” ഹലോ… ആരാണ്…? ”
അങ്ങേ തലയ്ക്കൽ പ്രീതിയുടെ കിളിമൊഴി…
” ഇത് ഞാനാ… അയൽവാസി , ഗോകുൽ….. ”
“:എന്താ… സാർ… വിശേഷിച്ച്…?”
ജിജ്ഞാസയോടെ പ്രീതി ചോദിച്ചു…
” ധൃതിയിൽ ആണോ , പ്രീതി….? ”
” ഓ.. ഇല്ല സാർ… കുഞ്ഞിനെ മുലയൂട്ടുകായിരുന്നു… എന്താ സാർ…..? ”
” ഒന്നുല്ലേ… ഞാൻ പ്രീതിയോട് സോറി പറയാൻ വിളിച്ചതാ… ”
” അതെന്തിനാ … സാർ.. എന്നോട് സോറി പറേന്നത്…? ”
ചിരിച്ചു കൊണ്ട് പ്രീതി ചോദിച്ചു…
” പ്രീതിയെ പോലെ ഒരു സുന്ദരി കുട്ടി കുളിക്കുമ്പോൾ നോക്കി നിന്നതിന്…!”
” എന്നെ കളിയാക്കുവാ…. സാറ്…….? ”
” അതെന്താ അങ്ങനെ തോന്നാൻ..? ”
ഗോകുൽ ചോദിച്ചു..
” സുന്ദരിന്നൊക്കെ പറഞ്ഞു കളിയാക്കുമ്പോൾ… ”
പ്രീതി ചിണുങ്ങി…
” ആനയ്ക്ക് ആനയെ പറ്റി അറീല്ല എന്ന് പറഞ്ഞത് പോലായല്ലോ…? ”
” ദേ… സാർ.. പിന്നേം കളിയാക്കുന്നു…! അത്ര വണ്ണം ഉണ്ടോ എനിക്ക്…? ”
” ഓ… ഒന്നും പറയാൻ വയ്യാണ്ടായല്ലോ…? എനിക്ക് സുന്ദരിയാ.., പ്രീതി…. എന്റെ ജയന്തിയെ പോലെ… അന്ന് ഞാൻ അങ്ങനെ നില്കാൻ പാടില്ലായിരുന്നു… വിഷമം.. ആയോ… പ്രീതിക്ക്…? ”
ഗോകുൽ വിനീതൻ ആയി…
” ഓ.. അതിൽ എനിക്ക് എന്തിനാ… വിഷമം… സാർ അപ്പോഴേ പറഞ്ഞല്ലോ , കാര്യം… സാധാരണ വികൃതി പിള്ളേർ പെണ്ണുങ്ങൾ കുളിക്കുന്നത് ഒളിഞ്ഞു നോക്കുമെന്ന് കേട്ടിട്ടുണ്ട്…. സാർ എന്തായാലും ഇങ്ങനെ എല്ലരും കാണെ വന്നു നോക്കില്ല… എന്ന് ആർക്കാ അറിയാത്തെ….? ”
പ്രീതി ഉള്ള കാര്യം പറഞ്ഞു..
” ഇപ്പോഴാ… എനിക്ക് സമാധാനം ആയത്…. ഇനി പ്രീതിക്ക് വിഷമം ആവില്ലെങ്കിൽ….. ഞാൻ എന്റെ ഒരു വിഷമം ഒന്ന് പറഞ്ഞോട്ടെ…? ”
മടിച്ചു മടിച്ചു ഗോകുൽ ചോദിച്ചു…
” എന്തായാലും സാർ പറഞ്ഞാട്ടെ….. “
Kollam…..
????
❤️?
Katha estayi, kuduthal page edu, katha interestsyi vayikkan rasamund, orall sex words include cheyyu seduce. Superb continue.
കൊള്ളാം നല്ല തുടക്കം. ❤
റെഷീദ് പറഞ്ഞതുപോലെ.. കഥ കുറച്ചു കൂടി ഉണ്ടെങ്കിലേ വായിക്കാനും, ആസ്വദിക്കാനും, അഭിപ്രായങ്ങൾ പറയുവാനും കഴിയൂ.. കഥ ഇഷ്ടപ്പെടുന്നുണ്ട്.. But കുറച്ചു കൂടി പേജ് ഉൾപ്പെടുത്തുക ( തിരക്ക് ഉണ്ടായിരിക്കും അത് മനസിലാക്കുന്നു… പക്ഷെ 2 ദിവസം താമസിച്ചായാലും സാരമില്ല അത്യാവശ്യം പേജ് ഉൾപ്പെടുത്തുക.. നന്ദി. By, സ്വന്തം.. ആത്മാവ് ??.
Page കൂട്ടി എഴുത് bro, വായിക്കാനും അഭിപ്രായം പറയാനും എന്തെങ്കിലുമൊക്കെ വേണ്ടേ