പ്രായം 4 [Leo] 1516

ഞാൻ വിട്ടതും, ഡാ തെണ്ടി…ന്നു വിളിച്ചു എനിക്കിട്ടു തരാൻ വരുമ്പോയെക്കും ഞാൻ പുറത്തു ചാടി…. അവളെ കൂട്ടി കൊണ്ട് വരാൻ പുറപ്പെട്ടു… അവിടെയെത്തിയപ്പോൾ ഞാൻ വിചാരിച്ചു അവൾ റെഡി ആയി നിക്കുവായിരിക്കും എന്നു എവിടെ….

അമ്മായിയോടപ്പം അടുക്കള പണിയിൽ അവിടെയിണ്ട്…

ഇവളല്ലേ വേഗം കൂട്ടാൻ വരണമെന്ന് പറഞ്ഞു നിഖിയോട് കയറുപൊട്ടിച്ചെന്നു പറഞ്ഞതു…

അമ്മായി – ഇന്ന് നിധിയ്ക് പാറുവിന്റെ സ്പെഷ്യൽ ആണ്… ഊണ് കഴിച്ചു പോകാം കേട്ടോ

അത് പറഞ്ഞു അമ്മായി എനിക്ക് ഒരു ജ്യൂസ്‌ തന്നു… എനിക്ക് മനസിലാവുന്നേ ഇല്ല, ഇന്നലെ എന്നെ ചവിട്ടി നിലത്തിട്ടാ അവൾ ഇന്ന് സ്നേഹത്തോടെ എനിക്ക് ഭക്ഷണം ഉണ്ടാക്കി തരുന്നു.

അവിടെ നിന്നിട്ട് എന്തു സംസാരിക്കേണ്ട എന്നാ മട്ടിൽ ഞാൻ റൂമിൽ കയറിപോയി..

ഫോണിൽ മെയിൽ ചെക്ക് ചെയ്ത്… പോകേണ്ട വിസ ടിക്കറ്റ് ഒകെ കൺഫേം ചെയ്തു… ഇനി ഞാനും പോകുന്നു എന്നു വീട്ടിൽ പറയണം അല്ലോ… എന്തേലും ആവട്ടെ..

അമ്മാവനും ഊണ് കഴിക്കാൻ വാരാന്ന പറഞ്ഞു… പാറു വിളിക്കാൻ ഒന്നും വന്നില്ല… ദേഷ്യം പിടിച്ചാൽ അവളിപ്പോ ഇങ്ങനെയാ… ഞാൻ പണ്ട് കണ്ട പാറുവേ അല്ല കല്യാണത്തിന് ശേഷം… അമ്മാവൻ വന്നു അമ്മാവനോട് സംസാരിച്ചു ഇരിക്കുമ്പോ അമ്മായി വന്നു ഊണ് എടുത്ത് വച്ചു എന്നു പറഞ്ഞു..

അമ്മായിടെ അത്ര ഇല്ലേലും പാറു ഉണ്ടാക്കിയ വിഭവങ്ങൾ ഒകെ സൂപ്പർ ആയിരുന്നു…

ഭക്ഷണം കഴിച്ചു കഴിഞ്പ്പോൾ പിന്നെ വൈകിട്ട് തിരിച്ചു പോകാം എന്നാ മനസ് ആയിരുന്നു.. ഞാൻ അങ്ങനെ റൂമിൽ പോയി എസിയിം ഇട്ടു കിടന്നു.. നല്ലണം കഴിച്ചത് കൊണ്ടായിരിക്കും നല്ല ഉറക്കം വരുന്നു.. അല്ലേൽ ഈ നേരത്ത് കിടക്കുന്ന പതിവൊന്നും ഇല്ല..

പാറുവും വന്നു കിടക്കുന്നത് ഞാൻ അറിഞ്ഞിരുന്നു…

ഇടയ്ക്കെപ്പോയോ ഞെട്ടിയപ്പോൾ ഞാൻ കണ്ടത് അവൾ എന്നെ തന്നെ നോക്കി ചെരിഞ്ഞു കിടക്കുന്നതാ… പെട്ടന്ന് തന്നെ പാറു നേരെ കിടന്നു. ഇവൾക്ക് എന്നോട് സ്നേഹമാണോ… അതോ… വെറുപ്പോ.. വെറുപ്പാണെൽ ഇങ്ങനെ നോക്കി കിടക്കോ.. കിസ്സ് ചെയ്യോ…. ഇനി ഇഷ്ടമാണേൽ എന്നെ അടിക്കില്ലാലോ..

അവളപ്പോൾ പുറം തിരിഞ്ഞു കിടന്ന്, എന്റെമ്മേ… അവള്ടെ ചന്തി.. സാരിയാണ് വേഷം.. എലാം മുടിപ്പുദാച്ചിട്ട് ആണേലും.. വല്ലാത്ത… അനക്കം തന്നെ അത് എന്റെ കുട്ടനിൽ ഉണ്ടാക്കി… ഓ ഉള്ള ഉറക്കവും പോയി…

The Author

357 Comments

Add a Comment
  1. പറ്റുമെങ്കി ഇതൊന്ന് കംപ്ലീറ്റ് ചെയ്യ്!

  2. Next episode undo

  3. കംപ്ലീറ്റ് ചെയുല്ലെങ്കിൽ ഒന്ന് പറഞ്ഞൂടെ
    കൊറേ കാലമായി Wait ചെയ്യുന്നു

  4. ബ്രോ
    Please ഇത് ഒന്ന് complete ചെയ്യുമോ

  5. Bro next part

  6. Entte bro ethra divasam aayi waiting aan onn pettan ido plzz athrekk ishtappetond ann onn mansilakk bro plzzz?. ……

  7. ആദ്യമായി എഴുതിയ കഥയ, മൊബൈൽ ആണ് എഴുതുന്നത്. ക്ലൈമാക്സ്‌ അടക്കം ഫോണിൽ നിന്നു ഡിലീറ്റ് ആയിരുന്നു. പിന്നീട് അഹ് ഫീൽ ആൻഡ് ഫ്ലോ കിട്ടിയില്ല.. എന്തായാലും വൈകാതെ കംപ്ലീറ്റ് ചെയ്യും.

    1. നിങ്ങൾ ഈ കഥ നിർത്തി വച്ചതിനു ശേഷം ഒരുപാട് തവണ fake കൾ വന്ന് കമന്റ്‌ ഇട്ട് പറ്റിച്ച് പോയിട്ടുണ്ട്. പക്ഷെ ഇത് യഥാർത്ഥ leo ആണെന്ന് അറിയുമ്പോൾ ഉള്ള സന്തോഷം ചെറുതൊന്നുമല്ല.
      വേണ്ടുവോളം സമയം എടുത്ത് കഥ കംപ്ലീറ്റ് ചെയ്യുക. കാലമിത്രയായെങ്കിലും കാത്തിരിക്കുന്നവർ ഒരുപാട് ഉണ്ടാവും.

    2. Plzz pettan on iduvo.

      1. Bro ഒരു കാര്യം മനസ്സിലാക്കണം… ഈ കഥയ്ക്ക്‌ ഒരു പ്രത്യേക fanbase ഉണ്ട്… So ഒരു comeback അടിച്ചാല്‍ അതൊരു ഒന്നൊന്നര തിരിച്ചുവരവായിരിക്കും… But കൊറേ കാലം നമ്മൾ വെയിറ്റ് ചെയ്തു.. എന്നിട്ടും നിങ്ങൾ വന്നില്ല… ഫുൾ ആയിട്ട് വേണമെന്നില്ല… Part ആയിട്ട് മതി… അത്രയെങ്കിലും സമാധാനം കിട്ടും… വെറുതെ വായനക്കാരെ പ്രതീക്ഷ നല്‍കിയിട്ട് വഞ്ചിക്കരുത്… Please.. അപേക്ഷയാണ്…. നല്ലൊരു romantic കഥ വന്നിട്ട് മാസങ്ങളായി… So.. നിങ്ങൾ Comeback ചെയ്തേ പറ്റൂ… Request ആണ്‌ Bro ??

    3. Next Part Ini ennidum… onn para broo please….?????

    4. Ee year kanumo.bro?

    5. Please nest part bro

  8. അർജൂൻ ദേവ്

    ബാക്കി കഥ എവിടെ മൈരേ??????

    1. Daa thaayoliii ajunte peril Vann kona adikkanda ketto

  9. ഗഡി എവിടെയാടോ ഒരു വിവരവും ഇല്ലാലോ?

  10. തുടരുമോ ?? ?

    1. പകുതിക്ക് വെച്ച് നിർത്തി പോയോ ബ്രോ…മുഴുവൻ ആക്കാൻ ശ്രമിക്ക് ..

  11. Ethpolathe love after marriage stories arankilm suggest cheyamo

  12. Deyy evide dey bakki bhagam

  13. nalla oru kadhayaayirunnu

  14. ബാക്കി ഇനി എപ്പോഴാണ് ഇടുക . നല്ല കഥയാണ് കേട്ടോ

  15. ഇത് പോലത്തെ വേറെ romantic stories ഉണ്ടോ??
    ചേച്ചി കഥകൾ ആയാലും മതി…

    1. Best Romantic ചേച്ചി കഥകൾ
      ??????

      പുലിവാൽ കല്യാണം -Hyder Marakkar
      വധു ടീച്ചറാണ് – Mr. Romeo
      കണ്ണന്റെ അനുപമ -kannan
      തണൽ -JK
      സീത കല്യാണം -The Mech
      എന്റെ ഹൃദയത്തിന്റെ ഉടമ -Pravasi
      അന്ധകാരം – Lonewolf 
      രതിശലഭങ്ങൾ- Sagar Kottapuram
      [രതിശലഭങ്ങൾ 5 part ഉണ്ട് ഈ ഓഡറിൽ വായിക്കണം

      1)രതി ശലഭങ്ങൾ
      2)രതിശലഭങ്ങൾ പറയാതിരുന്നത്
      3)രതിശലഭങ്ങൾ മഞ്ജുസും കവിനും
      4)രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ
      5)രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ്]

      പിന്നെ
      അനുപമ മിസ്സ്‌,മിഴി,ശിൽപ്പേട്ടത്തി,ദൂരെ ഒരാൾ (ഇതും rom ചേച്ചി കടകൾ ആണ് പക്ഷെ last ഇവരെ തന്നെ കേട്ടുവോന്ന് ഉറപ്പില്ല)✌️

      1. Love after marriage stories suggest cheyamo bro.?

      2. ‘അനുപമ മിസ്സ്’ എന്ന കഥ ഇവിടെ കാണുന്നില്ല

      3. ഇതിൽ കൊറേ കഥകൾ ക്കിടുന്നില്ല

  16. ഇങ്ങനെയും മനുഷ്യന്മാരുണ്ടോ… ഒരു Reply എങ്കിലും താ Leo broo…

  17. Oru reply konda bro. oru kollam kazhinjile eniyengilum thayo pls. Bro kanunnille ithrayum comments. njangalini bro ne nirbhathikkunnilla. Pakshe oru request undu bro onnu comment boxing vaayo. Ennittu kadha nirtthinn paranjo appo pinne njagal eppazhum ingane comment cheyyandallo.pinne bro personal problems vallathum undangil sorry. Bronte sahajaryam njangalkku manasilavum. Bro ennangilum ee comment kanunnu vijarikkunnu
    Appo oru reply konda ? ? ? ?

    1. കുറെ ആയല്ലോ…ഇനി ബാക്കി ഉണ്ടാകുമോ

  18. എന്റെ ക്ഷമ സഹികെട്ടു… ഇനി ഞാൻ മിണ്ടാതിരുന്നിട്ട് കാര്യമില്ല…. ഞാൻ പ്രാകുകയാണ്….

    ഈ കഥയെഴുതിയ Leo എവിടെയാണെങ്കിലും അവൻ ഈ സൈറ്റിൽ വരും… അവനു ഈ കഥ തീർക്കണം എന്ന ബോധം വരട്ടേ…. അവൻ ഈ കഥ തീർത്തും ഇരിക്കും….

    (കാരണം എന്റെ നാക്ക് കരിനാക്കാ… ഫലിച്ച് തന്നെയിരിക്കും….)

  19. പൊന്ന് സഹോ… ഒന്ന് പെട്ടന്ന് വാ….?? അപേക്ഷയാണ്…. ഇല്ലെങ്കിൽ ഞാൻ പ്രാകും??

  20. ഒരു comment ഇട്ടാൽ അയാൾ വന്നിരിക്കും ഉറപ്പാ….

  21. ഈ കഥയുടെ authore വിളിച്ചു വരുത്താൻ മിക്കവാറ്റും ചാത്തന്മാരെ വിളിക്കേണ്ടിയിരിക്കുന്നു….. കുറെ നാളായീ മനുഷ്യനെ ഇട്ടു ചൊറിയുന്നു…. പെട്ടന്നു വരണം നിങ്ങൾ….

    1. Evida baki evida?

  22. ബാക്കി evadedo ?

  23. അങ്ങനെ ഒരു വർഷം തന്നെ കഴിഞ്ഞു…. ഇനി ഞാൻ Quit ചെയ്യാൻ പോകുവ….
    മതിയായി… തീർന്നു….??????

  24. ഇന്ന് തന്നെ അടുത്ത ചാപ്റ്റർ ഇട്ടോണം…
    എന്റെ തനി സ്വരൂപം എടുക്കാൻ ഇട വരുത്തരുത്…. പറഞ്ഞേക്കാം..

  25. ഇന്ന് തന്നെ അടുത്ത ചാപ്റ്റർ ഇട്ടോണം…
    എന്റെ തനി സ്വരൂപം എടുക്കാൻ ഇട വരുത്തരുത്…. പറഞ്ഞേക്കാം..

Leave a Reply

Your email address will not be published. Required fields are marked *