അവളുണ്ടെങ്കിൽ നേരത്തെ എഴുന്നേൽക്കണം അവളെ പിക് ചെയ്യണം അതൊക്കെ ഓർത്ത് പിന്നെ ഞാൻ ഒന്നും പറയാൻ പോയില്ല. അങ്ങനെ അവൾ കോളേജിലേക്കുള്ള വരവ് കോളേജ് ബസ്സിലാക്കി.
“എന്താ ഐശു ഇന്ന് കോളേജ് ബസ്സില്ലേ” വണ്ടി കോളേജിൽ നിന്നുമിറങ്ങി കുറച്ചതികം മുന്നോട്ട് പോയിട്ടും ഐശുവിന്റെ ഭാഗത്ത് നിന്നും ശബ്ദമൊന്നും വരാത്തത്കൊണ്ട് ഞാൻ തന്നെ അങ്ങോട്ട് കേറി ചോദിച്ചു.
“വണ്ടിയൊക്കെ ഉണ്ട്. പക്ഷെ ഇന്ന് എന്റെ ചെറുക്കന്റെ കൂടെ വരാൻ തോന്നി”
മറ്റൊന്നും ഏൽക്കാത്തത് കൊണ്ട് അവൾ എന്നെ സോപ്പിടാൻ തുടങ്ങി.
“ഓഹോ… കുറച്ചു ദിവസം മുമ്പ് ഇങ്ങനെയൊന്നുമല്ലായിരുന്നല്ലോ, ഞാൻ ശരിയല്ല… ഇനി എന്റെ പുറകിൽ കേറില്ല എന്നൊക്കെയല്ലേ?”
“അത് പിന്നെ എപ്പോഴും ബ്രേക്ക് പിടിച്ച് എന്നെ നിന്റെ ദേഹത്ത് ഇടുപ്പിക്കുന്നത് കൊണ്ടല്ലോ?”
“അതെന്താ ഇപ്പോൾ എനിക്ക് ബ്രേക്ക് പിടിക്കാൻ പറ്റില്ലേ?” അത് പറഞ്ഞതും രണ്ട് ബ്രേക്കും ഒരുമിച്ച് പിടിച്ചതും ആശു എന്റെ പുറകിൽ വന്നിടിച്ചു. അവളുടെ മാറിലെ ചൂട് യൂണിഫോം ചുരിദാറിന് പുറത്ത് കോടി എന്റെ മുതുക് അറിഞ്ഞു.
“എടാ നാറി നിന്നോട് ഞാൻ നൂറ് തവണ പറഞ്ഞിട്ടുണ്ട് ഇങ്ങനെ ചെയ്യരുതെന്ന്” ഉണ്ടായ ഷോക്കിൽ നിന്നും മറി എഴുന്നേറ്റ് പുറകിലോട്ട് മാറിക്കൊണ്ട് അവൾ പറഞ്ഞു.
“എന്റെ വണ്ടിയിൽ ഞാൻ ഇഷ്ടമുള്ളപ്പോൾ ബ്രേക്ക് പിടിക്കും. അത് ഇഷ്ടമില്ലാത്തവർ കേറരുതായിരുന്നു”
അതിന് മറുപടി എനിക്ക് കേൾക്കാൻ കഴിയാത്ത രീതിയിൽ അവൾ എന്തോ മുറു മുറുത്തു.
“എന്തെങ്കിലും പറഞ്ഞോ”
“ഏയ് ഇല്ല”
“മം” ഞാൻ ഒന്ന് അമർത്തി മൂളി.
പിന്നെ കുറച്ചു നേരത്തേക്ക് ഞാൻ അങ്ങോട്ടൊ ഒന്നും മിണ്ടാൻ പോയില്ല.
❤️❤️❤️❤️
ഗുഡ് സ്റ്റാർട്ട് ആൻഡ് വെയ്റ്റിങ് ഫോർ ദെ ന്ക്സ്റ്റ് പാർട്ട്.
Thank you for your positive words. Next part was submitted. Please read and support the next part also.
With love ❤❤❤
Like ayille Aishu Sam avasanam engilum onnikane please
സ്റ്റോറി സബ്മിറ്റ് ചെയ്തു ബ്രൊ. വരുമ്പോൾ വായിച്ചിട്ട് അഭിപ്രായം പറയണേ!
പഴയ കഥ നിർത്തിയോ
തുടരണം എന്നുണ്ടായിരുന്നു ബ്രോ പക്ഷെ വലിയ സപ്പോർട്ട് ഒന്നും ഇല്ലാതെ ചെയ്യുന്നതിൽ അർത്ഥം ഇല്ലല്ലോ. ഏതായാലും അത് ഇവിടെ ഉണ്ടാകും. എപ്പോഴുങ്കിലും എനിക്ക് മറിച്ച് ഒരു ചിന്ത വന്നാൽ ചെയ്യും.
Nice starting bro…❤️❤️
Thank you bro!
സ്നേഹത്തോടെ ❤❤❤
Bro paranja like Ethan ayille pettanne idumo Aishu Samine thanne mathi
Bro paranja like Ethan ayille pettanne idumo Aishu Samone thanne mathi
യാ ബ്രോ എഴുതി കഴിഞ്ഞു കുറച്ച് എഡിറ്റിംഗ് കൂടെ കഴിഞ്ഞു നാളെ പോസ്റ്റ് ചെയ്യും. അപ്പോഴേക്കും നമ്മുടെ ലൈകും ഏതാണ്ട് ആകും. പിന്നെ മറ്റേ കാര്യം അത് ബ്രോ വായിച്ച് തന്നെ മനസ്സിലാക്കിക്കോ
❤❤❤
superb valare nannayitundu bro…
Thank you!
❤❤❤
Thank you
സ്നേഹത്തോടെ ❤❤❤
Mwone poli??????… Onnum parayanilla ?
Thank you!
Total etra part undakum
ഇപ്പോൾ തല്ക്കാലം ഒരു മൂന്ന് പാർട്ട് കൊണ്ട് ഒരു ചെറിയ കൺക്ല്യൂഷൻ തരാൻ ആണ് നോക്കുന്നത്. പിന്നെ അതിന്റെ തുടർച്ച ഒരു ചെറിയ ആശയം ഉണ്ട് പക്ഷെ അതിനി ഒന്ന് വികസിപ്പിച്ചെടുക്കണം. അത് ഞാൻ ഏതായാലും ഉറപ്പ് പറയുന്നില്ല. നിങ്ങളുടെ പ്രതികരണം അനുസരിച്ച് നോക്കാം
Kollam bakki kudi ponotte ennale karyangalkk oru vyakthatha kituu❤️
എല്ലാവരും സഹായിച്ചാൽ പെട്ടെന്ന് ഉണ്ടാകും
Avare rande perum pinakkathil ayalum vere arum ayitte set akkanda avasanam Aishu Sam thanne mathi bro please
ശ്രമിക്കാം ?
സ്നേഹത്തോടെ ❤❤❤
??????
❤❤❤
കൊള്ളാം ബ്രോ വെയ്റ്റിംഗ് next part
Thank you!
❤❤❤