“ആഹ്… അരുണിമ എന്നാ ഞങ്ങളു… ”
അരുണിമ – ഒകെ ശരി…. നിധി…
പാറു – പോട്ടെ… കാണാട്ടോ..
അരുണിമ – ശരി ആയിക്കോട്ടെ… ബൈ പാർവതി..
ഞങ്ങൾ അവിടെന്ന് ഇറങ്ങി.. ബൈക്കിനുടുത്ത് എത്തി..
കുറച്ചു സാധനം ഒകെ ബൈക്ക് ഹാൻഡ്‌ലെ കൊള്ളുത്തി വച്ചു… ബാക്കി പാറു കൈയിൽ പിടിച്ചു… വീട്ടിലേക്കു പുറപ്പെട്ടു…
നേരെത്തെ പോലെ അല്ല… മൗനമാണ്.. അപ്പോൾ അരുണിമ പറഞ്ഞതു കേട്ടു കാണും.. ഹും നോക്കാം..
ഞങ്ങൾ വീട്ടിൽ എത്തി… അച്ഛനും അമ്മയും ഹാൾ സോഫയിൽ ഇരുന്ന് സംസാരിക്കുക ആയിരുന്നു… ടീവി യിൽ സീരിയൽ ഏതോ വച്ചിട്ടുണ്ട്…
അവരോടൊക്കെ ഒന്നു ചിരിച്ചിട്ട് ഇപ്പൊ ഫ്രഷ് ആയിട്ടു വരാമെന്ന് പറഞ്ഞു…
മുകളിൽ പോയി… വേഗം ഒന്നു ഫ്രഷ് ആയി… താഴേക്കു വന്നു…
താഴേക്കു വന്നപ്പോൾ… പാറു അവളുടെ അച്ഛനും അമ്മയ്ക്കും എടുത്താ… ഡ്രസ്സ് കൊടുത്തു…
അമ്മായി – എന്തിനടി, അവനെ കൊണ്ട് ഇപ്പോ ഇത്രയും കാശ് കാളായിച്ചേ…
പാറു – എന്ന ആഹ് ഡ്രസ്സ് ഇങ്ങു തന്നേക്കു… ഞാൻ വേറെ വലോർക്കും കൊടുകാം…
അമ്മായി – ഇങ്ങനെ ഒരു സാധനം… എന്റെ ദൈവമെ. അങ്ങനെ തന്നത് തിരിച്ചു കൊടുക്കാൻ പാടില്ല..
അമ്മായി അതും പറഞ്ഞു… സാരീ മേത്തു വച്ചു നോക്കി…
പാറു അപ്പോയെക്കും… വാവയ്ക്കു വാങ്ങിയ സ്വർണം കാണിച്ചു കൊടുത്തു…
പാറു – ഞങ്ങൾ ഇപ്പോ തന്നെ അങ്ങോട്ട് പോകുക….
‘ഇപ്പൊ ഈ രാത്രിയിലോ…’

എനിക്ക് ഈ സൈറ്റിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥ ഇതാണ്. ഇത് ഒന്ന് കംപ്ലീറ്റ് ചെയ്തൂടെ