പ്രാണേശ്വരി 8 [പ്രൊഫസർ] 597

പ്രാണേശ്വരി 8

Praneswari Part 8 | Author : Professor | Previous Part

അവിടെ ചെന്നപ്പോൾ രണ്ടു പേരും റെഡി ആയി എന്നെ വെയിറ്റ് ചെയ്തു ഇരിക്കുകയാണ്. താമസിച്ചതിനു കുറച്ചു വഴക്കും കേട്ടു. ലീലാന്റി 2കവർ നിറയെ എന്തൊക്കെയോ പാക്ക് ചെയ്ത് എടുത്തിട്ടുണ്ട് അതെല്ലാം എടുത്തു കാറിന്റെ പിന്നിൽ വച്ചു. ആന്റി പിന്നിലും ഞങ്ങൾ മുന്നിലും കയറി വീട്ടിലേക്കുള്ള യാത്ര തുടങ്ങി. ഒരു മാസത്തിനു ശേഷം വീട്ടിലേക്ക്….യാത്ര തുടങ്ങിയതും ചേച്ചി ചെറിയ ശബ്ദത്തിൽ പാട്ട് വച്ചു

“മണ്ണിൽ ഇന്ത കാതൽ ഇൻഡ്രി യാരും വാഴ്തൽ കൂടുമോ

എണ്ണം കണ്ണി പാവൈ ഇൻഡ്രി ഏഴു സ്വരം താൻ പാടുമോ

പെൺമൈ ഇൻഡ്രി മണ്ണിൽ ഇൻബം യേതടാ

കണ്ണയ് മൂടി കനവിൽ വാഴും മാനിട ”

ഇളയരാജ SPB കോംബോ, ആ പാട്ട് എപ്പോ കേട്ടാലും ഒരു പ്രിത്യേക ഫീൽ ആണ്. ഇപ്പൊ പിന്നെ സ്വന്തമായി ഒരു പ്രേമം കൂടി ആയപ്പോ ഇതുവരെ തോന്നാത്ത അർഥങ്ങൾ ഒക്കെ തോന്നുന്നു. എനിക്ക് പണ്ട് തൊട്ടേ ഉള്ള ശീലമാണ് നല്ല പാട്ട് കേട്ടാൽ അറിയാതെ ആ കൂടെ പാടിപ്പോകും, ഞാൻ പതിയെ കണ്ണടച്ച് കാറിൽ ചാരിക്കിടന്നു പതിയെ മൂളി… പാട്ട് നിന്നപ്പോളാണ് കണ്ണ് തുറക്കുന്നത്. പാട്ട് തീരാൻ ആയിട്ടില്ല പിന്നെ എങ്ങനെ ഓഫ്‌ ആയി എന്ന് നോക്കുമ്പോളാണ് എന്നെ നോക്കി ചിരിക്കുന്ന മാളു ചേച്ചിയെ കാണുന്നത്.

“എന്താടി പിശാശേ പാട്ട് നിർത്തിയത്… ”

“ഓ എന്തിനാ പാട്ട് വക്കുന്നത്. നീ പാടുന്നുണ്ടല്ലോ ”

“അത് ഞാൻ ചുമ്മാ പാടിയതല്ലേ, നീ വക്ക് നല്ല പാട്ടാണ് കേക്കട്ടെ ”

“ഡാ ചെക്കാ ഒന്നര മണിക്കൂർ യാത്രയുണ്ട് അവിടെ വരെ വല്ലതും സംസാരിച്ചോണ്ടിരിക്കടാ, അല്ലെങ്കിൽ ഞാൻ ബോർ അടിച്ചു മരിക്കും ”

“ബോർ അടിക്കാതെ ഇരിക്കാനല്ലേ പാട്ട് വക്കാൻ പറഞ്ഞത് ”

“അങ്ങനെ പാട്ട് വെക്കുന്നില്ല, നീ വല്ലതും സംസാരിക്ക്‌ ”

