പ്രീതിക്ക് പ്രീതി ഗോകുലിനോടാ
Preethikku Preethi Gokulinoda | Author : Padma
ഭാര്യ മരണപ്പെട്ട ശേഷം എട്ട് വയസ്സുള്ള അശ്വിൻ മാത്രം അടങ്ങുന്നതാണ് ഗോകുലിന്റെ കുടുംബം..
അശ്വിന് അഞ്ചു വയസ്സ് ഉള്ളപ്പോൾ ആണ് അമ്മ ജയന്തി മരണപ്പെടുന്നത്…
പ്രത്യേകിച്ച് എന്തെങ്കിലും അസുഖം ഒന്നും ഇല്ലായിരുന്നു… മൂന്നു ദിവസം കിടന്നു എന്നേ ഉള്ളു… എന്തോ അജ്ഞാത രോഗം എന്ന് മാത്രം അറിയാം… ബാക്റ്റീരിയ ബാധ ആണ് പോലും…
************
ജയന്തി ശരിക്കും മലയാളി അല്ല.. B S N L ജോലിയുമായി ഗോകുൽ തിരുനെൽവേലിയിൽ ആയിരിക്കുമ്പോൾ പരിചയം ആയതാണ്..
വിടർന്ന കണ്ണുകളും തടിച്ച ചന്തിയുമുള്ള ഇരുനിറക്കാരി ഇടയ്ക്ക് എപ്പോഴോ ഗോകുലിന്റെ ഉള്ളിൽ കൂട് കെട്ടുകയായിരുന്നു…
ഗോകുൽ താമസിക്കുന്ന ലോഡ്ജിനു അടുത്താണ് ജയന്തിയുടെ വീട്….
സാമാന്യത്തിൽ അധികം എണ്ണ പുരട്ടിയ മുടി അന്നേ ഗോകുൽ ശ്രദ്ധിച്ചു…
എന്നും കണ്ടാൽ ചിരിക്കും…
ആ ഒരു സ്വാതന്ത്ര്യം ഉപയോഗിച്ച് അന്നൊരിക്കൽ ഗോകുൽ ജയന്തിയെ കണ്ടപ്പോൾ, ആരും കേൾക്കാതെ അറിയാവുന്ന തമിഴ്ൽ പറഞ്ഞു..,
” നീങ്ക മുടിയിൽ ഓയിൽ റൊമ്പ ജാസ്തി… കൊഞ്ചം ഓയിൽ പോതും… ഓയിൽ ഇല്ലാമെ ഇരുന്താൽ താൻ നല്ലാ ഇറുക്കും… ”
വേച്ചു വേച്ചു തമിഴ് ഒപ്പിച്ചു പറയുന്ന ഗോകുലിനെ കണ്ട് ജയന്തി ഹൃദ്യമായ ചിരി സമ്മാനിച്ചു…
നിരയൊത്ത വെളുത്ത പല്ലുകൾ കാട്ടിയുള്ള ചിരി സത്യത്തിൽ ചെന്ന് കൊണ്ടത് ഗോകുലിന്റെ ചങ്കിലാണ്….
തുടക്കം….. കൊള്ളാം….
????
??
Good start ?
Page koottanm
Great
Carry on
Regards
തുടക്കം കൊള്ളാം..
പേജുകൾ കൂട്ടണം..