പ്രായം 4 [Leo] 1541

അമ്മായിയും ഞാനും ഒരുമിച്ചു… പാറുവിനോട് ചോദിച്ചു…

പാറു – അതിനെന്താ… അടുത്തല്ലേ…

അമ്മായി എന്നെ നോക്കി…

” നമ്മളെ നാളെ പോകുന്നുള്ളൂ… ”

പാറു എന്നെ… പേടിപ്പിക്കും പോലെ നോക്കി എങ്കിലും…. അമ്മായി അവള്ടെ കഴിൽ നല്ല അടിവച്ചു കൊടുത്തു….

അമ്മായി – അതെ അവനിപ്പോ പഴയ നിധി അല്ല… അവനിപ്പോ നിന്റെ ഭർത്താവ് ആണ്… അവൻ പറയുന്നതും അനുസരിച്ചു ജീവിച്ചോണം… അവള് കണ്ണുരുട്ടി പേടിപ്പിക്കുന്നു…

അമ്മായി അതു പറഞ്ഞപ്പോൾ…അവൾക്കു സങ്കടം ആയി… അവൾ തുള്ളിച്ചടി റൂമിലോട്ടു പോയി..

അമ്മാവൻ – മോനെ അതൊന്നും കാര്യമാക്കല്ലേ എലാം ശരിയാവും എന്നു പറഞ്ഞു………

അവിടെ ഇരുന്നു അവരോടു കുറച്ചു സംസാരിച്ച ശേഷം അമ്മായി ഫുഡ്‌ എടുത്തു വച്ചു… അവൾക് വേണ്ടാന്ന് പറഞ്ഞു…..

അമ്മാവൻ – എന്നാലും അവൾക്കു വിശക്കുലെ… നീ പോയി വിളിക്കു…

അമ്മായി – നിങ്ങളാണ് ഒന്നേ ഉള്ളു എന്നു പറഞ്ഞു അവളെ ഇങ്ങനെ വഷളാക്കുന്നെ… പട്ടിണി കിടക്കട്ടെ…

പുറത്തു നിന്ന് KFC തിന്നത് ഞാനും പറഞ്ഞില്ല…

ഞാൻ കുറച്ചു കഴിച്ചിട്ട് മതിന്നു പറഞ്ഞു… റൂമിലേക്ക് പോയി…

റൂമിൽ അവളപ്പോൾ നിഖിയുമായി സംസാരിക്കുക ആയിരുന്നു… എന്നെ കണ്ടപ്പോ പിന്നെ നാളെകാണാന്നു പറഞ്ഞു ഫോൺ വച്ചു..

” അതെന്താ… സംസാരിക്കാമായിരുന്നിലെ.. ”

പാറു – മച്ചും… കഴിഞ്ഞു, നാളെ അവിടെ പോകുന്നിണ്ടാലോ പിന്നെന്താ…

” വിശക്കുനിണ്ടോ നിനക്ക്… വല്ലോം വേണേൽ വേം പോയി കഴിച്ചോ… നല്ല ടേസ്റ്റ് ഇണ്ട്. ”

The Author

362 Comments

Add a Comment
  1. അടുത്ത ഭാഗത്തിന് വേണ്ടി എത്രെ പേര് കാത്തിരിക്കുന്നു എന്ന് തനിക്കു ഇപ്പോഴും മനസ്സിലായിട്ടില്ല

  2. ബ്രോ…. നിങ്ങൾ വളരെ നന്നായിത്തന്നെയാണ് ഇതുവരെ എഴുതിയത്.. വളരെ നന്നായി ആസ്വദിക്കാൻ പറ്റി.. എഴുതുമ്പോൾ വായിക്കുന്നവരുടെ മനോഭാവം കൂടി മനസ്സിലാക്കാൻ ശ്രേമിക്കു… ഇത്രയും നന്നായി എഴുതി വന്നിട്ട് പകുതിയിൽ നിർത്തുന്നത് തെണ്ടിത്തരം ആണ്… തുടർന്നു എഴുതും എന്ന് പ്രതീക്ഷിക്കുന്നു..

  3. ഗോപകുമാർ

    എഡോ….. പ്ലീസ്… വെറുപ്പിക്കല്ലേ… ബാക്കി എഴുതു… പ്ലീസ്..

  4. എനിക്ക് ഈ സൈറ്റിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥ ഇതാണ്. ഇത് ഒന്ന് കംപ്ലീറ്റ് ചെയ്തൂടെ

Leave a Reply

Your email address will not be published. Required fields are marked *