Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പ്രേമ മന്ദാരം 1 [കാലം സാക്ഷി] 770

Kambi Views 307259

പ്രേമ മന്ദാരം 1

Prema Mandaram | Author : KalamSakshi

 

“ഡാ നിന്നെ ആ  ഐശ്വര്യ അന്വേഷിച്ചു” പതിവുപോലെ വൈകി കോളേജിലെത്തിയ എന്നെ കണ്ട  കൃഷ്ണ പ്രിയ പറഞ്ഞു. എന്റെ ക്ലാസ്സിമേറ്റാണ് പ്രിയ.

 

“ആഹ്… സാർ വന്നില്ലേ?” ഞാൻ ഒഴുക്കൻ മട്ടിൽ ചോദിച്ചു.

 

“സാർ ഇപ്പോൽ വരുമായിരിക്കും, നീ അത് വിട്. അവളുമായിട്ട് എന്താ പുതിയ പ്രശ്നം?” പ്രിയ എന്നെ ചോദ്യം ചെയ്തു.

 

“അവളോ ഏത് അവള്, എന്ത് പ്രശ്നം?” ഞാൻ ഒഴിഞ്ഞു മാറി.

 

“ടാ ചെറുക്കാ കളിക്കല്ലേ, ഞാൻ ചോദിക്കുന്നത് ഐശ്വര്യയെ കുറിച്ചാണെന്ന് നിനക്ക്റിയാം. അവൾ രാവിലെ വന്ന മുതൽ ഇവിടെ നിന്നെ നോക്കിയിരിക്കുവായിരുന്നു. പിന്നെ ബെല്ലടിച്ചപ്പോഴാണ് നീ ഇന്ന് ലീവായിരിക്കും എന്ന് പറഞ്ഞ് ഞാൻ അവളെ പറഞ്ഞ് വിട്ടത്” അവൾ എന്നോട് ചൂടായി.

 

“അതിന് നീ എന്തിനാ ചൂടാവുന്നെ അവള് വന്നത് എന്തിനാണെന്ന് അവൾക്കല്ലേ അറിയാവൂ. നിനക്ക് നേരിട്ടങ്ങ് ചോദിച്ചാൽ പോരായിരുന്നോ?” ഞാനും ചെറിയ ദേഷ്യത്തില്‍ തന്നെ ചോദിച്ചു.

 

“പിന്നെ അവളോട്‌ ചോദിച്ചാൽ മതി ഇപ്പോൾ അങ്ങ് പറയും. നീയും അവളും കൂടി ഓരോ പ്രശ്നങ്ങൾ തുടങ്ങി വെക്കേം ചെയ്യും അത് തീർക്കാൻ പിന്നെ ബാക്കിയുള്ളവര്‍ നടക്കണം” പ്രിയ വീണ്ടും കലിപ്പിലായി. 

 

“നീ ചൂടാകാതെ… നിൻ്റടുത്ത് പറയാൻ മാത്രമൊന്നുമില്ല. അല്ലെങ്കിൽ ഞാൻ പറയില്ലേ” ഞാൻ അവളെ തണുപ്പിക്കാൻ ശ്രമിച്ചു.

 

അപ്പോഴാണ് ക്ലാസ്സിലേക്ക് ഗോകുൽ സാർ കയറി വന്നത്. അതോടെ ആ സംസാരം അവിടെ അവസാനിച്ചു.

 

പ്രിയ എന്നെ കലിപ്പിൽ ഒന്ന് നോക്കിയിട്ട് ബെഞ്ചിൽ പോയിരുന്നു. ഞാൻ എന്റെ ബഞ്ചിലേക്കും.

The Author

കാലം സാക്ഷി

അറിയാൻ ഒരുപാടുണ്ട് അറിയിക്കാൻ ചിലതും. കേൾക്കാൻ മറന്നത് കേൾക്കാനും പറയാൻ ബാക്കി വെച്ചത് പറയാനുമായി ജീവിക്കുന്നു.

93 Comments

Add a Comment
  1. Adutha part undakumo Aishu vere arkum kodukalle avare onnipikane

    1. കാലം സാക്ഷി

      ശ്രമിക്കാം 😜

  2. Very nice.

    1. കാലം സാക്ഷി

      ❤❤❤

  3. Love ano

    Atho kambi Undo ?

    1. കാലം സാക്ഷി

      രണ്ടും ഉണ്ടാകും

  4. നിറം ഫിലം ഒരു ചായാ🙄😍

    1. കാലം സാക്ഷി

      ആണോ, ഞാൻ നിറം ഫിലിൽ കണ്ടത് ആണെന്ന് തോനുന്നു പക്ഷെ സ്റ്റോറി അങ്ങോട്ട് കിട്ടുന്നില്ല

  5. Aishwarya vere ale onnum nokanda bro avasanam engilum avare thanne onnipikane

    1. കാലം സാക്ഷി

      ശ്രെമിക്കാം ബ്രോ…

      സ്നേഹത്തോടെ❤❤❤

    2. ഡാവിഞ്ചി

      പോരട്ടെ… നന്നായിട്ടുണ്ട്…

      1. കാലം സാക്ഷി

        Thank you!

        ❤❤❤

    3. കാലം സാക്ഷി

      നന്ദി ചേച്ചി

      സ്നേഹത്തോടെ ❤❤❤

    1. കാലം സാക്ഷി

      ❤❤❤

  6. Kollam bro superb

    1. കാലം സാക്ഷി

      Thank you!

    1. കാലം സാക്ഷി

      ❤❤❤

  7. Kollam bro continue

    1. കാലം സാക്ഷി

      ❤❤❤

    1. കാലം സാക്ഷി

      ❤❤❤

  8. 500 ലൈക്കോ….🙏🙏🙏നിന്റെ കഥ കൊള്ളാം… എന്ന് കരുതി അഞ്ഞൂറ് ലൈക്കൊക്കെ കുറച്ച് ഓവറല്ലേ….

    1. കാലം സാക്ഷി

      എന്നാലല്ലേ ഒരു ത്രില്ല് ഉള്ളു😜😜

  9. E Katha complete cheyyathe pokaruthe athra estham ayi poyi pinne job busy annu ariyam ennnalum plz plz

    1. കാലം സാക്ഷി

      നിങ്ങളുടെയൊക്കെ സഹകരണമുണ്ടെങ്കിൽ തീർച്ചയായും

      ❤❤❤

  10. Minnichu thakaruthu midukki powlichu onnum thanne parayan illa athra manoharam❤️❤️❤️

    1. കാലം സാക്ഷി

      ❤❤❤

  11. E Katha complete cheyyanam ketto athra manoharam annu vakkukal kondu parayan patilla❤️❤️❤️❤️❤️❤️

    1. കാലം സാക്ഷി

      ❤❤❤

  12. Evweekil undakumo nxt part ethra divasam kazhinju oru nalla Katha vayichu thnxz

    1. കാലം സാക്ഷി

      ❤❤❤

  13. Udan thanne aduthe part oru theeruman undakanam plz athra estham ayi poyi

    1. കാലം സാക്ഷി

      ❤❤❤

  14. Katha nalla flow nalla theme plz continue and the best

    1. കാലം സാക്ഷി

      ❤❤❤

  15. Awesome feel nxt part idan kanumo plz

    1. കാലം സാക്ഷി

      ഉടൻ വരും ആ ലൈക്‌ അങ്ങ് എത്തട്ടെ

      ❤❤❤

  16. Engane kothipikkathe aduthe part idan thayo

    1. കാലം സാക്ഷി

      തരാന്നെ
      സ്നേഹത്തോടെ ❤❤❤

  17. Awesome bro, next part pettannu ayakk

    1. കാലം സാക്ഷി

      ❤❤❤

  18. Next part poratte

    1. കാലം സാക്ഷി

      ❤❤❤

  19. സൂപ്പര്‍…

    1. കാലം സാക്ഷി

      ❤❤❤

  20. ബ്രോ…
    സൂപ്പർ…
    നല്ല കഥ…
    Next part plz update…

    1. കാലം സാക്ഷി

      ❤❤❤

  21. ബ്രോ സൂപ്പർ നല്ല കഥ…..

    1. കാലം സാക്ഷി

      ❤❤❤

  22. Superb waiting for next part

    1. കാലം സാക്ഷി

      Thank you!

      I am also waiting for readers response.

      With love ❤❤❤

  23. ഐശ്വര്യ മനഃപൂർവം ചാറ്റ് ഒഴിവാക്കി വേറെ കാര്യം ചെയ്യുന്നു – റിലേഷനിൽ താല്പര്യം ഇല്ല, ഇത്തരം ക്ളീഷേകൾ ദയവ് ചെയ്ത് ഇറക്കരുത് 😶. പ്രിയ നല്ലൊരു സുഹൃത്താവട്ടെ

    1. കാലം സാക്ഷി

      പാവം എന്റെ ഐഷുവിനെ സംശയിക്കരുത്! ചാറ്റ് ചെയ്യൻ താല്പര്യമില്ലാത്തിന്റ കാരണം അത് പറഞ്ഞ സ്ഥലത്ത് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പിന്നെ പ്രിയ അവളുടെ കാര്യം നമുക്ക് പരിഗണിക്കാം.

      കുറച്ച് ക്ളീഷേ ഒക്കെ വരാൻ ചാൻസ് ഉണ്ട് ക്ഷെമിക്കുക.

      അഭിപ്രായത്തിന് നന്ദി

      സ്നേഹത്തോടെ ❤❤❤

      1. പബ്‌ജി 💥💥💥💥💥

        1. കാലം സാക്ഷി

          😜

  24. Chathi.aro avane chadichu.

    1. കാലം സാക്ഷി

      മനസ്സിലാക്കി കളഞ്ഞു കള്ളൻ 😄😄

      അഭിപ്രായത്തിന് നന്ദി

      സ്നേഹത്തോടെ ❤❤❤

  25. Ya mwone pwoliye❤️❤️❤️

    1. കാലം സാക്ഷി

      Thank you ചേട്ടാ

      സ്നേഹത്തോടെ ❤❤❤

  26. M̶r̶.̶ ̶B̶l̶a̶c̶k̶ 👣

    🖤🖤🖤…

    All the best 😇

    1. കാലം സാക്ഷി

      Thank you!

  27. സൂപ്പർ ഒന്നും പറയാനില്ല അടിപൊളി

    1. കാലം സാക്ഷി

      നല്ല വാക്കുകൾക്ക് നന്ദി

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: