പ്രായം 2 [Leo] 912

പ്രായം 2

Prayam Part 2 | Author : Leo | Previous Part

 

പാർവതി പറഞ്ഞു തുടങ്ങി….

പാർവതി – ഞാൻ പലപ്രാവശ്യം പറയണമെന്ന് എന്ന് വിചാരിച്ചത് ആണ് പക്ഷേ പറ്റിയില്ല. അവൻ എന്നെ ചേച്ചിന്നാ വിളിക്കുന്നത്. ഞാൻ എങ്ങെനെ പറയും ആവനേ കല്യാണം കഴിക്കാൻ ഇഷ്ടം ആണെന്ന്. അവനും ഞാനും തമ്മിൽ നാല് വയസ്സിൻ്റെ വ്യത്യസമുണ്ട്. ആവാന് എങ്ങെനെ എന്നെ ഇഷ്ടപ്പെടും. തെറ്റു എൻ്റെതാ, എൻ്റേത് മാത്രം, കുഞ്ഞുന്നാളിൽ മുതൽ അങ്ങെനെ ഒരു ഇഷ്ടം മനസിൽ കയറിപ്പോയി. ഇനി അത് മയ്കൻ പറ്റില്ല. കിട്ടിലെന്ന് ആറിനിട്ടും എനിക് അവനിലേക്ക് ആടുക്കൻ ഞാൻ ശ്രമിച്ചു..

” പാറു നിനക്ക് അവനോട് അങ്ങെനെ ഒരു ഇഷ്ടം എപോഴാ കായറികുടിയെ.”

പാർവതി – ചേറ്തിൽ രാജൻ മാമൻ്റെ മോൾ രേണുക ചേച്ചിടെ കല്യാണത്തിന് പോയപ്പോൾ, അ കല്യാണം കഴിയുന്നതുവരെ നിധി എൻറെ കൂടെയായിരുന്നു. ആവിടേ ഉള്ള ഒരു മുത്തശ്ശി നങ്ങളെ കണ്ടിട്ട് പറഞ്ഞു ” ഇത് ആരു പാർവതിയു ശിവനുമോ, നാളെ ഇതുപോലെ ഒരു മേടയിൽ നിങ്ങളീ രണ്ടുപേരും ഒരുമ്മികും”
മുത്തശ്ശി പറഞ്ഞത് ഒന്നും ആപ്പോൾ എനിക്ക് മനസിലായില്ല എങ്കിലും രേണുക ചേച്ചിയും ചേക്കാനും താലി കെട്ടാൻ ഇരിക്കുന്നത് കണ്ടപ്പോൾ എനിക്കും കൊതിയായി അങ്ങെനെ ഇരികാൻ, ചെക്കൻ്റെ സ്ഥാനത്ത് ഞാൻ വെറുതെ നിധിയെ സങ്കല്പിച്ചു നോക്കി, പിന്നീട് പലപ്പോഴയി നിധിയോട് എനിക് സാധാരണയിൽ കൂടതൽ ഒരു ഇഷ്ടം തോന്നി. ആ ഇഷ്ടം എന്താണ് എന്ന് ആരിയതെ ഞാൻ അവനിലേക്ക് ആടുകുക ആയിരുന്നു, മനസ്സിനെ നിയന്ത്രിക്കാൻ നോക്കി എങ്കിലും പറ്റിയില്ല. പിന്നെ എന്നും അവനെ കാണാൻ ഇവിടെ വരാൻ തുടങ്ങി.. അവനു ആദ്യമായി ഒരു സ്കൂളിലെ ഒരു കുട്ടിയോട് ഇഷ്ടം തോന്നിയപ്പോൾ എൻ്റെ മനസ് വേദനിച്ചു. ആന്ന് ഞാൻ മനസ്സിലാക്കി എനിക് നിധിയൊട് ഏതു തരത്തിൽ ഉള്ള ഇഷ്ടമാണെന്ന്, അന്ന് മുതൽ തുടങ്ങിയതാ നിധി എൻ്റേതാണ് എന്ന് മനസ്സ് പറയൽ. അത് കൊണ്ട് അ കുട്ടിയോടുള്ള അവൻ്റെ ഇഷ്ടം ഞാൻ നിന്നോട് പറഞ്ഞപ്പോൾ നി പോയി അച്ഛനോട് പറനതു ഓർമയിലെ.. അങ്ങെനെ അവൻ്റെ ഓരോ ലൈനും ഞാനും നീയും പൊട്ടിച്ചു.

~ LOVING SOMEONE DOESN’T NEED A REASON, IF YOU CAN EXPLAIN WHY YOU LOVE SOMEONE, ITS NOT CALLED ‘LOVE’, ITS CALLED ‘LIKE’.
– TRUE ❤️ ~

” എടി ദുഷ്ടെ നിൻ്റെ മനസ്സിൽ ഇതയിരുന്നലെ.. ഞാൻ വിചാരിച്ചു നീ എന്നെ കാണാനാ വരുന്നതെന്ന്. പാവം ഞാനാവനോടുള്ള അന്നെത്തേ ദേയശ്യത്തിന് ഓരോന്ന് ചെയ്തത് അല്ലേ എന്നാലും. ശടാ പെണ്ണിൻ്റെ ആഗ്രഹം നോക്ക്”

ഞാൻ അത് പറഞ്ഞതും പാറു വീണ്ടും പൊട്ടി കരയാൻ തുടാങ്ങി.

” എടി കരയല്ലേ വവാ എഴുനെല്കും”

ഞാൻ അങ്ങെനെ പറനിലെല് ആവളു കരഞ്ഞു അച്ഛനും അമ്മയും എഴുനെല്പിക്കും.

” ഞാൻ വെറുതെ പറഞ്ഞതാ, എനിക്ക് നീ അവന്റെ പെണ്ണായി ഈ വീട്ടിൽ കയറി വരുന്നത് കൊണ്ട് സന്തോഷമേ ഉള്ളു, ഇനി കരച്ചാൽ നിർത്തു ”

പാർവതി – സത്യം, എന്നെ പറ്റിക്യ ആണോ.

” ഒന്നു പോടീ സത്യായിട്ടും അണ്, പണ്ട് എനിക്ക് കിട്ടിയ ലവ് ലെറ്റർ നിധി എടുത്ത് അവന്റെ ക്ലാസ്സിലെ പെണ്ണിന് കൊടുത്താൽപോൾ നീ പോയി അവൻ നിന്റെ ചെക്കൻ ആണെന്ന് പറഞ്ഞുത് – ആഹ്ഹ പെൺകുട്ടി പറഞ്ഞു ഞാൻ ആറിനീരുന്നു. നിന്നോട് ചോദിക്കാൻ ഇരുന്നതാ,പിന്നെ എങ്ങെനെയാ ചോയ്ക എന്നൊക്കെ വിചാരിച്ചു. പിന്നെ അത് ഞാൻ കാര്യമായി എടുത്തില്ല. പക്ഷേ പലപ്പോഴും നിനക്ക് അവനോടുള്ള കുറച്ചു അധികമായിടുള്ള ഇഷ്ടം കാണുമ്പോൾ സംശയം തോന്നാതിരുന്നില്ല. “

The Author

84 Comments

Add a Comment
  1. Mersal ayi ??????????♌?????

    1. ?? ❤️????❤️❤️

  2. Fantasy super vegan aduthe part tharam nokkaname

  3. Mind blowing up hats of u man vallatha thrilling

  4. Athra manoharam niranju katha well executed

    1. Santhosham ❤️

  5. Muthee e katha complete cheyyanam aduthe part vegan tharan nokkanam

  6. Vere level of writing ennu varum nxt part

  7. Uff poli sanam kidukki

  8. Oro part oro feel oro making

    1. Angene thonniyathil santhosham!❤️?

  9. kollam adipoli , nannayitundu bro,
    kalayanathinu munpu thanne parumayee
    oru kali prathishikkamo…

    1. Enthu cheyyana bro nammala nayakan oralppam nishku aanu… Akrantham kanichu thinnal vayaru nirayum…! Ruchichu thinnal vayarum manassum nirayum ?

  10. ആദിദേവ്

    എന്റെ പൊന്നോ??? ലിയോ മുത്തേ, പൊന്നെടാവേ പൊളിച്ചൂട്ടോ? ഓരോ ഭാഗം കഴിയുമ്പോഴും മെച്ചപ്പെടുന്നു…അടിപൊളി… ഇപ്പോൾ തന്നെ ഇവിടുള്ള പലരുടെയും റീഡിങ് ലിസ്റ്റിൽ ഈ കഥയുമുണ്ട്. ആൾ ദി ബെസ്റ്റ്‌ മച്ചാനെ… ആ ലാസ്റ്റ് ഭാഗം ഒരു രക്ഷേമില്ല?? നിന്നിൽ നിന്ന് വളരെ മികച്ചൊരു പ്രണയകഥ പ്രതീക്ഷിക്കുന്നു… ഉടനുണ്ടാവില്ലേ? കാത്തിരിക്കുന്നു….

    സസ്നേഹം
    ആദിദേവ്

    1. തീർച്ചയായും പ്രതീക്ഷിക്കാം ❤️.. ഇങ്ങനെ ഒകെ പറഞ്ഞപ്പോൾ മനസ്സിൽ ഒരായിരം ലഡ്ഡു പൊട്ടി…❤️?. നന്ദി പറയുന്നില്ല… സ്നേഹം മാത്രം ❤️

  11. പൊളിച്ചു അടുത്ത പാർട്ട് ഉടനെ ഉണ്ടാകുമോ

  12. നല്ല ഒരു പ്രണയകഥ പ്രതീക്ഷിക്കുന്നു

    1. പ്രണയം ❤️പ്രായത്തെ പോലും കിഴടക്കും… പ്രതീക്ഷിക്കാം….രാവണന്റെ ഉള്ളിൽ പോലും ഒരു പ്രണയം ഉണ്ടല്ലോ

  13. നല്ല ഒരു പ്രണയ കഥ പ്രതീക്ഷിക്കുന്നു ❤️❤️

    1. പ്രണയം ❤️പ്രായത്തെ പോലും കിഴടക്കും… പ്രതീക്ഷിക്കാം

  14. നല്ലവനായ ഉണ്ണി

    Bro അടിപൊളി ???

    1. Thank you ഉണ്ണി ?❤️

  15. കഥ നന്നായിട്ടുണ്ട്…. കുറച്ച് സ്പീഡ് കുറക്കണം…

    1. ശ്രമിക്കുന്നുണ്ട് ?❤️

  16. ?✍️?✍️

    1. എഴുത്തു ഇഷ്ടപ്പെട്ടു എന്നാണോ ?

    1. Thank you ?❤️

  17. സൂപ്പർ ലൗ സ്റ്റോർ തുടരുക

    1. തീർച്ചയായും… ഇഷ്ടപ്പെട്ടതിൽ സന്തോഷം ❤️?

  18. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും വളരെയധികം ഇഷ്ട്ടപ്പെട്ടു. ഈ പാർട്ടിൽ കഴിഞ്ഞ പാർട്ടിനെക്കാൾ അക്ഷരത്തെറ്റ് കുറവായിരുന്നു.ഒന്നോടെ പിടിച്ചാൽ ഇതിലും സൂപ്പറാക്കാം.അപ്പൊ അടുത്ത പാർട്ടിൽ കാണാം…

