പ്രായം 4 [Leo] 1540

പാറു – ഞാൻ ഇവിടെ കിടന്നോളാം അമ്മേ

നിഖില – അയ്യോ ദേവി വേണ്ടായേ കുറച്ചു കഴിനാൽ നീ എന്റെ മേളിൽ ആയിരിക്കും..

നിഖിലേച്ചി അത് പറഞ്ഞപ്പോൾ ഞാൻ അവളെ നോക്കി……

പാറു – ഞാൻ എന്നാ തറയിൽ കിടന്നോളാം….

നിഖില – ഡീ നീ ഇവിടെ ഹണിമൂൺ വന്നതല്ലെ… നീ പോയ്യെ പോയെ….

അമ്മ – ഡാ നിധി…

അമ്മ എനിക്ക് വാണിംഗ് സിഗ്നൽ തന്നതാ വിളിച്ചോണ്ട് പോവാൻ….

“പാറു…… വാ…”

അവൾ എന്നെ മൈൻഡ് ആക്കി കൂടിയില്ല.
ചെല്ല് മോളെ….. അവള് അവിടെ തന്നെ ഇരുപ്പാ… വരാൻ ഉള്ള പ്ലാൻ ഇല്ലാ..

ഞാൻ പിന്നെ ഒന്നും നോക്കിയില്ല… അവളെ വരി കോരിയെടുത്തു…. അവള് കൂതറാൻ നോക്കുന്നുണ്ട്… പക്ഷേ ഞാൻ വിട്ടില്ല. അങ്ങനെ തന്നെ റൂമിലേക്കു നടന്നു, അമ്മയും ചേച്ചിയും നോക്കി അന്ധളിച്ചു നിക്കുക… അവര് പ്രതീക്ഷിച്ചു കണ്ണില്ല…

അങ്ങനെ മുറിൽ എത്തിയതും ഞാൻ അവളെ ബെഡിലേക് ഇട്ടു.

പാറു – ആാാാ അമ്മേ…..

ഞാൻ പോയി റൂമിൽ ലോക്ക് ചെയ്തു വന്നു.

അവൾ ദേഷ്യത്തിൽ നോക്കുക… അവളെ മോളിൽ നിന്നുകൊണ്ട് പെട്ടെന്ന് ബെഡിലേക് ഇട്ടതിന്റെയാ….. പോകാൻ പറാ അല്ല പിന്നെ.

ഞാൻ കിടന്നു… ലൈറ്റ് ഓഫ്‌ ചെയ്തു.

നാളെ തീരിച്ചു… വീട്ടിലേക്കു പോകാം എന്നു തീരുമാനം എടുത്തിരുന്നു… എല്ലാരും അത് തന്നെ ശരി വച്ചു…

The Author

361 Comments

Add a Comment
  1. ബ്രോ…. നിങ്ങൾ വളരെ നന്നായിത്തന്നെയാണ് ഇതുവരെ എഴുതിയത്.. വളരെ നന്നായി ആസ്വദിക്കാൻ പറ്റി.. എഴുതുമ്പോൾ വായിക്കുന്നവരുടെ മനോഭാവം കൂടി മനസ്സിലാക്കാൻ ശ്രേമിക്കു… ഇത്രയും നന്നായി എഴുതി വന്നിട്ട് പകുതിയിൽ നിർത്തുന്നത് തെണ്ടിത്തരം ആണ്… തുടർന്നു എഴുതും എന്ന് പ്രതീക്ഷിക്കുന്നു..

  2. ഗോപകുമാർ

    എഡോ….. പ്ലീസ്… വെറുപ്പിക്കല്ലേ… ബാക്കി എഴുതു… പ്ലീസ്..

  3. എനിക്ക് ഈ സൈറ്റിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥ ഇതാണ്. ഇത് ഒന്ന് കംപ്ലീറ്റ് ചെയ്തൂടെ

Leave a Reply

Your email address will not be published. Required fields are marked *