പ്രായം 4 [Leo] 1540

” ഒരു പ്രശ്നം ഇല്ല… ”

സന്ദീപേട്ടൻ – അച്ഛനോട് പറഞ്ഞോ

” ഇല്ല, അത് ഞാൻ പറഞ്ഞളാം… ”

സന്ദീപേട്ടൻ – ഡാ നീ പറഞ്ഞേക്കണം, അല്ലാതെ എന്നെ കുഴപ്പത്തിൽ ചാടിക്കരുത്. അല്ലെങ്കിൽ തന്നെ നീ ഇങ്ങോട്ട് വരുന്നത് എന്തിനാടാ…

” ഏട്ടാ ഇതൊക്കെ നമ്മള് സംസാരിച്ചതല്ലേ ഇനെയെന്തിനാ. ”

സന്ദീപേട്ടൻ – ആ ശരി നിന്റെ ഇഷ്ടം… ഞാൻ ഒന്നും പറയുന്നില്ല.

എല്ലാം ശരി ആക്കിട്ടു വിളിക്കാമെന്ന് പറഞ്ഞു സന്ദീപേട്ടൻ ഫോൺ വച്ചു.

കുറച്ചു നേരം അവിടെ ഇരുന്നിട്ട് ഞാൻ താഴെകു പോയി.. അമ്മായി, പാറുവും അടുക്കളയിൽ ഭക്ഷണം ഉണ്ടാകുന്ന തീരാകിലാ… അമ്മാവൻ പുറത്തു പോയിരിക്യാ എന്നു പറഞ്ഞു.

ഞാൻ ടീവി കണ്ടു ഇരുന്നു…. കുറച്ചു കഴിഞ്പ്പോൾ അമ്മാവൻ വന്നു…. ഞാൻ അവരോടൊക്കെ നല്ല ഫ്രീയായി സംസാരിക്കുന്ന ആളായിരുന്നു.. പക്ഷേ കല്യാണം കഴിന്നത് മുതൽ ഒരു ചമ്മൽ…

പിന്നെ അമ്മാവൻ തന്നെ ഇങ്ങോട്ട് സംസാരിക്കാൻ തുടങ്ങിയപ്പോ ഞങ്ങൾ കുറച്ചു നാട്ടുകാര്യങ്ങൾ ഒകെ സംസാരിച്ചിരുന്നു. ഭക്ഷണം റെഡി ആയി… നങ്ങൾ കഴിച്ചതിനു ശേഷം.. കുറച്ചു വർത്താനം പറഞ്ഞു… മുറികളിലേക്കു പോയി…

ഞാൻ ഉറങ്ങാൻ കിടന്നു…. അവളന്നെ ഒന്നു നോക്കിയത് പോലുമില്ല… എങ്ങനെയെങ്കിലും ഒന്നു അടുക്കണം എന്നു പാതി മനസ് പറയുന്നു…. എന്നാല് മറ്റേ പാതി ആവളോട് പോകാൻ പറാ എന്നും.

അഹ് ഇത് എത്ര നാൾ പോകുമെന്ന് കാണാം… ഞാൻ മനസ്സിൽ പറഞ്ഞു..

രാവിലെ എന്നെകളും മുന്നേ പാറു എണീറ്റിരുന്നു. പ്രഭാതകർമങ്ങൾ ഒകെ കഴിഞ്ഞു.. താഴെ പോയപ്പോൾ അമ്മാവൻ റെഡി ആയി നില്കുനിണ്ട്… എന്താണാവോ ഇത്ര നേരെത്തെ… മനസ്സിൽ പറഞ്ഞു…,മുറ്റത്തു ഒരു വണ്ടി വന്നു.. നോക്കുമ്പോൾ അച്ഛൻ ആണ്…

” എന്താ അച്ഛാ ഇത്ര നേരെത്തെ… ”

The Author

361 Comments

Add a Comment
  1. ബ്രോ…. നിങ്ങൾ വളരെ നന്നായിത്തന്നെയാണ് ഇതുവരെ എഴുതിയത്.. വളരെ നന്നായി ആസ്വദിക്കാൻ പറ്റി.. എഴുതുമ്പോൾ വായിക്കുന്നവരുടെ മനോഭാവം കൂടി മനസ്സിലാക്കാൻ ശ്രേമിക്കു… ഇത്രയും നന്നായി എഴുതി വന്നിട്ട് പകുതിയിൽ നിർത്തുന്നത് തെണ്ടിത്തരം ആണ്… തുടർന്നു എഴുതും എന്ന് പ്രതീക്ഷിക്കുന്നു..

  2. ഗോപകുമാർ

    എഡോ….. പ്ലീസ്… വെറുപ്പിക്കല്ലേ… ബാക്കി എഴുതു… പ്ലീസ്..

  3. എനിക്ക് ഈ സൈറ്റിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥ ഇതാണ്. ഇത് ഒന്ന് കംപ്ലീറ്റ് ചെയ്തൂടെ

Leave a Reply

Your email address will not be published. Required fields are marked *