Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പ്രായം 2 [Leo] 891

Kambi Views 275168

പാർവതി – അതെന്തിനാ

” അപ്പം തിന്ന മതി… എടി ഞാൻ ഇത് അവതരിപ്പിക്കുമ്പോൾ നീ ഇവിടെ ഉണ്ടാവാൻ പാടില്ല അത്രേയുള്ളൂ, നിനക്ക് കാര്യം നടന്നാൽ പോരേ, ചിലപ്പോൾ അധികവും അച്ഛൻ അമ്മയും നിന്നെ കാണാൻ വരും, ധൈര്യ്മായിട്ടു ഇരിക് എലാം ദൈവാ നിശ്ചയം പോലെ നടക്കും. ”

പാർവതി – എന്നാലും നിധി സമ്മതിക്കുമോ..

” ദേ പിന്നെയും, ഞാൻ ഈ കല്യാണം നടത്തി തരും, ഇനി ഒന്നും പറയാതെ കിടന്നേ. ”

കുഞ്ഞുനാളിലെ എനിക്ക് പാറുനെ ഭയങ്കര ഇഷ്ട, നങ്ങൾ വേറെ വേറെ വീട്ടില താമസിക്കുന്നത് എങ്കിലും. എവിടെ പോകുമ്പോയും ഒരുമിചാ, സ്കൂളിൽ, കോളേജ് , ഷോപ്പിങ്, എല്ലാം, ഇന്നേ വരെ അവൾ വേറെ ഒരു പയ്യനെ നോക്കുന്നത് ഞാൻ കണ്ടിട്ടില്ല, അഹ് ഇപ്പോയാലെ ആതിന്റെ കാര്യം മനസിലായത്. പലപ്പോഴും എനിക്ക് ഒരു ഏട്ടൻ ഉണ്ടെങ്കിൽ അവളെ കൊണ്ട് കെട്ടിക്കണം എന്നു ഉണ്ടായിരുന്നു. ഇതിപ്പോ അനിയനെ ആയിപോയാലോ… ദൈവമെ. അഹ് ദൈവത്തിന്റെ ഓരോ കള്ളികൾ. നാല് വയസു അല്ലെ ആതൊന്നും പ്രശ്‌നില. ഇനി അഹ് ചെക്കൻ ഇതിനു സമ്മതിക്കുമോ ആവോ.
എന്തായാലും ഇത് നടത്തണം, എനിക്ക് വേണ്ടി എൻ്റെ സന്ദീപേട്ടന്റെ പ്രൊപോസൽ നിധിയാ കൊണ്ട് വന്നത്. ആപ്പോ പിന്നെ ആവാനുള്ളതു ഞാനും എന്നുള്ളത് ദൈവത്തിന്റെ നിയോഗം ആയിരുകും. അലെങ്കിൽ – ഞാൻ ഓർത്തു, അന്നു മാളിൽ വച്ച് സന്ദീപ് ഏട്ടനെ കണ്ടതും ലവ് അറ്റ് ഫസ്റ്റ് സൈറ്റ് പോലെ ഒരായിരം ഇടിവെട്ടിയത് പോലെ തൻ്റെ ഹൃദയം മിടിച്ചതും. ഫ്രണ്ട്സ് ഒകെ തീരക് കൂട്ടിയത് കൊണ്ട് വേഗം മാളിൽ നിന്നു ഇറങ്ങേണ്ടി വന്നു. ഇനി എപോയാ ആഹ ആളെ കാണുക എന്ന് അലോയിച്ച് ദിവസം പോയതും, വീണ്ടും ആ ആള് മാളിൽ വരുമെന്ന് വിജരിച്ച് പാറുവിൻ്റെ കൂടെ മാൾ കയറി ഇറങ്ങിയതും.. പിന്നീട് നിധി കല്യാണ ആലോചന കൊണ്ടുവന്നപോൾ വേറെ ഒരു ആളെ കെട്ടണമല്ലോ എന്ന് വിചാരിച്ചു ദേയശ്യവും സങ്കടവും ആടാകി നിധിയൊടു തർക്കിച്ചതും..എന്നാല് ഉള്ളിൻ്റെ ഉള്ളിൽ നിന്ന് ആരോ പറഞ്ഞു.. നിൻെറ പാതിയണ് അത് എന്നും, എന്നിട്ട് അമ്മയുടെ കഴില് നിന്ന് ഫോൺ വാങ്ങി നോക്കിയതും പെട്ടെന്ന് ഞെട്ടി റൂമിലേക്ക് ഒടിയതും.. ഓ എല്ലാം ആ ഭഗവാൻ്റെ ലീല..💕… അതെ ഒരു സ്പർക് മതി ഒരാളോട് ഇഷ്ടം തോന്നാൻ .. അല്ലേൽ ഒരാളോട് ഇഷ്ടം തോന്നാൻ കാരണം വേണോ..
സ്നേഹം സ്നേഹമാണ്..
ദേവീ കാത്തോളണേ. ഞാൻ അങ്ങനെ ഓരോന്ന് അലോചിച്ചു വാവയേം നോക്കി കിടന്ന്.

