പ്രായം 4 [Leo] 1538

ഉറങ്ങാൻ കിടന്നപ്പോ…. പാറു എന്നോടുള്ള ദേഷ്യത്തിൽ ബ്ലാങ്കറ്റ് വലിച്ചു… എനിക്ക് നേരാവിധം പുതകാൻ പറ്റാത്ത അവസ്ഥയിൽ ആക്കി.. അവളെ ചവിട്ടി താഴെ ഇടാൻ തോന്നുന്നിണ്ട്…. എല്ലാർക്കും എന്നെകളും കാര്യം ഇവളെയാ ഇപ്പൊ….

ബ്ലാങ്കറ്റ് വലിച്ചു നോക്കിയപ്പോൾ. അവളു സ്വയം ബ്ലാങ്കെറ്റിൽ അവളുടെ ശരീരം റോൾ ചെയ്തു.

അവള് ബ്ലാങ്കറ്റ് കൊണ്ട് പോയി തിന്നട്ടെ… എന്നു വിചാരിച്ചു… മൈൻഡ് ചെയ്തെ ഞാൻ കിടന്നു… കുറച്ചു കഴിഞ്പ്പോൾ അവള് ഞാൻ ഉറങ്ങിന്നു വിചാരിച്ചു… അഹ് ബ്ലാങ്കറ്റ് എന്നെയും പുതപ്പിച്ചു കിടന്ന്…

രാവിലെ എന്നുംപോലെ തന്നെ… എന്നെ പിന്നിൽ നിന്നും കെട്ടിപിടിച്ചു… കാൽ എന്റെ മേളിൽ ഇട്ടാ കിടത്തം… രാവിലെ തന്നെ ഒരു മുശിച്ചാൽ വേണ്ടന്ന് വിചാരിച്ചു.. മേലെ കാലുടെത്തു താഴ്ത്തി… ഞാൻ എണിറ്റു.

അന്നെത്തെ ദിവസം വേഗം പോയി…. വൈകിട്ട് ഇറങ്ങാം എന്നു പറഞ്ഞതിൽ നിന്നും നേരെത്തെ…. ഞങ്ങൾ തിരിച്ചു വീട്ടിലെക് പോകാൻ ഇറങ്ങി… ഭക്ഷണം ഒകെ വരുന്ന വഴിക് കഴിച്ചു..

അമ്മായിയെയും അമ്മാവനെയും വീട്ടിൽ വിട്ടു കൊടുത്ത് ഞങ്ങൾ തിരിച്ചു വീട്ടിൽ എത്തി.. നാളെ പാറുവിന്റെ വീട്ടിലേക് പോകാൻ ക്ഷണവുമിണ്ട്…

ഞങ്ങൾ വീട്ടിൽ എത്തി.. എല്ലാരു അവരവരുടെ മുറികളിലേക്കു പോയി… ഞാനും വേഗം പോയി ഫ്രഷ് ആയി വന്നു… ഇന്നും പാറു എന്നോട് ഒരക്ഷരം മിണ്ടിയിട്ടില്ല.

ഞാനും കിടക്കാൻ പോകുമ്പോൾ അവളു വെള്ളവും ആയി വന്നു. എന്നെ മൈൻഡ് ആകാതെ ആവളും കിടന്നു… വണ്ടിയൊടിച്ച ക്ഷീണത്തിൽ വേഗം മയക്കത്തിലേക്കു വീണു….

അതിരാവിലെ… എണീക്കാൻ നോക്കുമ്പോൾ… വീണ്ടും അവള് മേളിൽ ഉണ്ട്…. നല്ല ഉറക്കത്തിൽ ആണ്… അവളിട്ടെ നേരിയ മാക്സി ഡ്രസ്സ്‌…. എന്റെ നെഞ്ചിൽ ആമർന്ന അവളുടെ ആഹ് ഗോളങ്ങൾ അവളുടെ ശ്വാസത്തിനു അനുസരിച്ചു ചലിച്ചുകൊണ്ടിരുന്നു… ഞാനിപ്പോ അതൊക്കെ ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കുന്നു. മെല്ലെ എണിറ്റു ബാത്‌റൂമിൽ പോയി വന്നു… അവളാപ്പോഴും ഉറക്കം തന്നെ…

ടെറസിൽ പോയി വ്യായാമം ഒകെ ചെയ്തു…
ഫ്രഷാവൻ വേണ്ടി തിരിച്ചു റൂമിലേക്കു വരുമ്പോൾ പാറുവും അമ്മയു കിച്ചണിൽ പണിയിൽ ആയിരുന്നു… ഞാനും വേഗം കുളിച്ചു വന്നു. ഡൈനിംഗ് ടേബിളിൽ നിഖില ചായകുടിച്ചു ഇരിപ്പുണ്ട്. ഞാനവിടെ ഇരുന്നപ്പോൾ തന്നെ അച്ഛനും എത്തി.

The Author

359 Comments

Add a Comment
  1. എനിക്ക് ഈ സൈറ്റിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥ ഇതാണ്. ഇത് ഒന്ന് കംപ്ലീറ്റ് ചെയ്തൂടെ

Leave a Reply

Your email address will not be published. Required fields are marked *