പ്രായം 4 [Leo] 1540

ഞാനതിനു മറുപടി കൊടുത്തില്ല, റൂമിൽ പോയി വെറുതെ ഓരോന്ന് ആലോചിച്ചു കിടന്നപ്പോൾ മയങ്ങി പോയി….

നിഖില – നിധി, നിധി എഴുന്നേൽക്കു…

വീണ്ടും വീണ്ടും വിളിച്ചു, എന്റെ പുറത്തു ഒന്നു കൊട്ടിയപ്പോ… ഞാൻ ദേഷ്യത്തിൽ എണിറ്റു..

” എന്താടി തടിച്ചി നിനക്ക് വേണ്ടത്… അല്ലേൽ തന്നെ… ഒരുത്തിയെ കെട്ടിയിട്ടു എന്റെ മനസമാധാനം കെടുത്തി…. ഇനി എന്താ.. ”

നിഖില – അഹ് അത് പറയാൻ തന്നെയാ… പാറു വിളിച്ചിരുന്നു… അവളെ ചെന്ന് കൂട്ടാൻ പറഞ്ഞു..

” ഞാൻ എന്താ അവള്ടെ ഡ്രൈവർ ഓ… ”

നിഖില – ഡാ കളിക്കല്ലേ, നിങ്ങൾ തമ്മിൽ എന്തേലും പ്രശ്നം ഉണ്ടെങ്കിൽ അത് പറഞ്ഞു തീർക്കണം, അല്ലാതെ ഇങ്ങനെ പിണങ്ങി വരുത്തല്ല..

” അവള് അവിടെ തന്നെ നിക്കട്ടെ, ഇവിടെ വന്നിട്ട് എന്തിനാ.. ”

നിഖില – ഡാ പൊട്ടാ, പൊട്ടത്തരം പറയാതെ…

” പൊട്ടൻ നിന്റെ കെട്ടിയോൻ… ”

പക്ഷേ പറഞ്ഞത് മുപ്പത്തിക്കു നല്ലാണോ കൊണ്ട്…. എന്നെ രണ്ടു പ്രാവശ്യം കൊട്ടി…മൊത്തം തല്ല് കിട്ടുക ആണലോ..

അവളെ കെട്ടിയപ്പോ മുതൽ തലവര മാറിയോ…

നിഖില – മര്യാദയ്ക് അവളെയും കൂട്ടി വന്നോ… അല്ലെ നിന്റെ ഗൾഫിൽ പോക്ക് നടക്കൂലാ…

” ബ്ലാക്‌മെയ്ൽ ആണല്ലെ… നടക്കട്ടെ…. ഞാ.. കൂട്ടി വാരം ”

ഞാൻ എഴുനേറ്റ് ബാത്‌റൂമിൽ പോയി വന്നു.

നിഖില – ഡാ പിന്നെ സന്ദീപേട്ടൻ വിളിച്ചിരുന്നു, എലാം റെഡി ആയി… വിസ, ടിക്കറ്റ് ഒകെ മെയിൽ ആയച്ചിട്ടുണ്ട് എന്നു പറഞ്ഞു…

” ചേച്ചി ഇത് ആദ്യമേ പറയേണ്ടേ… ”

ഞാൻ ചേച്ചിയുടെ രണ്ടു കവിളും വലിച്ചു പറഞ്ഞു… എന്നെ അടിച്ചതിനു ഉള്ള ചെറിയ ഒരു തിരിച്ചുകൊടുക്കലും ആയിരുന്നു ആ കവിളിൽ പിടിത്തം….

The Author

361 Comments

Add a Comment
  1. ബ്രോ…. നിങ്ങൾ വളരെ നന്നായിത്തന്നെയാണ് ഇതുവരെ എഴുതിയത്.. വളരെ നന്നായി ആസ്വദിക്കാൻ പറ്റി.. എഴുതുമ്പോൾ വായിക്കുന്നവരുടെ മനോഭാവം കൂടി മനസ്സിലാക്കാൻ ശ്രേമിക്കു… ഇത്രയും നന്നായി എഴുതി വന്നിട്ട് പകുതിയിൽ നിർത്തുന്നത് തെണ്ടിത്തരം ആണ്… തുടർന്നു എഴുതും എന്ന് പ്രതീക്ഷിക്കുന്നു..

  2. ഗോപകുമാർ

    എഡോ….. പ്ലീസ്… വെറുപ്പിക്കല്ലേ… ബാക്കി എഴുതു… പ്ലീസ്..

  3. എനിക്ക് ഈ സൈറ്റിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥ ഇതാണ്. ഇത് ഒന്ന് കംപ്ലീറ്റ് ചെയ്തൂടെ

Leave a Reply

Your email address will not be published. Required fields are marked *