രാവിലെ അവൾ എണ്ണിറ്റ് പോകാൻ റെഡി ആയിരുന്നു.

“പറഞ്ഞതു മറക്കണ്ട, മുൻവതിൽക്കൽ അച്ഛൻ ഇണ്ടാവും ഒന്നും പറയണ്ട, ഓക്കേ.”

അവൾ തലയാട്ടി. എന്നിട്ട് പുറത്തേക് പോയി.

ഞാനും പിന്നെലെ പോയി.

അച്ഛൻ – എന്താ മോളെ ഇത്ര നേരെത്തെ റെഡി ആയിട്ടു, നിങ്ങൾ രണ്ടുപേരും എവിടെ പോകുന്നു, എവിടെ നിഖി..

പാർവതി – അതു…. അത്…

” പാറു….. ”

അവൾ ഒന്നും ഞെട്ടി തീരിഞ്ഞു നോക്കി, ഞാൻ അവളോട്‌ പൊക്കൊള്ളാൻ മുഖം കൊണ്ട് ആംഗ്യം കാണിച്ചു. അവൾ ഒന്നും മിണ്ടാതെ പുറത്തേക് ഇറങ്ങി നടന്നു.

അച്ഛൻ – മോളെ ഒറ്റയ്ക് എവിടെക്കാ, ഞാൻ കൊണ്ട് .. വിടാം.

അപ്പോയെക്കും അവൾ പോയി കഴിഞ്ഞരുന്നു.

“അച്ഛാ…”

The Author

84 Comments

Add a Comment
  1. പൊന്നു.🔥

    Kollaam……. Nannayitund.

    😍😍😍😍

    1. വൈകിയതിൽ…. എല്ലാരും ക്ഷമിക്കണം…🙏

  2. BRO Nest part😐

  3. കുരുത്തം കെട്ടവൻ

    Daa bro ninne support cheyyana aalukalk pattunnapole replay koduk അവർക്ക് ഒരു സന്തോഷം ആകും പിന്നെ nxt part enna vanne ennu oru comment thaaa

    1. ബ്രോ… ഇവിടെ ഓരോ… കമന്റ്‌ വിലപ്പെട്ടതാണ് എന്നു അറിയാം.

      കൈ വേദന ഉള്ളത് കാരണം ഫോൺ യൂസ് ചെയ്യാൻ പറ്റുമായിരുന്നില്ല.. അതാണ് വൈകിയത്.🙏

  4. Leo bro ,next Part ready ayo??

  5. Next part eppozhaa??

  6. Bro. Vegam ezhuthane. Nalla feel ulla story aa ith. Njan ippo ee story edakk edakk vayichu pokum. Athrakkum nalla kadha. ❤️ ❤️ ❤️

    1. ഒരുപാട് സന്തോഷം ❤️😍

  7. അടിപൊളി, കഥ super ആയി പോകുന്നുണ്ട്

  8. Reader(Active)✌️

    Set ❤️❤️❤️
    Super story Leo
    Nalla feel endd pne last super 💞
    Waiting for the next part…..

    1. Thank you 😍❤️… Happy to know..

  9. രാജു ഭായ്

    Nice bro

  10. ഒരു രക്ഷയും ഇല്ല ബ്രോ. Last സീൻ പൊളിച്ചു. പറയാൻ വാക്കുകൾ ഇല്ല. Waiting for next part. All the best ❤

  11. മച്ചാനെ പൊളിച് എളുപ്പം അടുത്ത പാർട്ട്‌ എഴുതാണേ വെയറ്റിംഗ്

  12. ,കിടിലൻ തീം ആണ് ബ്രോ ശരിക്കും ഇഷ്ടമായി. രണ്ടു പാർട്ടും പൊളിച്ചു. ♥️

    1. ❤️😍 akshay സന്തോഷം 😍😍

  13. വായനക്കാരൻ

    Iniyum ezhuthanam ….

  14. കുളൂസ് കുമാരൻ

    Kollam . Iniyum thudaranam

  15. E katha udan thanne complete cheyyanam aduthe part ennu varum waiting annu bro machu

    1. 🙏 പോസ്റ്റ്‌ ചെയ്തു ❤️

  16. E katha complete cheyyanam superb performance

    1. തീർച്ചയായും… ഉപേക്ഷിച്ചു പോകില്ല 😍

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: