പ്രീതിക്ക് പ്രീതി ഗോകുലിനോടാ 2 [Padma] 234

” ഹലോ… ആരാണ്…? ”

അങ്ങേ   തലയ്ക്കൽ   പ്രീതിയുടെ   കിളിമൊഴി…

” ഇത്   ഞാനാ… അയൽവാസി , ഗോകുൽ….. ”

“:എന്താ… സാർ… വിശേഷിച്ച്…?”

ജിജ്ഞാസയോടെ    പ്രീതി   ചോദിച്ചു…

” ധൃതിയിൽ    ആണോ  , പ്രീതി….? ”

” ഓ.. ഇല്ല  സാർ… കുഞ്ഞിനെ  മുലയൂട്ടുകായിരുന്നു… എന്താ   സാർ…..? ”

” ഒന്നുല്ലേ… ഞാൻ    പ്രീതിയോട്    സോറി   പറയാൻ   വിളിച്ചതാ… ”

” അതെന്തിനാ … സാർ.. എന്നോട്  സോറി  പറേന്നത്…? ”

ചിരിച്ചു കൊണ്ട്     പ്രീതി   ചോദിച്ചു…

” പ്രീതിയെ    പോലെ   ഒരു   സുന്ദരി കുട്ടി    കുളിക്കുമ്പോൾ   നോക്കി   നിന്നതിന്…!”

” എന്നെ    കളിയാക്കുവാ…. സാറ്…….? ”

” അതെന്താ   അങ്ങനെ   തോന്നാൻ..? ”

ഗോകുൽ   ചോദിച്ചു..

” സുന്ദരിന്നൊക്കെ   പറഞ്ഞു   കളിയാക്കുമ്പോൾ… ”

പ്രീതി   ചിണുങ്ങി…

” ആനയ്ക്ക്   ആനയെ  പറ്റി   അറീല്ല   എന്ന്   പറഞ്ഞത്  പോലായല്ലോ…? ”

” ദേ… സാർ.. പിന്നേം   കളിയാക്കുന്നു…!  അത്ര  വണ്ണം    ഉണ്ടോ   എനിക്ക്…? ”

” ഓ… ഒന്നും   പറയാൻ  വയ്യാണ്ടായല്ലോ…? എനിക്ക്    സുന്ദരിയാ.., പ്രീതി…. എന്റെ   ജയന്തിയെ  പോലെ… അന്ന്  ഞാൻ  അങ്ങനെ   നില്കാൻ   പാടില്ലായിരുന്നു… വിഷമം.. ആയോ… പ്രീതിക്ക്…? ”

ഗോകുൽ   വിനീതൻ    ആയി…

” ഓ.. അതിൽ    എനിക്ക്   എന്തിനാ… വിഷമം… സാർ   അപ്പോഴേ    പറഞ്ഞല്ലോ  , കാര്യം… സാധാരണ   വികൃതി  പിള്ളേർ   പെണ്ണുങ്ങൾ   കുളിക്കുന്നത്   ഒളിഞ്ഞു     നോക്കുമെന്ന്   കേട്ടിട്ടുണ്ട്…. സാർ   എന്തായാലും   ഇങ്ങനെ   എല്ലരും   കാണെ   വന്നു   നോക്കില്ല… എന്ന്   ആർക്കാ    അറിയാത്തെ….? ”

പ്രീതി   ഉള്ള   കാര്യം   പറഞ്ഞു..

” ഇപ്പോഴാ… എനിക്ക്   സമാധാനം  ആയത്…. ഇനി   പ്രീതിക്ക്    വിഷമം   ആവില്ലെങ്കിൽ….. ഞാൻ   എന്റെ   ഒരു   വിഷമം   ഒന്ന്  പറഞ്ഞോട്ടെ…? ”

മടിച്ചു   മടിച്ചു   ഗോകുൽ   ചോദിച്ചു…

” എന്തായാലും   സാർ   പറഞ്ഞാട്ടെ….. “

The Author

6 Comments

Add a Comment
  1. പൊന്നു.?

    Kollam…..

    ????

  2. ×‿×രാവണൻ✭

    ❤️?

  3. Katha estayi, kuduthal page edu, katha interestsyi vayikkan rasamund, orall sex words include cheyyu seduce. Superb continue.

  4. കൊള്ളാം നല്ല തുടക്കം. ❤

  5. ആത്മാവ്

    റെഷീദ് പറഞ്ഞതുപോലെ.. കഥ കുറച്ചു കൂടി ഉണ്ടെങ്കിലേ വായിക്കാനും, ആസ്വദിക്കാനും, അഭിപ്രായങ്ങൾ പറയുവാനും കഴിയൂ.. കഥ ഇഷ്ടപ്പെടുന്നുണ്ട്.. But കുറച്ചു കൂടി പേജ് ഉൾപ്പെടുത്തുക ( തിരക്ക് ഉണ്ടായിരിക്കും അത് മനസിലാക്കുന്നു… പക്ഷെ 2 ദിവസം താമസിച്ചായാലും സാരമില്ല അത്യാവശ്യം പേജ് ഉൾപ്പെടുത്തുക.. നന്ദി. By, സ്വന്തം.. ആത്മാവ് ??.

  6. Page കൂട്ടി എഴുത് bro, വായിക്കാനും അഭിപ്രായം പറയാനും എന്തെങ്കിലുമൊക്കെ വേണ്ടേ

Leave a Reply

Your email address will not be published. Required fields are marked *