Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പ്രാണേശ്വരി [പ്രൊഫസർ] 407

Kambi Views 152269

എന്തായാലും പോയിട്ട് വരാം എന്നോർത്ത് പുറത്തേക്കു ഇറങ്ങാൻ തുടങ്ങി,

ക്ലാസ്സിൽ ഉണ്ടായിരുന്നത് 2 പാളിയായി തുറക്കുന്ന വാതിൽ ആണ്, അതിൽ ഒന്ന് അടഞ്ഞു കിടക്കുകയായിരുന്നു

പുറത്തേക്കു ഇറങ്ങാൻ തുടങ്ങിയതും ആ വാതിൽ വന്നു എന്റെ മൂക്കിൽ ഇടിച്ചതും ഒരുമിച്ചായിരുന്നു,

തുറന്ന വാതിലിനു പുറകിൽ ഒരു പെണ്ണ്

” എന്തെങ്കിലും പറ്റിയോടാ ”
ആ പെണ്ണാണ്

അറിയില്ലാത്ത ആളുകൾ എന്നെ എടാ പോടാ എന്നൊക്കെ വിളിക്കുമ്പോൾ എനിക്ക് ദേഷ്യം വരും

” കണ്ണും മൂക്കും ഇല്ലാതെ വന്നു കേറി മനുഷ്യന്റെ മൂക്ക് കളഞ്ഞിട്ടു എന്തെങ്കിലും പറ്റിയോടാന്നു. ”

“സോറി ”

” എന്നാ നീ ഒരു കാര്യം ചെയ്യു ഈ വാതിലിന്റെ പുറകിൽ വന്നു നിക്ക് ഞാനും വാതിൽ വച്ചു മൂക്കിന് ഇടിച്ചിട്ടു സോറെ പറയാം ”

ഞങ്ങളുടെ വഴക്ക് കണ്ടു എന്റെ ക്ലാസ്സിലെ എല്ലാവരും ഞങ്ങളെയും നോക്കി നിക്കുവാ

ആദ്യം കിട്ടിയ അടിപോലെ ഒന്നൂടെ കിട്ടി മൂക്കിനിട്ട്,

“ഞാൻ വാതിലിനു മുന്നിൽ ആണല്ലോ ഇപ്പൊ നിക്കുന്നെ പിന്നെങ്ങിനെ ആ അടി കിട്ടി ”

ആലോചിച്ചു തീർന്നില്ല ഒന്നൂടെ കിട്ടി, ആ പ്രാവശ്യം കവിളിനായിരുന്നു,

അപ്പൊഴാണ് മനസ്സിലായത് അടിച്ചത് വാതിൽ അല്ല ഒരു മനുഷ്യൻ ആണെന്ന്

“വന്നു കേറീല്ല അതിനു മുന്പേ സീനിയർസ് നോട് വഴക്ക് കൂടുന്നോടാ ”

ആ ചോദ്യം കേട്ടപ്പോൾ അടിക്കുള്ള കാരണവും മനസ്സിലായി ഞാൻ ഇത്രയും നേരം വഴക്കിട്ടു കൊണ്ടിരുന്ന പെണ്ണ് എന്റെ ക്ലാസ്സിൽ ഉള്ളതല്ല എന്റെ സീനിയർ ആയിരുന്നു

“അടിപൊളി തുടക്കം, കോളേജ് ലൈഫ് തുടക്കം തന്നെ അടിയോടെയാണ്, ”

മനസ്സിൽ ആലോചിച്ചതും അടുത്ത അടി വരുന്നത് ഞാൻ കണ്ടു

ആ അടി എന്റെ കവിള് കൊണ്ട് തടുക്കാൻ തുടങ്ങിയതും മറ്റൊരു കൈ വന്നു അതിനെ തടഞ്ഞു നിർത്തി

“ഞങ്ങളുടെ പിള്ളേരെ തൊടുന്നൊടാ ”

ഒരു ഘന ഗംഭീരമായ ശബ്ദം കേട്ടു ഞാൻ തിരിഞ്ഞു നോക്കി,

The Author

117 Comments

Add a Comment
  1. ഇപ്പോൾ ആണ് വായിച്ചത് അഖിമച്ചാനെ കഥ തകർത്തു.

    നിങ്ങളുടെ എഴുത്തുന്ന ശൈലി ഒരുപാട് ഇഷ്ടമായി. വളരെ സിംപിൾ ആയാണ് കഥ എഴുത്തുന്നത്

    മച്ചാൻ പോളിയിൽ ആണോ പഠിച്ചത് ? എഴുതിയിരിക്കുന്നത് കണ്ടപ്പോൾ തോന്നിയതാണ്

  2. ꧁༺അഖിൽ ༻꧂

    ബ്രോ… കഥ submit ചെയ്തല്ലേ വെയ്റ്റിംഗ്…

    എന്റെ കഥ വായിച്ചോ…???

    1. തമ്പുരാൻ

      അവൻ ഇന്നലെ സബ്മിറ്റ് ചെയ്തിട്ടുണ്ട്.,.,.,. ചിലപ്പോൾ ഇന്ന് വരുമായിരിക്കും.,..,,
      റിപ്ലെ ഒന്നും വന്നില്ല എന്ന് പറഞ്ഞു.,.,

  3. Commentators have become key players 😊😊😊 നിങ്ങള്‍ ചങ്കുകൾ എല്ലാവരും കൂടി ഈ ടാഗ് അങ്ങേറ്റെടുത്തോ? Very nice flow, keep up the good work…

    Love and respect…
    ❤️❤️❤️👍👍👍

    1. പ്രൊഫസർ

      ♥️♥️♥️♥️

  4. Hon. പ്രൊഫസ്സർ.
    ഒരു രക്ഷയുമില്ല മച്ചാനെ നല്ല അടിപൊളി തുടക്കം നീ ധൈര്യമായി എഴുതി എഴുതി അയച്ചോ നുമ്മ ഉണ്ട് കൂടെ with full സപ്പോര്ട്ടും. നല്ല കലാലയ ഒരു സ്റ്റോറി തന്നെ ആയിക്കോട്ടെ അപ്പൊ എന്ന അടുത്ത ഭഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവം സാജിർ🌹🌷💖💖👌💓

    1. തമ്പുരാൻ

      💕💕💕

    2. പ്രൊഫസർ

      ♥️♥️♥️

  5. ചേട്ടായി…😍😍

    തുടക്കം കലക്കി ട്ടോ…smooth ആയിട്ട് പൊന്നുണ്ട്😋🤗
    തുടക്കത്തിൽ പറഞ്ഞപോലെ അക്കാലത്തു വെള്ളിയിലെ ചിത്രഗീതം,ബാലരമ പിന്നെ ഞായർ കളി സിനിമ😍😍😍😍…ആഹാ അന്തസ്സ്
    നല്ലൊരു നോസ്റ്റു കിട്ടി😎

    ഇവൻ ഇത് സീനിയർ ന്റെ പുറകെ നടന്നു തല്ല് ഇരന്നു വാങ്ങാൻ ഉള്ള പോക്ക് ആണോ ചേട്ടായി😜😜😜
    പിന്നെ ലാസ്റ്റ് നിർത്തിയത് കോളേജ് ലെ എല്ലാരടേം ക്രഷ് ആയിരിക്കും ല്ലേ😂😂😂..അതുപിന്നെ അങ്ങനെ ഒരു ടീച്ചർ ഉണ്ടാവും ന്നെ മിക്കയിടത്തും🤗

    പിന്നെ എന്തുവ..ഇങ്ങനെ തന്നെ ഒഴുക്കോടെ പോട്ടെ..

    -rambo-

    1. തമ്പുരാൻ

      💕💕💕

    2. പ്രൊഫസർ

      റാംബോ മുത്തേ,

      സന്തോഷമായി നിന്റെ കമെന്റ് കൂടെ കണ്ടപ്പോൾ, കഥ നിനക്ക് ഇഷ്ടമായല്ലോ അത് തന്നെ സന്തോഷം

  6. എന്റെ ദേവി comment ഇടുന്നോര് കൂട്ടത്തോടെ കഥ എഴുതാൻ തുടങ്ങിയോ എനിക്ക് വയ്യ…

    super ആയിട്ടുണ്ട് kidu.നല്ല തുടക്കം ആദ്യായിട്ട എഴ്തണെന്ന് പറയില്ല ചേട്ടായി ഇതിൽ റിയൽ ലൈഫ് കുറച്ച് add cheythittundo ആ ക്യാന്പസും ആദ്യ പ്രണയിനിയുടെ അകാലത്തിലെ വിയോഗവും റിയൽലൈഫ് ഫീൽചെയ്തു athukondu chodiachata.

    ഒരുപാട് ഇഷ്ടായി വല്ലാത്തോരു ഫീലും കഥ കൺമുന്നിൽ നടക്കുന്നപോലെ. next part നായി കാത്തരിക്കുന്നു. യെദു ചെട്ടായിടെ story ennu varum (enta ചങ്കിന്റെ പേരും യെദുന്നാ)അനു അക്കയുംകഥയെഴുതുന്നുണ്ടോ?

    അപ്പോ പോളിക്ക് കട്ടയ്ക്ക കുടെക്കാണു.

    സ്നേഹത്തോടെ ഹൃദയം….എടുത്തോ.

    1. അനു 😍NA²😍

      എനിക്ക് അങ്ങനെ എഴുതാൻ ഒന്നും അറിയൂല…
      ഞാൻ ഇങ്ങനെ ഇവരെ കൊണ്ട് എഴുതിപ്പിച്ചു നടന്നോളാം🤗
      ❤️❤️❤️❤️❤️

      1. ꧁༺അഖിൽ ༻꧂

        അതൊന്നും പറ്റില്ല… ഞങ്ങൾ അനുസിനെ കൊണ്ട് എഴുതിക്കും…. 😈😈😈

        1. അനു 😍NA²😍

          😘
          ചേട്ടായീ ഞാൻ എഴുതിയാൽ ഫുൾ കോമഡി ആകും🤗

          1. ꧁༺അഖിൽ ༻꧂

            സാരില്ല… ഞാൻ സപ്പോർട്ട് തരും…
            പിന്നെ ഇവിടെ എല്ലാവർക്കും കോമഡി കഥയും ഇഷ്ട്ടമാണ്…

            അനു… നീ ഒരെണ്ണം… എഴുതു…

            എനിക്ക് കഥ എഴുതാൻ ഒന്നും അറിയില്ല… പക്ഷെ ഞാൻ ആദിത്യഹൃദയം എഴുതാൻ ഇരുന്നപ്പോൾ തന്നെ എഴുതി പോകുന്നതാണ്…

            ഒരു സ്റ്റാർട്ടിങ് ട്രൗബ്ൾ ഉണ്ടാവും പക്ഷെ തുടങ്ങിയാൽ… പിന്നെ ആ ഫ്ളോവിൽ അങ്ങനെ പോയിക്കോളും…

          2. അനു 😍NA²😍

            നോക്കാം❤️

          3. തമ്പുരാൻ

            💖💖💖

    2. പ്രൊഫസർ

      പാർത്തു,

      കഥ ഇഷ്ടമായതിൽ സന്തോഷം, പിന്നെ ഇതിൽ കൊറേ ഒക്കെ എന്റെ റിയൽ ലൈഫ് തന്നെയാണ്, പിന്നെ ഞാൻ കണ്ടതും

      എന്നും കൂടെ കാണണം, സ്നേഹത്തോടെ തരുന്ന എന്തും ഞാൻ സ്വീകരിക്കും, അത് ഹൃദയം തന്നെ ആകുമ്പോൾ പിന്നെ പറയണോ

      ഞാനിതിങ്ങു എടുക്കുവാ…. ♥️♥️♥️♥️♥️

  7. ഈ കോളേജിൽ ഞാൻ പഠിച്ചിട്ടുണ്ടേ, അതും റോയൽ മെക് ആയിട്ട്, 😍😍

    1. തമ്പുരാൻ

      💕💕💕

    2. പ്രൊഫസർ

      Aakhe dhekho….

  8. ꧁༺അഖിൽ ༻꧂

    ബ്രോ….
    ഞാൻ വായിച്ചു…
    ഞാനും ഒരു മെക്കാനിക്കൽ എഞ്ചിനീയർ ആണ്… gec യിൽ ആയിരുന്നു…. അതേപോലെ mtech ഡൽഹി യൂണിവേഴ്സിറ്റി അവിടെ ആയിരുന്നു… അതുകൊണ്ട് കഥയിൽ പറഞ്ഞത് നല്ല പോലെ എൻജോയ് ചെയ്യാൻ പറ്റി…. വീണ്ടും എഞ്ചിനീയറിംഗ് കോളേജിൽ എത്തിയ ഫീൽ…

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
    സ്നേഹത്തോടെ
    അഖിൽ

    1. തമ്പുരാൻ

      💕💕💕

    2. പ്രൊഫസർ

      അഖിൽ, എന്ത് പറയണം എന്നറിയില്ല, വളരെ സന്തോഷം ഉണ്ട് നിങ്ങളുടെ അഭിപ്രായങ്ങൾ വായിക്കുമ്പോൾ, ഞാൻ ഒരിക്കലും ഇതൊന്നും പ്രതീക്ഷിച്ചതല്ല

      കഥ കുറച്ചെങ്കിലും നന്നായിട്ടുണ്ടെങ്കിൽ അതിന്റെ മുഴുവൻ ക്രെഡിറ്റും എന്റെ സഹോദരങ്ങൾക്കാണ് ♥️

      1. ꧁༺അഖിൽ ༻꧂

        🥰🥰🥰

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: