ്രൊഫസർ

      താങ്ക്സ് ബാസി ബ്രോ, ഉടൻ തന്നെ വരുന്നതാവും

  8. ബ്രോ നല്ല അസ്സൽ തുടക്കം. കഥ ഇതുപോലെ തന്നെ തുടരുക

    1. പ്രൊഫസർ

      താങ്ക്സ് man, ഇതുപോലെ തന്നെ തുടരാൻ ശ്രമിക്കാം

  9. THALAPATHY VETRIMAARAN ?

    Chetta adipoli aayittund,
    Nalla realistic aayitt avatharippichu.
    Aduth partinayi kathirkkunnu…

    With love❤️
    THALAPATHY VETRIMAARAN?

    1. പ്രൊഫസർ

      ♥️♥️♥️

  10. ഉഗ്രൻ കഥ തുടക്കകരൻ,?????

    1. പ്രൊഫസർ

      താങ്ക്സ് man

  11. നല്ല തുടക്കം. ക്യാമ്പസ് കണ്മുന്നിൽ കാണുന്ന പ്രതീതി. പ്രൊഫഷണൽ ടച്ചിൽ കഥയെഴുതിയിട്ട് തുടക്കക്കാരന്റെ കഥയെന്ന് വിശേഷിപ്പിച്ചാൽ യഥാർത്ഥ തുടക്കക്കാർ ഇവിടെ എങ്ങിനെ കഥയെഴുതും? അടുത്ത ഭാഗത്തിനായി കട്ട വെയിറ്റിംഗ്…

    1. പ്രൊഫസർ

      നിങ്ങളുടെ ഓരോരുത്തരുടെയും നല്ലവാക്കുകൾ അത്‌കേൾക്കുമ്പോൾ സന്തോഷം ഉണ്ട് അതുപോലെ പേടിയും,

      ഞാൻ ആദ്യമായാണ് എന്തെങ്കിലും എഴുതുന്നത്

  12. Pwolichu bro. Adutha bagam vegam poratte. Kaathirikunnu ❤️❤️❤️❤️

    1. പ്രൊഫസർ

      Thanks മച്ചാനെ

  13. നല്ല feel good factor ഉള്ള സ്റ്റോറി ടെല്ലിങ്. അതുപോലെ അവസരോചിതമായ humour ആൻഡ് wit in the narration felt like a lubricant for a smooth and enjoyable reading.

    സ്നേഹത്തോടെ

    സംഗീത്

    1. പ്രൊഫസർ

      നല്ലവാക്കുകൾക്കു നന്ദി ബ്രോ ????

  14. പൊളിച്ചു മുത്തെ പൊളിച്ചു
    ♥️♥️♥️♥️♥️♥️♥️♥️♥️♥️
    ??????????
    ♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. പ്രൊഫസർ

      വളരെ നന്ദി അഭി

  15. അർജുനൻ പിള്ള

    അളിയാ കിടു ആയിട്ടുണ്ട്. വായിച്ചു പേജ് തീർന്നത് അറിഞ്ഞില്ല. ആ പഴയ യുപി സ്കൂൾ ഓർമ്മ വന്നു. നീ പൊളിക്കട നമ്മൾ കട്ടക്ക് ഉണ്ട്.

    1. പ്രൊഫസർ

      എന്റെ പിള്ളക്കൊച്ചേട്ടാ….. ?????

      1. അർജുനൻ പിള്ള

        ഗുഡ് നൈറ്റ്‌

        1. പ്രൊഫസർ

          ഗുഡ് നൈറ്റ്‌

  16. കഥ അടിപൊളി ആയിട്ടുണ്ട്?
    നല്ല റിയലിസ്റ്റിക് ആയിട്ടുള്ളു അവതരണം ?
    പോളി life കിടു അല്ലെ ?
    പ്രൊഫസറിന്റ അടുത്ത അധ്യായത്തിനായ് കാത്തിരിക്കുന്നു ?