ഞങ്ങൾ ഇത്രയും ഒച്ചയെടുത്തിട്ടും പുറകിൽ നിന്നും ഒരാളുടെ ഒച്ച കേൾക്കാനില്ല, ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ കാണുന്നത് സീറ്റിൽ ചാരിക്കിടന്ന് ഉറങ്ങുന്ന ആന്റിയെ ആണ്, അങ്ങനെ ഒരാൾ മാത്രമായ് സുഖിക്കണ്ട എന്ന് ഞാൻ ഉറപ്പിച്ചു. തല പതിയെ രണ്ട് സീറ്റിന്റെയും ഇടയിൽ കൂടെ ഇട്ട് നല്ല ഉച്ചത്തിൽ തന്നെ പേടിപ്പിച്ചു

“ഠോ… ”

ഞാൻ പേടിപ്പിച്ചതും ആൾ ഞെട്ടി ഉണർന്നു

“അമ്മേ… ”

ഞെട്ടി എഴുന്നേറ്റ് നെഞ്ച് തടവുകയാണ് ആന്റി, പിന്നെ എന്നെ നോക്കി ഒരു ദഹിപ്പിക്കലും

“ഡാ നിന്റെ കളി കുറച്ചു കൂടുന്നുണ്ട് കേട്ടോ, എന്റെ നല്ലജീവൻ പോയി ”

“അയ്യടാ അങ്ങനെ ഒറ്റയ്ക്ക് കിടന്നുറങ്ങണ്ട. വീട്ടിൽ ചെന്നിട്ട് രാത്രി കിടന്നുറങ്ങാം. ഇപ്പൊ വല്ലതും സംസാരിച്ച് ഇരിക്കാം ”

“എന്ത് സംസാരിക്കാൻ,… ആ നിന്റെ കോളേജിലെ വിശേഷങ്ങൾ പറ ”

“ഓഹ്‌ കോളേജിൽ എന്ത് വിശേഷം… അങ്ങനെ പോണു ”

“അങ്ങനെ പോയാൽ പോരല്ലോ.നന്നായി തന്നെ പോണം കുറെ കാലം കഴിഞ്ഞു ആലോചിക്കുമ്പോൾ ഓർത്തു വക്കാൻ വല്ലതും വേണം. ”

The Author

74 Comments

Add a Comment
  1. പ്രിയ പ്രൊഫസർ ബ്രോയ്ക്ക്

    That Thou Art
    തത്ത്വമസി

    ഈ അധ്യായത്തിന്റെ അവസാനം താങ്കൾ അതിവിദഗ്ധമായി സേവാഗിനു strike
    കൊടുക്കാൻ, to set the pages on fire, എന്റെ പ്രിയ രാഹുൽ ദ്രാവിഡിനെ non striker endലേക്കു മാറ്റി, but I know Sehwag will be an unformidable force to reckon with when he knows that Rahul will be there for him as his bed rock for support. For realize my dear bro, That Thou Art Rahul and That Thou Art Sehwag when you dip your nib in the ink of imagination and cast thou magic spell and teleport us all into the worlds unexplored insofar.

    കുഞ്ഞാറ്റ, ചേച്ചി, അമ്മ, അച്ഛൻ, ദുർഗ്ഗാ, ലച്ചു, മാളുവേച്ചി, കിരൺ മിസ്സ്,പ്രിന്സിപ്പാള്, നിധിൻ, അരുൺ,കൂട്ടൂകാർ എന്നുവേണ്ട ഓരോ കഥാപാത്രവും ബ്രോയുടെ മുന്നിൽ വന്നു നിന്നു കൊണ്ട് അവരവരുടെ dialogueകൾ ബ്രോയുടെ കൈ പിടിച്ച് എഴുതിച്ചതു പോലെയുണ്ട് ഓരോ സംഭാഷണം ശകലങ്ങളും, അത്രക്ക് authentic ആയാണ് അനുഭവപ്പെടുന്നത്. സ്വന്തമായി ആത്മാവുള്ളവാരാണ് താങ്കളുടെ ഈ കഥയിലെ ഓരോ കഥാപാത്രവും. ഒരാൾക്ക് ഇത്രയും തൻമയത്ത്വത്തോടെ ഇത്രയും കഥാപാത്രങ്ങളെ കൈകാര്യം ചെയ്യാൻ സാധിക്കുന്നു എന്നത് ഒരു അതിശയം തന്നെയാണ്.

    പുതിയ കഥാവിഗതികളേ നെഞ്ചിലേറ്റി ഉടൻ തന്നെ ആഘോഷിക്കുവാൻ സാധിക്കുമെന്ന പ്രത്യാശയിൽ…

    സ്നേഹപൂർവ്വം
    സംഗീത്.

    1. പ്രിയപ്പെട്ട sangeeth ബ്രോ.. നിങ്ങളുടെ അഭിപ്രായം വായിക്കുമ്പോൾ എന്തെന്നില്ലാത്ത ഒരുപാട് സന്തോഷമാണ്. എന്റെ ചെറിയ ഒരു കഥയ്ക്ക് കഥയേക്കാൾ വലിയ അഭിപ്രായം പറയുന്നുണ്ട് താങ്കൾ

      അതിൽ ഉപരി പേടിയും ഉണ്ട് ഈ അഭിപ്രായം എനിക്ക് അവസാനം വരെ നിലനിർത്താൻ പറ്റുമോ എന്നുള്ള പേടി.

      ഈ കഥയിൽ അവസാനം വരെ സെവാഗും ദ്രാവിഡും സ്ട്രൈക്ക് റോട്ടാറ്റ് ചെയ്ത് കളിച്ചുകൊണ്ടേ ഇരിക്കും ഇവരിൽ ആരെങ്കിലും ഒരാൾ ഔട്ട്‌ ആയാൽ അന്ന് ഈ കഥ അവസാനിക്കും

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം അതുപോലെ അഭിപ്രായം അറിയിച്ചതിൽ വളരെ നന്ദി ♥️

      1. // ചെറിയ ഒരു കഥയ്ക്ക് കഥയേക്കാൾ വലിയ അഭിപ്രായം പറയുന്നുണ്ട് താങ്കൾ// sorry bro താങ്കളുടെ കഥവായിച്ച ആ വികാരതള്ളിച്ചയുടെ കുത്തൊഴുക്കിൽ വിരലുകൾ ലൈസൻസ് ഒന്നും ഇല്ലാതെ എഴുതിപ്പോയതാണ്.

        //അതിൽ ഉപരി പേടിയും ഉണ്ട് ഈ അഭിപ്രായം എനിക്ക് അവസാനം വരെ നിലനിർത്താൻ പറ്റുമോ എന്നുള്ള പേടി//

        ഒരു പേടിയും വേണ്ടാട്ടോ ബ്രോ, no one is going to judge you or your work; and don’t try to please anyone else but just please yourself or just write as you please; only then you will be able to bring out YOUR best. ഫലം ഇച്ഛിക്കാതെ കർമം ചെയ്യുക നീ അർജ്ജുനാ… ഓർക്കുക താങ്കളുടെ കൈയ്യിലെ ഓരോ പേനയ്ക്കും പേപ്പറിനും ഓരോ കഥ പറയുവാനുണ്ടാകും, ബ്രോ വെറുതെയൊന്നു കൈവച്ചു കൊടുത്താൽ മതിയാകും… Sorry I don’t mean to demean all your hardwork behind screen to bring us such great treats in every episode you bring to us.

        //ഈ കഥയിൽ അവസാനം വരെ സെവാഗും ദ്രാവിഡും സ്ട്രൈക്ക് റോട്ടാറ്റ് ചെയ്ത് കളിച്ചുകൊണ്ടേ ഇരിക്കും ഇവരിൽ ആരെങ്കിലും ഒരാൾ ഔട്ട്‌ ആയാൽ അന്ന് ഈ കഥ അവസാനിക്കും//
        ആരു വേണമെങ്കിലും ഔട്ടായിക്കോട്ടെ bro
        പക്ഷെ ഇന്ത്യ
        ഏത്…
        നമ്മുടെ ഇന്ത്യ
        ജയിച്ചാൽ മതി ട്ടോ!
        ജയ് ഹിന്ദ്!!
        മാം തുജെ സലാം!!!
        ????

  2. പ്രൊഫൈൽ ബ്രോ…
    പൊളി ബ്രോ

  3. പ്രൊഫസർ ബ്രോ….
    പൊളി ബ്രോ….

  4. വീട്ടിൽ ചെന്നാൽ ഒരു സീൻ പ്രതീക്ഷിച്ചിരുന്നു
    പക്ഷെ ലാസ്റ്റ് ഫയങ്കര ട്വിസ്റ്റ് ആയിപോയല്ലോ
    ?
    കാത്തിരുന്ന് കാണാം അല്ലേ
    ?

    1. കാത്തിരുന്നു കാണാം

  5. ഈ ഭാഗത്ത് പ്രണയം കുറവ് ആയിരുന്നു എങ്കിലും എനിക്ക് ഇഷ്ടമായി മാളു ചേച്ചിയെ ഈ ഭാഗത്ത് പ്രാധാന്യം കൊടുത്തത് നന്നായി ലച്ചുവിനേക്കാൾ എനിക്ക് ഇഷ്ടം മാളു ചേച്ചിയെ ആണ് ❤️

    ഉണ്ണി ചേട്ടന്റെ കാര്യം അറിഞ്ഞത് കൊണ്ട് വീട്ടിൽ പ്രശ്നം ആയല്ലോ അതിന്റെ ബാക്കിയായി കോളേജിലും ഇനി വാർത്തകൾ വന്ന് തുടങ്ങും നിഥിന്റെ വക പണിയാകും അവർക്ക് കിട്ടാൻ പോകുന്നത് എന്ന് തോന്നുന്നു ?

    മിക്കവാറും അധ്യാപികയും വിദ്യാർത്ഥിയും തമ്മിലുള്ള അവിശുദ്ധ ബന്ധം എന്ന് പറഞ്ഞ് നാറ്റിക്കാനുള്ള അവസരമായി ഒളിഞ്ഞ് ഇരിക്കുന്ന മുത്തിന്റെ ശത്രു കണക്കാക്കും ?

    അവനും ലച്ചുവിനും കൂട്ടുകാർക്കും മാത്രമേ അവർ തമ്മിലുള്ള ബന്ധം അറിയൂ അതുകൊണ്ട് തന്നെ മാളു ചേച്ചിയെ മാനസികമായി തളർത്താൻ സാധ്യത ഉണ്ടാകുമല്ലോ പാവത്തിനെ കൊണ്ട് കടുംകൈ ഒന്നും ചെയ്യിക്കല്ലെ അഖിലേ ?

  6. ഹാ…ഉഷാറായി??

    ഒരു ചെറിയ പണി കൊടുക്കാൻ നിന്നിട്ട്..ഇതിപ്പോ 8ഉം 8ഉം കൂടി 16 ന്റെ പണി ആയിട്ട് ആണല്ലോ ദേവിയെ കിട്ടിയെക്കണേ??

    ആന്റിയെ എങ്ങനെലും സെറ്റ് ആക്കാം.. ഇതിപ്പോ?

    1. പ്രിയ പ്രൊഫസർ ബ്രോ.

      That Thou Art
      തത്ത്വമസി

      ഈ അധ്യായത്തിന്റെ അവസാനം താങ്കൾ അതിവിദഗ്ധമായി സേവാഗിനു stike
      കൊടുക്കാൻ, to set the pages on fire, എന്റെ പ്രിയ രാഹുൽ ദ്രാവിഡിനെ non striker endലേക്കു മാറ്റി, but I know Sehwag will be an unformidable force to reckon with when he knows that Rahul will be there for him as his bed rock for support. For realize my dear bro, That Thou Art Rahul and That Thou Art Sehwag when you dip your nib in the ink of imagination and cast thou magic spell and teleport us all into the worlds unexplored insofar.