    1. ബ്രോ, വളരെ നന്ദി ?❤️

  19. അക്ഷര തെറ്റുകള്‍ കഴിഞ്ഞ ഭാഗത്തിന്റെ അത്രയ്ക്ക് ഇല്ല എന്നാലും അല്പം ഉണ്ട്… അടിപൊളി plot ആണ്‌ എന്നാലും ഇനിയും improve ചെയ്യാൻ ഉണ്ട് എന്ന് തോന്നുന്നു.. Character development ഒന്നും kaanan പറ്റുന്നില്ല.. കഥയുടെ സ്പീഡ് അല്പം കൂടുതൽ ആണോ എന്ന് ഒരു doubt….. Kadhayile different situations kure koode വിവരിച്ച് എഴുതാം ആയിരുന്നു. … കഥ ഒട്ടും മോശം അല്ല
    Next part ഇല്‍ ശെരി ആക്കും എന്ന് പ്രതീക്ഷിക്കുന്നു

    1. ജമിനി, ഗൂഗിൾ കീബോർഡ് ആയിരുന്നു ആദ്യം യൂസ് ചെയ്തത്. ലൈഫിൽ തന്നെ ആദ്യമായിട്ടാ മലയാളം കീബോർഡ് യൂസ് ചെയ്യുന്നേ… ഇപ്പൊ മംഗ്ലീഷ് കീബോർഡ് മാറി… കുറച്ചു ഇമ്പ്രൂവ് ചെയ്യാൻ പറ്റിയതിൽ സന്തോഷം ഉണ്ട്.

      Character development എഴുത്തിന്റെ ഫോർമാറ്റ്‌ അനുസരിച്ചു കുറഞ്ഞ് പോയതാണ്,സിംഗിൾ പാർട്ട്‌ ഷോർട് സ്റ്റോറി ആയിട്ട് എഴുതാൻ വിചാരിച്ച ഒരു കഥയാണ്… എഴുതി വന്നപ്പോൾ…ഇങ്ങനെ ആയി തീർന്നു. ഇനിയു വിലപ്പെട്ട suggestion തരണം.❤️??

  20. ഇഷ്ടമായി?

    1. സ്നേഹം മാത്രം ❤️

  21. രുദ്ര ശിവ

    ഒന്നും പറയാൻ ഇല്ല ഇഷ്ടയായി

    1. സന്തോഷം ❤️

  22. LOVING SOMEONE DOESN’T NEED A REASON, IF YOU CAN EXPLAIN WHY YOU LOVE SOMEONE, ITS NOT CALLED ‘LOVE’, ITS CALLED ‘LIKE’.

    ???ഇഷ്ടായി, എടുക്കുന്നു

  23. adiploi wiring bro orupad eshtayi waitinf for the next part ❤️

    1. Adutha bhagavum ishtapedum ennu karuthunnu ❤️

  24. Super broo.. ???

    1. ? thank you broo ❤️

  25. Leo മച്ചാനേ… പൊളി സാനം മൈര്….
    Next പാര്‍ടിന് കട്ടക്ക് waiting…

    1. സന്തോഷം ?❤️

  26. Ohh pwli sanam ഒന്നും പറയാൻ ഇലാ അത്രക് നല്ല കഥ കട്ട സപ്പോർട്ട് ഇണ്ടാവും അടുത്ത ഭാഗത്തിയനായി കാത്തിരിക്കുന്നു ?♥️???

    1. Njangulde katha mohabbath annu ♌

      1. Ah mohabbathinu oraayiram mullapoovinte manamannu.??

    2. നന്ദി മുത്തേ ?❤️

  27. ???…

    സൂപ്പർബ് ബ്രോ…

    കല്യാണം നടക്കട്ടെ ???

    1. കല്യാണം ഒകെ അങ്ങ് സ്വർഗത്തിൽ തീരുമാനിച്ചു വച്ചതല്ലെ… പിന്നെ അത് നടക്കാതിരിക്കുവോ…

  28. Pwoli aano nokkatte

Leave a Reply

Your email address will not be published. Required fields are marked *