    1. പ്രൊഫസർ

      വളരെ നന്ദി, റിനു

  17. എടാ മുത്തേ ഇപ്പഴാ വായിച്ചു തീർത്തത് അടിപൊളി.
    നല്ല രസമായിരുന്നു സത്യം പറഞ്ഞ എന്റെ കുട്ടിക്കാലവും college ലൈഫും ഓർമ വന്നു.
    കോളേജിൽ അടിയുണ്ടാക്കിയതും എല്ലാം..
    ? കൂടുതലൊന്നും പറയാൻ കിട്ടുന്നില്ല.. ബാക്കി പെട്ടന്നായിക്കോട്ടെ ട്ടോ….
    അടുത്ത ഭാഗത്ത്‌ ഓരു വലിയ അപിപ്രായം തന്നെ താരാടാ മുത്തേ…..

    1. പ്രൊഫസർ

      നീയെന്റെ ലില്ലിക്കുട്ടി അല്ലെ ♥️♥️♥️

  18. ആദ്യം തന്നെ പ്രാണേശ്വരി നല്ലൊരു വിജയം ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ?

    ഈ കഥ ഒരുപാട് സന്തോഷത്തോടെയാണ് വായിക്കാൻ തുടങ്ങിയത് കാരണം സ്വന്തം കൂട്ടത്തിൽ നിന്നുള്ള ഒരാൾ കൂടി എഴുത്തിന്റെ പാതയിലേക്ക് കയറി എന്നതിൽ പരം സന്തോഷം മറ്റൊന്നുമില്ല❤️❤️❤️

    തുടക്കത്തിലെ സ്കൂൾ കാലഘട്ടം കഥയിൽ വലിയ പ്രാധാന്യം ഇല്ലാത്തത് കൊണ്ടാവാം അധികം പേജ് കാണാൻ കഴിഞ്ഞില്ല എന്നാലും ആ ഭാഗത്ത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അവന്റെ അമ്മയുടെ വാക്കുകളാണ് ” നീ ആരെ വേണമെങ്കിലും പ്രേമിച്ചോ എന്നാൽ ഒരു പെണ്ണിന്റെ കണ്ണീർ വീഴ്ത്തരുത് ” ഇന്നത്തെ തലമുറയ്ക്ക് മാതൃകയാണ് ആ അമ്മയുടെ വാക്കുകൾ????

    തന്നെക്കാൾ പ്രായത്തിൽ മൂത്തവരേ പ്രേമിക്കുന്ന നായകന്മാരുടെ കഥ വായിക്കാൻ ഒരു പ്രത്യേക സുഖമാണ് വായിക്കാൻ മാത്രമല്ല അങ്ങനെ പ്രേമിക്കാനും?

    ഏതായാലും സ്വന്തം പേരിട്ട നായകനെയും ലക്ഷ്മി എന്ന നായികയെയും എനിക്ക് ഒരുപാട് ഇഷ്ടമായി ??
    നല്ലൊരു ക്യാമ്പസും അവിടുത്തെ സ്ഥിരം ശത്രുക്കളായ മെക്കാനിക്കൽ,ഇലക്ട്രിക്കൽ ഗ്രൂപ്പിനെ നന്നായി കാണാൻ കഴിഞ്ഞു???

    ഹോസ്റ്റലിലെ അരുൺ ചേട്ടന്റെ റാഗിംഗ് ഇഷ്ടമായി അഖിലിന് അവന്റെ ലക്ഷ്മിയെ പ്രണയിക്കാനും അത് വിജയിക്കാനും കഴിയട്ടെ കൂടാതെ നല്ലൊരു ചങ്കും അഖിലിന്റെ ഒപ്പം കൂടിയപ്പോൾ അത് കഥയ്ക്ക് ഭംഗി കൂട്ടി???
    ഏതായാലും നല്ലൊരു ഭാഗം എത്തിയപ്പോൾ ആണ് നിർത്തിയത് അതുകൊണ്ട് തന്നെ അതിന്റെ ബാക്കി അറിയാൻ വേണ്ടി മനസ്സ് നിറഞ്ഞ് ആകാംഷയോടെ കാത്തിരിക്കുന്നു♥️????

    1. പ്രൊഫസർ

      മുത്തേ പറയാൻ വാക്കുകൾ ഇല്ല, സ്നേഹം മാത്രം

      അമ്മ പറഞ്ഞ ആ ഡയലോഗ്, അത് എന്റെ അമ്മ എന്നോട് പറഞ്ഞത് തന്നെയാണ്

      ഇന്നലെ ഞാൻ ഒരുപാട് കഥ എഴുതി ഇടുകയാണ് എന്ന് പറഞ്ഞപ്പോൾ മുതൽ നിങ്ങൾ തന്ന പിന്തുണ അത് വളരെ വലുതാണ്

      ഉടനെ തന്നെ അടുത്ത ഭാഗം വരുന്നതാണ്

      സ്നേഹത്തോടെ അഖിൽ ???

  19. അടിപൊളി എന്ന് പറയണമെന്നുണ്ട്….. പക്ഷേ,,,, അതു കുറഞ്ഞു പോകും…. അതി മനോഹരമായ രചന….. കൊതിപ്പിയ്ക്കുന്ന ആഖ്യാന ശൈലി….
    ഉള്ളിലൊളിച്ചിരിയ്ക്കുന്ന കഴിവുകൾ അങ്ങനെയാണ്…. എത്ര നാൾ കഴിഞ്ഞു പോയി എന്നു പറഞ്ഞാലും, ഒരു നാൾ പുറത്തു വരിക തന്നെ ചെയ്യും…..!!!

    ആദ്യമായി എഴുതുകയാണ് എന്നു കള്ളം പറഞ്ഞതാണെങ്കിലും താങ്കൾ പറയപ്പെട്ട ആ കൂട്ടുകാർക്കിരിയ്ക്കട്ടേ ഒരു ഹാറ്റ്സ് ഓഫ്…..!!!! ഏതൊരാളുടെയും ഉള്ളിലൊളിഞ്ഞു കിടക്കുന്ന കഴിവുകൾ എന്നും തിരിച്ചറിയുന്നത് നല്ല സുഹൃത്തുക്കൾ തന്നെയാണ്…..!!! ഭാഗ്യവാൻ….!!!!

    തുടർന്നുള്ള ഭാഗങ്ങൾ വളരെ വേഗത്തിൽ തന്നെ പോസ്റ്റ് ചെയ്തേക്കണേ…..!!!

    നന്ദി…..

    സസ്നേഹം –

    അർജ്ജുൻ ദേവ്

    1. പ്രൊഫസർ

      നല്ലവാക്കുകൾക്കു നന്ദി സഹോ,

      സത്യമായും ആദ്യമായാണ് കഥയെഴുതുന്നത്, താങ്കൾ പറഞ്ഞത് പോലെ ഇത് നന്നായിട്ടുണ്ടെങ്കിൽ അതിന്റെ മുഴുവൻ ക്രെഡിറ്റും എന്റെ സഹോദരങ്ങൾക്കു മാത്രമാണ്
      . ഒരിക്കലും ഒന്നും എഴുതില്ല എന്ന് കരുതി ഇരുന്ന എന്നെക്കൊണ്ട് ഈ സാഹസം ചെയ്യിച്ചത് അവരാണ്

      പിന്നെ ഈ നല്ല വാക്കുകൾ കേൾക്കുമ്പോൾ സന്തോഷത്തേക്കാൾ കൂടുതലായി എനിക്കുണ്ടാകുന്നത് ഭയമാണ്, അടുത്ത ഭാഗങ്ങൾ നിങ്ങൾക്കു ഇഷ്ടപ്പെടുന്ന രീതിയിൽ എഴുതാൻ സാധിക്കുമോ എന്ന ഭയം

      ഒരിക്കൽക്കൂടി നന്ദി ♥️♥️♥️

  20. ആദ്യം ആയിട്ട് എഴുതുവന് പോലും, ചുമ്മാ എന്തിനാ ബ്രോ കള്ളം പറയുന്നത് ?

    ഒരു തുടക്കക്കാരൻ എഴുതിയ കഥ ആണെന്ന് ഒരിക്കലും പറയില്ല ബ്രോ, അതുപോലെ ഫ്ലൗലസ് എക്സ്പീരിയൻസ് ആയിരുന്നു..??❤️

    അങ്ങ് ഒഴുകി പോയി കഥ, പിന്നെ ചെറുപ്പകാലത്തെ പ്രണയം പറഞ്ഞപ്പോ വല്ലാതെ ചെറുപ്പ കാലം മിസ്സ് ചെയ്ത പോലെ ഫീൽ ചെയ്തു ?

    കോമഡി ഡയലോഗ് ഒക്കെ കൊള്ളയിരുന്ന് ❤️?
    കാവടി തുള്ളി പോണത്തോക്കെ പറഞ്ഞത്, കൊച്ചിരാജാവ് റഫറൻസ് ??

    ഞാനും ഡിപ്ലോമ/പോളിടെക്നിക് കമ്പ്ലീറ്റ് ചെയ്തു ഇപ്പൊ ഡിഗ്രീ ഫൈനൽ ഇയർ ആണ്, ബട് ഇതിൽ പറയാനാ പോലെ ഒന്നും ആയിരുന്നില്ല എന്റെ പോളിടെക്നിക് ലൈഫ്, ഇപ്പൊ ഞാൻ പഠിക്കുന്ന ഡിഗ്രീ ലൈഫ് അണ് ഇച്ചിരി കൂടി ഞാൻ എൻജോയ് ചെയ്യുന്നത്..പോളി കോളേജ് അറ്മോസ്ഫർ ഒരു സുഖം ഇല്ലായിരുന്നു, കാന്റീൻ ഒക്കെ കണക്ക് ആയിരുന്നു ??

    ആകെ ഉണ്ടായ ഗുണം എന്ന് പറഞ്ഞാല് കൊരെ നല്ല ഫ്രണ്ട്സിനെ കിട്ടി..???

    എന്തായാലും, കൊള്ളാം ബ്രോ, നല്ല തുടക്കം, അടുത്ത ഭാഗം അധികം വയ്കിപിക്കില്ല എന്ന് കരുതുന്നു ❤️❤️??

    സ്നേഹത്തോടെ,
    രാഹുൽ

    1. പ്രൊഫസർ

      ഞാൻ കള്ളം പറഞ്ഞതല്ല സഹോ, സത്യമായും ആദ്യമായാണ് എന്തെങ്കിലും എഴുതുന്നത്…

      കോളേജ് ലൈഫ് ന്റെ ആകെയുള്ള ഗുണം അല്ല ബ്രോ ഏറ്റവും വലിയ ഗുണം ആണ് നല്ല ഫ്രണ്ട്‌സ് നെ കിട്ടുക എന്നത്, അതിൽ സന്തോഷിക്കൂ

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം, അധികം വൈകാതെ തന്നെ അടുത്ത പാർട്ട്‌ തരുന്നതായിരിക്കും

      ♥️♥️♥️♥️

  21. ചേട്ടായി…വന്നു ല്ലേ???

    1. പ്രൊഫസർ

      വന്നു മുത്തേ ♥️♥️♥️♥️????

  22. വിഷ്ണു?

    Proffessor
    പല കഥയിലും ഇയാളുടെ കമന്റ്സ് കാണാറുണ്ട്…ചിലതൊക്കെ വായിച്ചിട്ടുണ്ട് ഉണ്ട്..കഥ വായിച്ചു…അടിപൊളി ആയിട്ടുണ്ട്..?❤️?
    നമ്മുക്ക് ഒരു മടിപ്പില്ല..ആദ്യം മുതൽ അവസാനം വരെ ഒറ്റ ഫ്ലോ..വായിച്ചിരിക്കാൻ തന്നെ ഒരു ഫീൽ..വായിച്ച് തീർന്നത് വളരെ പെട്ടെന്ന് ആണ്?

    പിന്നെ വിഷ്ണു ന്റ് ചില കാര്യങ്ങൽ വായിച്ചപ്പോൾ അറിയാതെ ചിരിച്ചു പോയി .?
    ലക്ഷ്മി യും ആയിട്ട് ഉള്ള സീൻ ഓക്കേ വായിച്ചിട്ട് ഒരു spark അടികണ്ട് കേട്ടോ…..??.ആഗോളതാപനം ചർച്ച ഓക്കേ കഴിയുമ്പോ ഒരു ഏകദേശ രൂപം കിട്ടും?
    ഇതുപോലെ തന്നെ പോകട്ടെ..

    ആദ്യം ആയിട്ടാണ് എഴുതുന്നത് എന്ന് കണ്ടു..അതൊന്നും കഥ വായിച്ചാൽ തോന്നില്ല..
    അടുത്ത ഭാഗം പെട്ടെന്ന് തന്നെ പോരട്ടെ??
    സ്നേഹത്തോടെ?

    1. പ്രൊഫസർ

      വിഷ്ണു, എന്റെ ചങ്കിന്റെ പേരാണ് തനിക്കു.♥️

      കഥകളിൽ കമന്റ്സ് മാത്രമേ ഇടൂ എന്ന് ഉറപ്പിച്ചു നടന്ന ആളാണ്‌ ഞാൻ, ആ എന്നെ കൊണ്ട് ഈ സാഹസം ചെയ്യിച്ച എന്റെ സഹോദരങ്ങൾക്കാണ് ഈ നല്ലവാക്കുകൾ പോയി ചേരുക

      വിഷ്ണുവിന്റെ ചില കാര്യങ്ങൾ വായിച്ചപ്പോൾ തന്നെ താൻ ചിരിച്ചു, അപ്പൊ അതെന്നു നേരിട്ട് അനുഭവിക്കുന്ന ഞാനോ..

      അടുത്ത ഭാഗം പെട്ടന്ന് തന്നെ തരുന്നതായിരിക്കും

      ♥️♥️♥️♥️

  23. Malakhaye Premicha Jinn❤❤

    Vaayichu ishtaayi peruthishtaayi appo ni polikk muthe
    With Love❤❤

    1. പ്രൊഫസർ

      നല്ലവാക്കുകൾക്കു ഒരുപാട് നന്ദി മുത്തേ ♥️♥️♥️

  24. Dear Brother, കഥ വളരെ നന്നായിട്ടുണ്ട്. ആദ്യമായി എഴുതുന്നതാണ് എന്ന് തോന്നില്ല.
    നല്ലൊരു ലവ് സ്റ്റോറിയുടെ ഫീലിംഗ്. അടുത്ത ഭാഗത്തിനായി വെയിറ്റ് ചെയ്യുന്നു.
    Regards.

    1. പ്രൊഫസർ

      നല്ലവാക്കുകൾക്കു നന്ദി ബ്രോ, അടുത്ത ഭാഗം അധികം വൈകാതെ തന്നെ തരുന്നതായിരിക്കും ♥️♥️

  25. തൃശ്ശൂർക്കാരൻ

    ❤️❤️❤️❤️❤️❤️❤️❤️❤️?

    1. പ്രൊഫസർ

      ♥️♥️♥️

  26. യദുൽ ?NA²?

    നമ്മുടെ കൂട്ടത്തിൽ നിന്ന് തന്നെ ഒരു പുതിയ എഴുത്തു കാരൻ കൂടെ ജനിച്ചിരിക്കുന്നു…..തൂലികയിൽ നിന്നും അടർന്നു വീഴുന്ന ഓരോ അക്ഷര താളുകൾ കൊണ്ട് നമ്മളെ ഏറെ വിസ്മയം തീർക്കുന്ന എഴുത്തുകാരുടെ ഇടയിലേക്ക് ഈ എളിയ കലാകാരൻ കൂടെ നടന്ന് വരുന്നു. തന്നെ കൊണ്ട് ആവുന്ന പോലെ അദ്ദേഹം നമ്മളെ സന്തോഷിപ്പിക്കാൻ പറ്റും എന്ന് കരുതുന്നു. അതും നമ്മളെ കെ കെ സൗഹൃദ കൂട്ടായിമയിൽ നിന്ന് ഒരാൾ ആണെകിൽ അത്രയും സന്തോഷം. ഇത്രയും കാലത്തെ വായന പരിചയ സമ്പത്ത്‌ ഉളവാക്കി കൊണ്ട് അവൻ എഴുതിയ കഥ ഈ അടുത്ത് തന്നെ KK എന്ന മഹാ സാഗരത്തിൽ നിക്ഷേപിച്ചു ഇനി നമ്മുടെ ഓരോ സഹോദരങ്ങളും മറ്റുള്ളവരെ എങ്ങനെ സപ്പോർട്ട് ചെയ്തോ അതു പോലെ നമ്മളെ പ്രൊഫസർ സപ്പോർട്ട് ചെയ്യണം

    എല്ലാ വിധ ആശംസകൾ നേരുന്നു പ്രിയ സഹോദര നല്ല രീതിയിൽ തന്നെ തന്റെ കലാ സൃഷിടിയിൽ നിന്റെ തൂലികയിൽ ജനിക്കുന്ന പുതിയ വസന്തം ആയ പ്രാണേശ്വരി ജന്മം എടുത്തു.. ഇത് എങ്ങനെ എഴുതിയോ അതു പോലെ തന്നെ വരുന്ന ഓരോ ഭാഗങ്ങൾ വളരെ ഭംഗി ആയി എഴുതാൻ സാധിക്കട്ടെ എന്ന് ആശംസകൾ നേരുന്നു അതു പോലെ ഇനിയും തൂലികയിൽ നിന്നും പല അക്ഷരങ്ങൾ കൊണ്ട് കോർത്തു ഇണക്കിയ പല കൃതികളും എഴുതാൻ കഴിയട്ടെ എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കാം…എന്നും നന്മകൾ ഉണ്ടാകട്ടെ ????

    എന്ന് സ്നേഹപൂർവ്വം
    ❤️യദു❤️

    1. തമ്പുരാൻ

      ???

    2. ഏട്ടാ❤️

    3. പ്രൊഫസർ

      യദു മുത്തേ നീയാണ് എന്റെ ആദ്യത്തെ ഇൻസ്പിറേഷൻ, ഒരു കമന്റ്‌ പോലും ഇടാതെ കഥകൾ മാത്രം വായിച്ചു നടന്ന എനിക്ക് ഒരു കമന്റ്‌ ഇടണം എന്ന ആഗ്രഹം തോന്നിയത് തന്നെ നിന്റെ കമന്റ്‌ വായിച്ചിട്ടാണ്,.

      അങ്ങനെ വെറുതെ കമന്റിൽ തുടങ്ങിയ ബന്ധം വളർന്നു ഇവിടെ എത്തി നിൽക്കുന്നു, ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ലെങ്കിലും നീ എന്റെ ഒരു സഹോദരനായി

      നിന്നോട് ഞാൻ നന്ദി പറയില്ല, നീയെന്റെ സഹോദരനാണ് നിന്നോട് സ്നേഹം മാത്രം

      സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം അഖി ?????

      1. ❤️❤️❤️

      2. തമ്പുരാൻ

        ???

      3. യദുൽ ?NA²?

        ❤️❤️??

  27. കണ്ടപ്പോൾ തന്നെ വായിച്ചു.. ആദ്യമായി എഴുതുകയാണ് എന്ന് എനിക്ക് തോന്നിയില്ല. നല്ല ഭാഷ.. നല്ല ഒഴുക്കും. അത് രണ്ടും ഉള്ളത് കൊണ്ട് 17 പേജ് തീർന്നത് അറിഞ്ഞില്ല.
    ആദ്യ ശ്രമം തന്നെ വളരെ നന്നായിട്ടുണ്ട് എന്ന് സ്നേഹത്തോടെ പറയുന്നു..
    സസ്പെൻസ് ഇട്ടു നിർത്തിയത് നന്നായി.. അപ്പോൾ അടുത്ത ഭാഗം വായിക്കൻ ഒരു സുഖം ഉണ്ടാകും…
    കോളേജ് കാലഘട്ടങ്ങൾ വല്ലാതെ മിസ് ചെയ്തു വായിച്ചപ്പോൾ…
    സ്നേഹത്തോടെ… ❤️❤️❤️

    1. പിന്നെ പ്രണയം ഒരു വീക്നെസ് ആയതു കൊണ്ട് പെരുത്ത് ഇഷ്ട്ടം.. ❤️

    2. യദുൽ ?NA²?

      ?❤️❤️❤️❤️❤️❤️

      ഇങ്ങനെ ഒരു വാക്ക് തന്നെ അവനു അടുത്ത ഭാഗം എഴുതാൻ ഉള്ള പോസറ്റീവ് എനർജി കിട്ടി കാണും ❤️

    3. തമ്പുരാൻ

      MK ബ്രോ.,.,..,

      നിങ്ങളുടെ ഈ വാക്കുകൾ അവനിൽ ഉണ്ടാക്കുന്ന.,.,. കോണ്ഫിഡൻസ് വളരെ വലുതാണ്.,., , അടുത്ത ഭാഗം എഴുതാൻ ഉള്ള ഊർജം കിട്ടിയപോലെ.,.,.,.,.

      ???

    4. ഏട്ടന്റെ ഈ റിപ്ലൈ തന്നെ ആണ് അഖിക്ക് കിട്ടുന്ന വലിയ അംഗീകാരം…
      ❤️❤️❤️

    5. പ്രൊഫസർ

      ഈ ഒരു കമന്റ്‌ കണ്ടപ്പോൾ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല,

      എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം, താങ്കളുടെ ഒരു വലിയ ആരാധകനാണ് ഞാൻ, താങ്കളുടെ കഥയിൽ കമന്റ്‌ ഇടുമ്പോൾ അതിനു റിപ്ലൈ കിട്ടുമ്പോൾ തന്നെ വളരെ സന്തോഷമാകും, അപ്പോ പിന്നെ എന്റെ ആദ്യത്തെ കഥയിൽ തന്നെ താങ്കളുടെ കമന്റ്‌ കാണുമ്പോൾ എന്റെ അവസ്ഥ പറയണോ

      നിയോഗം 2 വിനായി, കാത്തിരിക്കുന്നു

      ഒരുപാട് സ്നേഹത്തോടെ അഖിൽ ♥️♥️♥️

      1. അഖിൽ ബ്രോ.. ഇങ്ങനെ ഒന്നും പറയല്ലേ.. സ്നേഹം കൊണ്ടാണ് എന്നറിയാം.. എന്നാലും ❤️❤️❤️
        ഒത്തിരി സ്നേഹം തിരിച്ചും..
        പിന്നെ ഒരു കഥ കൂടി ഫിനിഷ് ചെയ്തു കഴിഞ്ഞാൽ നിയോഗം എഴുതി തുടങ്ങും.. എന്താകുമോ എന്തോ… അതവിടെ നിൽക്കട്ടെ..
        പിന്നെ.. പിന്നെ എന്താ? ഒന്നും ഇല്ല അല്ലെ? ?
        ബി സേഫ്..
        സ്നേഹത്തോടെ ❤️❤️

        1. യദുൽ ബ്രോ ❤️സ്നേഹം ❤️
          തമ്പുരാൻ ബ്രോ ❤️സ്നേഹം ❤️
          അനു മോളു ❤️ സ്നേഹം ❤️

          1. തമ്പുരാൻ

            ???

          2. തമ്പുരാൻ

            MK ബ്രോ,.,.സ്നേഹം മാത്രം.,,.,???.

          3. യദുൽ ?NA²?

            മുത്തേ ഒത്തിരി സ്നേഹം മാത്രം ❤️❤️❤️

        2. പ്രൊഫസർ

          ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

        3. ഒത്തിരി സ്നേഹം❤️❤️❤️

  28. Malakhaye Premicha Jinn❤❤

    Ha neeyum story ezhuthaan thudangiyoo sooper appo vaayichitt parayaam
    With love ❤❤

    1. തമ്പുരാൻ

      ???

  29. ഏട്ടന്റെ ആദ്യ കഥ…
    മുത്തേ നീ സൂപ്പർ ആണ്❤️

    1. വിഷധമായിട്ട് ഞാൻ വൈകുന്നേരം പറയാം…

    2. തമ്പുരാൻ

      ???

    3. യദുൽ ?NA²?

      ??❤️❤️❤️

    4. പ്രൊഫസർ

      ഞങ്ങളുടെ സ്വന്തം കാ‍ന്താരി,

      ഞങ്ങളുടെ ജീവിതത്തിലേക്ക് പ്രതീക്ഷിക്കാതെ കയറിവന്നു. ഒരു സങ്കടം വരുമ്പോൾ കൂടെ ഇരുന്നു വിഷമിക്കണ്ട ഞാൻ ഉണ്ട് കൂടെ എന്നുപറയാൻ, ഒരു സന്തോഷം വരുമ്പോൾ അത് സ്വന്തം സന്തോഷം ആയി കണ്ടു സന്തോഷിക്കാൻ എപ്പോഴും നീ ഉണ്ടായിരുന്നു,
      ഞങ്ങൾക്കു കിട്ടിയ നിധിയാണ് നീ, നിന്റെ ഏട്ടൻ എന്ന പദവി ഞാൻ ഒരു അഭിമാനമായി കാണുന്നു

      ഒരുപാട് ഒരുപാട് ഒരുപാട് സ്നേഹത്തോടെ,നിന്റെ സ്വന്തം ഏട്ടൻ
      ♥️♥️♥️????

      1. ഏട്ടൻ❤️

      2. തമ്പുരാൻ

        ???

  30. തമ്പുരാൻ

    അഖി.,.,..,
    വിശദമായി വൈകുന്നേരം.,.,. പറയാം.,..,
    കഥ പൊളിച്ചു.,…,
    ???.

    1. ❤️❤️❤️

    2. യദുൽ ?NA²?

      ??❤️❤️

    3. പ്രൊഫസർ

      അഭീ നിന്നോട് നന്ദി പറയാൻ പാടില്ല അതുകൊണ്ട് മാത്രം പറയുന്നില്ല

      ഞാൻ ആദ്യം ഇതെങ്ങനെയാണ് എഴുതി തുടങ്ങിയത് എന്ന് നിനക്കറിയാം, നിന്നെപ്പോലെ മറ്റാർക്കും അറിയില്ല, എന്റെ മനസ്സിൽ ഉണ്ടായിരുന്നത് ഒരു വരികൾ മാത്രമായിരുന്നു, അതെങ്ങനെ എഴുതണം എന്നറിയില്ലായിരുന്നു, ഞാൻ അന്ന് എഴുതിയ രീതിയിൽ ഇവിടെ ഇട്ടിരുന്നെങ്കിൽ ഇവിടെ കണ്ട പോസിറ്റീവ് കമന്റ്സ് ഒന്നും കാണില്ലായിരുന്നു,

      നീയാണ് എന്റെ എഴുത്തിലെ തെറ്റുകുറ്റങ്ങളും, പോരാമകളും പറഞ്ഞു തന്നു എന്നെ തിരുത്തി ഇവിടെ ഇങ്ങനെ നിർത്തിയത്, തിരിച്ചു തരാൻ സ്നേഹം മാത്രമേ ഉള്ളു ♥️♥️♥️♥️

      നിന്റെ ഒരു സഹോദരൻ ആകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷിക്കുന്നു, അഭിമാനിക്കുന്നു,

      ഉടനെ തന്നെ നിന്റെ കഥയും ഇവിടെ വരും, ഇനി അതിനായുള്ള കാത്തിരിപ്പാണ്

      ഒരുപാട് സ്നേഹത്തോടെ അഖി♥️♥️♥️

      1. തമ്പുരാൻ

        ??????

      2. ❤️❤️❤️

Leave a Reply to Parthuzz Cancel reply

Your email address will not be published. Required fields are marked *