      കുഞ്ഞാറ്റ, ചേച്ചി, അമ്മ, അച്ഛൻ, ദുർഗ്ഗാ, ലച്ചു, മാളുവേച്ചി, കിരൺ മിസ്സ്,പ്രിന്സിപ്പാള്, നിധിൻ, അരുൺ,കൂട്ടൂകാർ എന്നുവേണ്ട ഓരോ കഥാപാത്രവും ബ്രോയുടെ മുന്നിൽ വന്നു നിന്നു കൊണ്ട് അവരവരുടെ dialogueകൾ ബ്രോയുടെ കൈ പിടിച്ച് എഴുതിച്ചതു പോലെയുണ്ട് ഓരോ സംഭാഷണം ശകലങ്ങളും, അത്രക്ക് authentic ആയാണ് അനുഭവപ്പെടുന്നത്. സ്വന്തമായി ആത്മാവുള്ളവാരാണ് താങ്കളുടെ ഈ കഥയിലെ ഓരോ കഥാപാത്രവും. ഒരാൾക്ക് ഇത്രയും തൻമയത്ത്വത്തോടെ ഇത്രയും കഥാപാത്രങ്ങളെ കൈകാര്യം ചെയ്യാൻ സാധിക്കുന്നു എന്നത് ഒരു അതിശയം തന്നെയാണ്.

      പുതിയ കഥാവിഗതികളേ നെഞ്ചിലേറ്റി ഉടൻ തന്നെ ആഘോഷിക്കുവാൻ സാധിക്കുമെന്ന പ്രത്യാശയിൽ…

      സ്നേഹപൂർവ്വം
      സംഗീത്

  7. രാജാകണ്ണ്

    പ്രൊഫസർ ബ്രോ

    ഇന്നലെ വായിച്ചു കഴിഞ്ഞു പക്ഷേ ഫോൺ ചതിച്ചു കഥ വായിച്ചു കഴിഞ്ഞു കമന്റ് ഇടാൻ നേരം ഫോൺ ഓഫ് ആയി.. ഇവിടെ നല്ല മഴ ആയിരുന്നു അത് കൊണ്ട് കറന്റ് ഇല്ലായിരുന്നു!! 1 ഫോണും powerbank ആൾറെഡി ചത്തും കിടക്കുകയായിരുന്നു !! ആകെ കൂടി മൂഞ്ചിയ അവസ്ഥ..

    കഥ എന്നത്തേയും പോലെ പൊളി ആയിരുന്നു ലാസ്റ്റ് ഒരു ഒടുക്കത്തെ ട്വിസ്റ്റ്‌ ആയിപോയി
    മാളു ചേച്ചിയും ആയുള്ള ബന്ധം കോളേജിൽ ഇങ്ങനെ ആകും എന്ന് കരുതിയില്ല.. അടുത്ത ഒരു അടിക്കുള്ള വക കാണുന്നുണ്ട്.. കാത്തിരുന്നു കാണാം..

    സ്നേഹത്തോടെ
    ❤️❤️

    1. ഞാനും കാത്തിരിക്കുകയായിരുന്നു ഈ അഭിപ്രായത്തിനായി, ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം. പിന്നെ എല്ലാവരോടും വേറൊരു കാര്യം ഈ ട്വിസ്റ്റ്‌ എന്റെ വക അല്ല നമ്മുടെ അപ്പു (പ്രണയരാജ ) വകയാണ് അവന്റെ ഐഡിയ

  8. Next part ennu varum

    1. അറിയില്ല ബ്രോ എഴുതി തുടങ്ങിയിട്ടില്ല

  9. ഓരോ പാർട്ടിലും എന്തെങ്കിലും ഒപ്പിക്കും ആത് തീരാൻ അടുത്ത പാർട്ട് വരെ കാത്തിരിക്കേണ്ടി വരികയും ചെയ്യുന്നു. ഇതേ സമയം പ്രൊഫസർ “മാമനൊടോന്നും തോന്നല്ലേ മക്കളെ”

  10. വിഷ്ണു?

