പ്രേമ മന്ദാരം 1 [കാലം സാക്ഷി] 774

പ്രേമ മന്ദാരം 1

Prema Mandaram | Author : KalamSakshi

 

“ഡാ നിന്നെ ആ  ഐശ്വര്യ അന്വേഷിച്ചു” പതിവുപോലെ വൈകി കോളേജിലെത്തിയ എന്നെ കണ്ട  കൃഷ്ണ പ്രിയ പറഞ്ഞു. എന്റെ ക്ലാസ്സിമേറ്റാണ് പ്രിയ.

 

“ആഹ്… സാർ വന്നില്ലേ?” ഞാൻ ഒഴുക്കൻ മട്ടിൽ ചോദിച്ചു.

 

“സാർ ഇപ്പോൽ വരുമായിരിക്കും, നീ അത് വിട്. അവളുമായിട്ട് എന്താ പുതിയ പ്രശ്നം?” പ്രിയ എന്നെ ചോദ്യം ചെയ്തു.

 

“അവളോ ഏത് അവള്, എന്ത് പ്രശ്നം?” ഞാൻ ഒഴിഞ്ഞു മാറി.

 

“ടാ ചെറുക്കാ കളിക്കല്ലേ, ഞാൻ ചോദിക്കുന്നത് ഐശ്വര്യയെ കുറിച്ചാണെന്ന് നിനക്ക്റിയാം. അവൾ രാവിലെ വന്ന മുതൽ ഇവിടെ നിന്നെ നോക്കിയിരിക്കുവായിരുന്നു. പിന്നെ ബെല്ലടിച്ചപ്പോഴാണ് നീ ഇന്ന് ലീവായിരിക്കും എന്ന് പറഞ്ഞ് ഞാൻ അവളെ പറഞ്ഞ് വിട്ടത്” അവൾ എന്നോട് ചൂടായി.

 

“അതിന് നീ എന്തിനാ ചൂടാവുന്നെ അവള് വന്നത് എന്തിനാണെന്ന് അവൾക്കല്ലേ അറിയാവൂ. നിനക്ക് നേരിട്ടങ്ങ് ചോദിച്ചാൽ പോരായിരുന്നോ?” ഞാനും ചെറിയ ദേഷ്യത്തില്‍ തന്നെ ചോദിച്ചു.

 

“പിന്നെ അവളോട്‌ ചോദിച്ചാൽ മതി ഇപ്പോൾ അങ്ങ് പറയും. നീയും അവളും കൂടി ഓരോ പ്രശ്നങ്ങൾ തുടങ്ങി വെക്കേം ചെയ്യും അത് തീർക്കാൻ പിന്നെ ബാക്കിയുള്ളവര്‍ നടക്കണം” പ്രിയ വീണ്ടും കലിപ്പിലായി. 

 

“നീ ചൂടാകാതെ… നിൻ്റടുത്ത് പറയാൻ മാത്രമൊന്നുമില്ല. അല്ലെങ്കിൽ ഞാൻ പറയില്ലേ” ഞാൻ അവളെ തണുപ്പിക്കാൻ ശ്രമിച്ചു.

 

അപ്പോഴാണ് ക്ലാസ്സിലേക്ക് ഗോകുൽ സാർ കയറി വന്നത്. അതോടെ ആ സംസാരം അവിടെ അവസാനിച്ചു.

 

പ്രിയ എന്നെ കലിപ്പിൽ ഒന്ന് നോക്കിയിട്ട് ബെഞ്ചിൽ പോയിരുന്നു. ഞാൻ എന്റെ ബഞ്ചിലേക്കും.

The Author

കാലം സാക്ഷി

അറിയാൻ ഒരുപാടുണ്ട് അറിയിക്കാൻ ചിലതും. കേൾക്കാൻ മറന്നത് കേൾക്കാനും പറയാൻ ബാക്കി വെച്ചത് പറയാനുമായി ജീവിക്കുന്നു.

93 Comments

Add a Comment
  1. ❤️❤️❤️❤️

  2. ഗുഡ് സ്റ്റാർട്ട്‌ ആൻഡ് വെയ്റ്റിങ് ഫോർ ദെ ന്ക്സ്റ്റ് പാർട്ട്‌.

    1. കാലം സാക്ഷി

      Thank you for your positive words. Next part was submitted. Please read and support the next part also.

      With love ❤❤❤

  3. Like ayille Aishu Sam avasanam engilum onnikane please

    1. കാലം സാക്ഷി

      സ്റ്റോറി സബ്‌മിറ്റ് ചെയ്തു ബ്രൊ. വരുമ്പോൾ വായിച്ചിട്ട് അഭിപ്രായം പറയണേ!

  4. പഴയ കഥ നിർത്തിയോ

    1. കാലം സാക്ഷി

      തുടരണം എന്നുണ്ടായിരുന്നു ബ്രോ പക്ഷെ വലിയ സപ്പോർട്ട് ഒന്നും ഇല്ലാതെ ചെയ്യുന്നതിൽ അർത്ഥം ഇല്ലല്ലോ. ഏതായാലും അത് ഇവിടെ ഉണ്ടാകും. എപ്പോഴുങ്കിലും എനിക്ക് മറിച്ച് ഒരു ചിന്ത വന്നാൽ ചെയ്യും.

  5. Nice starting bro…❤️❤️

    1. കാലം സാക്ഷി

      Thank you bro!

      സ്നേഹത്തോടെ ❤❤❤

  6. Bro paranja like Ethan ayille pettanne idumo Aishu Samine thanne mathi

  7. Bro paranja like Ethan ayille pettanne idumo Aishu Samone thanne mathi

    1. കാലം സാക്ഷി

      യാ ബ്രോ എഴുതി കഴിഞ്ഞു കുറച്ച് എഡിറ്റിംഗ് കൂടെ കഴിഞ്ഞു നാളെ പോസ്റ്റ്‌ ചെയ്യും. അപ്പോഴേക്കും നമ്മുടെ ലൈകും ഏതാണ്ട് ആകും. പിന്നെ മറ്റേ കാര്യം അത് ബ്രോ വായിച്ച് തന്നെ മനസ്സിലാക്കിക്കോ

  8. കാലം സാക്ഷി

    ❤❤❤

  9. superb valare nannayitundu bro…

    1. കാലം സാക്ഷി

      Thank you!

      ❤❤❤

    2. കാലം സാക്ഷി

      Thank you

      സ്നേഹത്തോടെ ❤❤❤

  10. നല്ലവനായ ഉണ്ണി

    Mwone poli??????… Onnum parayanilla ?

    1. കാലം സാക്ഷി

      Thank you!

  11. Total etra part undakum

    1. കാലം സാക്ഷി

      ഇപ്പോൾ തല്ക്കാലം ഒരു മൂന്ന് പാർട്ട്‌ കൊണ്ട് ഒരു ചെറിയ കൺക്ല്യൂഷൻ തരാൻ ആണ് നോക്കുന്നത്. പിന്നെ അതിന്റെ തുടർച്ച ഒരു ചെറിയ ആശയം ഉണ്ട് പക്ഷെ അതിനി ഒന്ന് വികസിപ്പിച്ചെടുക്കണം. അത് ഞാൻ ഏതായാലും ഉറപ്പ് പറയുന്നില്ല. നിങ്ങളുടെ പ്രതികരണം അനുസരിച്ച് നോക്കാം

  12. Kollam bakki kudi ponotte ennale karyangalkk oru vyakthatha kituu❤️

    1. കാലം സാക്ഷി

      എല്ലാവരും സഹായിച്ചാൽ പെട്ടെന്ന് ഉണ്ടാകും

  13. Avare rande perum pinakkathil ayalum vere arum ayitte set akkanda avasanam Aishu Sam thanne mathi bro please

    1. കാലം സാക്ഷി

      ശ്രമിക്കാം ?

      സ്നേഹത്തോടെ ❤❤❤

    1. കാലം സാക്ഷി

      ❤❤❤

  14. കൊള്ളാം ബ്രോ വെയ്റ്റിംഗ് next part

    1. കാലം സാക്ഷി

      Thank you!

      ❤❤❤

Leave a Reply

Your email address will not be published. Required fields are marked *