പ്രായം 4 [Leo] 1540

ഞാൻ ബില്ല് ചെയ്യാൻ പോയി….. അപ്പോയെക്കും അവൾ എല്ലാ ബാഗും എടുത്ത് വന്നു…

ഞാൻ കുറച്ചു ബാഗ് കുറച്ചു അവളുടത്തു നിന്ന് വാങ്ങി പിടിച്ചു… ഞങ്ങൾ പുറത്തു ഇറങ്ങി…

” അല്ല പാറു… ഇതൊക്കെ ബൈകിൽ കൊണ്ട് പോകാൻ പറ്റുമോ.. ”

ഒരുപാട് ബാഗ് ഉണ്ടായിരുന്നു..

പാറു – കുഴപ്പമില്ല, ഞാൻ പിടിച്ചോളാ..

” എന്നാ ശരി… വാ… പോകാം… ”

പാറു – അതേയ്, എനിക്ക് വിശക്കുന്നു…

” അതിനു ഇനി എങ്ങനെ യാ.. വാ വീട്ടി പോയി എന്തേലും കഴിക്കാം…”

പാറു – ഇല്ല പറ്റത്തില്ല, എനിക്ക് KFC venam. വിശന്നിട്ടു വയ്യ…

” പിള്ളേരെ പോലെ വാശി പിടിക്കല്ലേ… വാ…വന്നെ”

പക്ഷേ ഞാൻ പറയുന്നത് കേൾക്കാതെ അവള് KFC, കയറി… വേറെ നിവർത്തി ഇല്ലാതെ ഞാനും… അവള് പെട്ടന്നു തന്നെ ഓർഡർ ചെയ്തു…..

ഭക്ഷണം വന്നപ്പോ ഞാൻ ഒന്ന് രണ്ട് പീസ് അവളുടെ നിന്നും എടുത്തു കഴിച്ചു..

എനിക്ക് മതിയായപ്പോൾ ഞാൻ കൈ കഴുകാൻ പോയി ബില്ല് അടച്ചു വന്നു.. അവൾ അപ്പോയെക്കും കൈ കഴുകാൻ എഴുനേറ്റ്..

അവളെ കാത്തു ഇരിക്കുമ്പോൾ ആണ്…നെക്സ്റ്റ് ടേബിളിൽ ഇപ്പൊ കയറി വന്നവരിൽ നിന്ന് ഒരു പെൺകുട്ടി എന്റെ അടുത്ത് വന്നത്.

അരുണിമ – ഹായ് നിധി, മറന്നല്ലേ എന്നെ, ഒരു കോൺടാക്ട് ഇല്ലാലോ…

” ഹായ് അരുണിമ.. സോറി… അങ്ങെനെ ഒരു സിറ്റുവേഷൻ ആയിരുന്നു… ”

അരുണിമ – സാരമില്ല, ഞാൻ അറിഞ്ഞു… മാര്യേജ് കഴിഞ്ഞു അല്ലെ…

” അതെ, പെട്ടന്ന് ആയിരുന്നു… ആരെയും അങ്ങനെ ക്ഷണിക്കാൻ കഴിഞ്ഞില്ല. ”

അരുണിമ – എന്റെ നിർബഗ്യം…

The Author

361 Comments

Add a Comment
  1. ബ്രോ…. നിങ്ങൾ വളരെ നന്നായിത്തന്നെയാണ് ഇതുവരെ എഴുതിയത്.. വളരെ നന്നായി ആസ്വദിക്കാൻ പറ്റി.. എഴുതുമ്പോൾ വായിക്കുന്നവരുടെ മനോഭാവം കൂടി മനസ്സിലാക്കാൻ ശ്രേമിക്കു… ഇത്രയും നന്നായി എഴുതി വന്നിട്ട് പകുതിയിൽ നിർത്തുന്നത് തെണ്ടിത്തരം ആണ്… തുടർന്നു എഴുതും എന്ന് പ്രതീക്ഷിക്കുന്നു..

  2. ഗോപകുമാർ

    എഡോ….. പ്ലീസ്… വെറുപ്പിക്കല്ലേ… ബാക്കി എഴുതു… പ്ലീസ്..

  3. എനിക്ക് ഈ സൈറ്റിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥ ഇതാണ്. ഇത് ഒന്ന് കംപ്ലീറ്റ് ചെയ്തൂടെ

Leave a Reply

Your email address will not be published. Required fields are marked *