    അടിപൊളി….ഇൗ ഭാഗവും പോളി…❤️.

    അപ്പോ നമുടെ വീട്ടിൽ കൊഴപ്പാമില്ല..ഇനി ലച്ചുവിന്റെ കാര്യം കൂടെ സെറ്റ് ആയ മതിയല്ലോ??.

    പിന്നെ അവസാനം ഒരു അടിപൊളി ട്വിസ്റ്റ് ആണല്ലോ..അടുത്ത ഒരു അടിക്കുള്ള കോൾ ഉണ്ടെന്നല്ലെ അശരീരി കേട്ടത്..?

    എന്തായാലും അടുത്ത ഭാഗം പോരട്ടെ…ഒരുപാട് സ്നേഹത്തോടെ??

    1. നമ്മുടെ വീട്ടിൽ ഒരിക്കലും കുഴപ്പമുണ്ടായിട്ടില്ല, അതെന്റെ അമ്മയും ചേച്ചിയും തന്നെയാണ്

      അടുത്ത അടിക്കുള്ള അശരീരി തന്നെയാണ് എന്ന് തോന്നുന്നു

  11. Etta superb next part ennu varum

    1. അടുത്ത part എന്നാണ് എന്നറിയില്ല, എഴുതി തുടങ്ങിയിട്ടില്ല

  12. ❤️❤️❤️

  13. Nalla part aarnu❤
    But story motham twist aanelo.. ella partylum oro pani kitanind nammade heroyk..

    1. ഇവിടെ വന്ന കഥകൾ വായിച്ചാണ് ഞാൻ എഴുതാൻ തുടങ്ങുന്നത്, അപ്പൊ പിന്നെ അറിയാതെ ട്വിസ്റ്റുകൾ ഒക്കെ വന്നു പോകും

  14. പൊളി, ഒന്ന് കഴിയുമ്പോൾ അടുത്തത്. പണികൾ ഫ്ലൈറ്റ് പിടിച്ചു മുത്തിന്റെയടുത്തേക്ക് വരുന്നുണ്ടല്ലോ.
    പിന്നെ അവസാനം സംഭവിച്ച കാര്യങ്ങൾ ചേച്ചി -അനിയൻ വ്യൂവിൽ നോക്കിയാൽ സ്വാഭാവികമല്ലേ. അവർ തമ്മിൽ ഉള്ള ബന്ധം ലച്ചനും അവന്റെ കൂട്ടുകാർക്കും ടീച്ചേഴ്സിനും അറിയാവുന്നതല്ലേ.
    പക്ഷെ നാറ്റിക്കാൻ അതെന്നെ ധാരാളം.
    As usual ഈ പാർട്ടും സൂപ്പർബ്

    1. അതെ ഇതൊരു ചേച്ചി അനിയൻ വ്യൂവിൽ സ്വാഭാവികമാണ് പക്ഷെ കുട്ടികൾക്ക് അറിയില്ലല്ലോ ഇവർ തമ്മിലുള്ള ബന്ധം

  15. ഹോ ട്വിസ്റ്റ്‌ ?

    നൈസ് പാർട്ട്‌ ആയിരുന്നു, സത്യം പറഞ്ഞ ഒരു വെറൈറ്റി വന്ന പാർട്ട്‌ ഇതാണെന്നു വേണേൽ പറയാം, മാളുചേച്ചിയും ആയുള്ള അടുപ്പം കോളേജിൽ വേറെ രീതിയിൽ എത്തും എന്ന് തീരെ ഞാൻ പ്രതീക്ഷിച്ചില്ല, ഇനി കണ്ട് അറിയാം ?

    പക്ഷെ ഒരു കാര്യം, ഒരു കാര്യം ഞാൻ ഊഹിച്ചത് പോലെ തന്നെ നടന്നു, ലച്ചുവിനെ ഒറ്റക്ക് ആക്കിയത് മാളുവിനെ കാണാൻ പോയപ്പോൾ എന്തേലും ഒരു ഇൻസിഡന്റ് നടക്കും എന്ന് ഞാൻ ഒറപ്പിച്ചതായിരുന്നു, അത് ലച്ചുവിന്റെ കൂടെ ടൈം സ്പെൻഡ്‌ ചെയ്യാത്തതിന് പിണങ്ങും എന്നാ രീതിയിൽ കൂടെ അല്ലെ ഞാൻ ചിന്തിച്ചേ, വേറെ എന്തോ അപകട സൂചന ഞാൻ മണത്തതാ, അത് അതുപോലെ തന്നെ നടക്കാൻ പോകുന്നു, ഹോ എന്നെ കൊണ്ട് മേല ?

    ഈ പാർട്ട്‌ നന്നായിരുന്നു ബ്രോ, ലവ് എലമെന്റ് കൊറവായിരുന്നു പക്ഷെ, ഞാൻ പറഞ്ഞ പോലെ ഒരു വെറൈറ്റി ഇൻസിഡന്റിനു തുടക്കം ഇട്ടു ?

    സ്നേഹം ❤️

    1. ഈ പാർട്ടിൽ ലവ് എലമെന്റ് കുറവായിരിക്കും എന്ന് പ്രതീക്ഷിച്ചു തന്നെയാണ് എഴുതിയത് ഇങ്ങനെ ഒരു അവസാനം ഞാനും പ്രതീക്ഷിച്ചതല്ല എഴുതിയപ്പോൾ അങ്ങനെ ആയിപ്പോയി

  16. Mwuthe ee partum polichu?❤️
    Angne chkn adtha pani loading aan alle…
    Ithil amma thalayil nagham kond sound undakkunna oru trick prnjille adh vayichappol njn ente vellimmaye orthu poyi cheruppathil avr enne madiyil kidathi adhupole chyyumayirinnu nalla sugama
    Vellimma marichitt pathinonnu varsham kazhinju ente ummoyodum pengalodum njn adhupole massage chyyn pryum pakshe avrk ariyilla
    Njn idh parayan karanam pettann aa part vayichappo njn ente vellimmaye orthupoyi
    Nxt partin kathirikkunnu?
    Snehathoode……… ❤️

    1. അതെന്റെ അമ്മ ചെയ്യുന്ന ട്രിക്ക് തന്നെയാണ് ഇപ്പോ ചേച്ചിയും ചെയ്യും നല്ല സുഖമാണ്

  17. Ooohh god

    ഇനി എന്താകുമോ എന്തോ

    Waiting for the next part

    1. ഇനി എന്താകും എന്ന് എനിക്കും അറിയില്ല

  18. Dear Professor, കഥ നന്നായിട്ടുണ്ട്. പക്ഷെ പണി വാങ്ങിച്ചല്ലോ. ആ വീഡിയോ മാളുവിന്‌ പണി കൊടുക്കാതിരുന്നാൽ മതിയായിരുന്നു. വീട്ടിൽ പോയി തിരിച്ചു വരുന്നത് വരെ സൂപ്പർ ആയിരുന്നു. ഇനി എന്താകും എന്നറിയാൻ കാത്തിരിക്കുന്നു.
    Regards.

  19. ആ ബെസ്റ്റ്, പണികൾ ഏറ്റുവാങ്ങാൻ മുത്തിന്റെ ജീവിതം ഇനിയും ബാക്കി. As always ഈ പാർട്ടും പൊളി.

  20. Da da ni വേണ്ടാത്ത പണിക്ക് pookhale

  21. ༻™തമ്പുരാൻ™༺

    ചുമ്മാ പൊളി..,.,???

  22. പ്രണയരാജ

    Kalakkiyeda mone kalakki

    1. നീ ഇതെവിടെ ആയിരുന്നു

  23. രാജാകണ്ണ്

    പ്രൊഫസർ ബ്രോ

    വായിച്ചു കഴിഞ്ഞു വരാം ❤️❤️

  24. ??????????

Leave a Reply

Your email address will not be published. Required fields are marked *