Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പ്രവാസ ജീവിതം 4 [JOE] 368

Kambi Views 259528

“Shall we go to any hotel.. we can spend some good time..”

Marichu – “is it safe Joe? I am afraid to go to hotel..”

ഹോട്ടലിൽ റൂം എടുക്കുന്നത് എനിക്കും പേടി ആണ്.. എന്നാലും ആദ്യം പറഞ്ഞ സ്റ്റീഫൻ ഒക്കെ റൂം എടുത്ത് പീലികളേം കൊണ്ട് പോകാറുണ്ട്.. അവനോടു ചോദിച്ചു safe ആയ ഹോട്ടലുകളുടെ ഒരു ലിസ്റ്റ് ഞാൻ വെച്ചിട്ടുണ്ട്..

അങ്ങനെ എങ്ങനെ ഒക്കെയോ marichu നേ പറഞ്ഞു സമ്മതിപ്പിച്ചു.. weekend എല്ലാ ഹോട്ടലും റേറ്റ് കൂടുതലാണ്.. അതുമല്ല, weekend വരെ വെയിറ്റ് ചെയ്യാൻ എനിക്ക് ഷമയുമില്ല.. “can we meet tomorrow ? ”

പോയാൽ ഒരു വാക്ക്, കിട്ടിയാൽ ഒരു ആന.. കുറച്ച് കഴിഞ്ഞപ്പോൾ അവലുടെ reply വന്നു..

“let me check”

പിന്നെ അവളുടെ മെസേജ് വരാനുള്ള കാത്തിരുപ്പ് ആയിരുന്നു.. കുറച്ച് കഴിഞ്ഞപ്പോൾ അവളുടെ മെസ്സേജ് വന്നു..

“Can you drop me here before 10.30 pm?”

ഞാൻ okay പറഞ്ഞു.. ഒരു 6.30 ക്ക് റൂമിൽ എത്തിയാൽ 4 മണിക്കൂർ സമയം ഉണ്ട്.. അത് മതി.. അങ്ങനെ ഞാൻ best western ഹോട്ടലിൽ രണ്ടു റൂം ബുക്ക് ചെയ്തു.. സ്റ്റീഫൻ ഒക്കെ ഇങ്ങനെ ആണ് ചെയ്യുന്നത് എന്ന് എന്നോട് പറഞ്ഞിരുന്നു.. കാരണം ഖത്തറിൽ unmarried couples nu ഒരു റൂം share ചെയ്യാൻ പാടില്ല എന്നാണ് നിയമം. ഇങ്ങനെ രണ്ടു പേരും രണ്ടായി check in ചെയ്തിട്ട് പിന്നെ ഒരാൾ മറ്റെ ആളുടെ റൂമിലോട്ട് പോയാൽ മതി..

അങ്ങനെ ഞാൻ രണ്ടു റൂം ബുക്ക് ചെയ്തു.. ഒന്ന് എൻ്റെ പേരിലും, മറ്റേത് അവളുടെ പേരിലും.. ഞാൻ കഴിഞ്ഞ പാർട്ടിൽ എൻ്റെ ഒരു ആഗ്രഹത്തെ കുറിച്ച് പറഞ്ഞില്ലേ,, ഒരിക്കലെങ്കിലും ഒരു threesome.. അതു എൻ്റെ വലിയ ഒരു ആഗ്രഹമാണ്.. പക്ഷേ അത് എങ്ങനെ അവതരിപ്പിക്കും എന്ന് ഒരു ഐഡിയയും ഇല്ല . ഇത് ചോദിച്ചിട്ട് കയിൽ ഇരിക്കുന്ന രണ്ടും പോയാലോ എന്ന് ഒരു പേടി.. എന്നാലും ചുമ്മാ ഒരു ഉറപ്പിന് marichu-വിനു ഒരു മെസ്സേജ് അയച്ചു..

The Author

JOE

90കളിൽ ഹരിഹർ നഗറിൽ താമസിച്ച് സുകുവിൻറ്റെയും താരയുടെയും കൂടെ കോളേജിൽ പഠിച്ച് 2019ൽ നീനയുമായി ജീവിതം ആഘോഷിക്കുന്നു.

11 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️😍

  2. കൊള്ളാം. തുടരുക 👌

  3. നന്നായിട്ടുണ്ട് ബ്രോ…

    ഞാനും ഖത്തർ ൽ ഉണ്ടായിരുന്നു…
    ഒരു വെള്ളിയാഴ്ച കോർണിഷിൽ വച് പരിചയപ്പെട്ട ഒരു ഫിലിപ്പീനോയെ അന്ന് തന്നെ സെറ്റ് ആക്കി കൊണ്ട് പോയി കളിച്ചിട്ടുണ്ട്…

    1. നമ്മൾ ഇതൊക്കെ എഴുതുമ്പോൾ ഇതൊക്കെ നടക്കുമോ എന്ന് ആണ് നാട്ടിലുള്ളവർ ചിന്തിക്കുന്നത്.. ഇവിടെ ഇതൊക്കെ നടക്കുമെന്ന് അവർക്ക് അറിയില്ലല്ലോ..

  4. അല്ലേലും ഫിലിപ്പീനോസ് സെക്സ് എന്ജോയ് ചെയ്യുന്നത് പോലെ നമ്മുടെ പിള്ളേർ എന്ജോയ് ചെയ്തിട്ടുണ്ടാകില്ല…

    അത് പോലെ സെക്സിൽ അവർക്കുള്ള എനർജിയും

  5. Kidu aayittund,,,

  6. Joe,
    നല്ല feel, ❤️❤️❤️
    Please continue
    Waiting for nex…..

  7. അനുരാഗ കരിക്കിൻ വെള്ളം എന്ന് വരും

  8. പൊന്നു.🔥

    JOE…. അത് റൂം ബൊംയ് ആയിരിക്കും അല്ലേ….?
    നല്ലൊരു 3സം പ്രതീക്ഷിക്കുന്നു…..

    😍😍😍😍

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: