ഞാൻ റൂമിന്നു പുറത്ത് ഇറങ്ങി… കോട്ടജ്ന്റെ പുറത്തുള്ള ടീ ടേബിളിൽ ചേച്ചി അച്ഛനും അമ്മാവനും താണുപത്തു… ചായ കുടിക്കുക…
” ഗുഡ് മോർണിംഗ്. ”
എല്ലാരേയും വിഷ് ചെയ്തു… രാവിലേ തന്നെ പ്രശ്നം ആണെന്ന് ആരും അറിയണ്ട….
ഞാൻ എനിക്ക് ചായ ഒരു കപ്പിൽ പകർന്നു..
നിഖില – എന്താണ് ഇന്ന് ചായ ഇട്ടുതരാൻ ആള് ഇല്ലേ.
ഞാൻ ഒന്നും പറഞ്ഞില്ല. ചായയുമെടുത്തു.. കുറച്ചപ്പുറം ഉള്ള ഹിൽവ്യൂ നോക്കാൻ പോയി…
ചേച്ചി വിട്ടില്ല… പിന്നാലെ വന്നു…
നിഖില – എന്ത് ഭംഗി ആണല്ലേ….
” അല്ല എന്താ വേണ്ടത്…. പിന്നാലെ കൂടിയിട്ടുണ്ടാലോ…. ”
നിഖില – ഇത് നല്ല കഥ… എനിക്കന്റെ അനിയന്റെ കൂടെ മിണ്ടാനും പാടില്ലേ…
” അനിയൻ, എന്നെ കൊണ്ട് ഒന്നും പറയിക്കേണ്ട…………… അവൾക്കും ഞാൻ അനിയൻ ആയിരുന്നിലെ……….എന്നിട്ടിപ്പോ. ”
നിഖില – എന്നിട്ടിപ്പോ എന്തു, നിനക്ക് റൂമിന്നു ഇറങ്ങാൻ സമയം ഇല്ലാലോ…
“ദേ ചേച്ചി കുടുന്നിണ്ടേ………….. ഇത് തമാശ അല്ല.”
നിഖില – ആഹ് ഇന്നും ഇണ്ടാലോ പാട്.
ഞാൻ ഷർട്ടിൽ നോക്കിയപ്പോ…. പാറു കടിച്ച പാട്… അച്ഛൻ അമ്മാവനും ശ്രദ്ധിച്ചു കാണുമോ ആവോ….

എനിക്ക് ഈ സൈറ്റിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥ ഇതാണ്. ഇത് ഒന്ന് കംപ്ലീറ്റ് ചെയ്തൂടെ