നിഖി എണിറ്റു അടുക്കളയിൽ പോയി…
അച്ഛൻ – നിങ്ങള് എപ്പോഴാ അങ്ങോട്ടേക്ക് പോകുന്നത്.
” വൈകിട്ട് വരാമെന്ന പറന്നേക്കുന്നത്… ”
പാറുവിന്റെ വീട്ടിൽ പോകുന്ന കാര്യം അണ് അച്ഛൻ ചോദിച്ചത്.
അപ്പോയെക്കും അമ്മയും ചേച്ചിയും പാറു… കഴിക്കാൻ ഉള്ള ഫുഡ് മായി വന്നു..
കഴിച്ചോണ്ടിരിക്കുമ്പോൾ….
നിഖില – അമ്മേ സന്ദീപേട്ടൻ വിളിച്ചിരുന്നു… അങ്ങോട്ട് വരുന്നില്ലേന്നു ചോദിച്ചു.
അമ്മ – നീയെന്തു പറഞ്ഞു.
നിഖില – ഈ മാസം അവസാനം പോയാൽ കൊള്ളാമെന്നുണ്ട്….
അമ്മ -അതിനു ഇനി മുന്നയ്ച്ചയല്ലേ ഉള്ളു…
അച്ഛൻ – മോളെ നീ എങ്ങെനെ യാ പോകുന്നത്, വാവയുമായി ഒറ്റയ്ക്.
നിഖില – അതു ഒന്നും കുഴപ്പമില്ല അച്ഛാ.
അച്ഛൻ – എന്നാ ശരി…
അച്ഛൻ പറഞ്ഞപ്പോ അമ്മ പിന്നാ ഒന്നും പറയാൻ നിന്നില്ല.. ഇനി ഞാനും പോകുന്നത് അറിഞ്ഞാൽ എന്താണാവോ ഉണ്ടാവുക..
വൈകിട്ട് പോകാൻ റെഡി ആയി ഇറങ്ങി …
മുറ്റത്തു ഇറങ്ങി കാറിലേക്കു കയറാൻ ഒരുങ്ങുപോ.. പാറു എന്റെ ബുള്ളറ്റ് തന്നെ നോക്കി നിൽക്യ….
അഹ് നോട്ടം കണ്ടപ്പോയെ എനിക്ക് കത്തി ബൈക്കിൽ പോകാനാണെന്ന്… പക്ഷെ ബാഗ് ഉള്ളോണ്ട് കാറിൽ പോകാന്നു വച്ചു.
നിഖില – എന്താടാ ഇവിടുന്ന് അത്രയല്ലേ ദൂരം ഉള്ളു… നിനക്ക് അവളെ ബൈക്കിൽ കൊണ്ടുപോകാൻ കുറാച്ചിൽ ആണോ.
” എന്നാ ചേച്ചി ആ ബൈക്കിന്റെ കീ ഇങ്ങു എടുത്തേ… ”

എനിക്ക് ഈ സൈറ്റിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥ ഇതാണ്. ഇത് ഒന്ന് കംപ്ലീറ്റ് ചെയ്തൂടെ