അടുത്തുകിടക്കുന്ന കസേര ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരു ചെറു ചിരിയോടെ അവൻ പറഞ്ഞു…..
ഞാൻ അവൻ പറഞ്ഞതനുസരിച്ച് ആ കസേരയിലേക്ക് ഇരുന്നു….
“”ഇയാൾ ഇപ്പോൾ എന്ത് ചെയ്യുന്നു”””
ഫോണിൽ നിന്നും ശ്രദ്ധമാറ്റാതെ അവൻ എന്നോട് ചോദിച്ചു….
“ഞാൻ പ്ലസ് ടു കഴിഞ്ഞു നിൽക്കുവാ”
ഒരു ചിരി സമ്മാനിച്ച് അതോടൊപ്പം ഞാൻ അവന് മറുപടി നൽകി
“ഫിദാ എന്നല്ലേ പേര്”
കണ്ണിൽ കള്ളച്ചിരിയോടെ അവൻ ചോദിച്ചു…
“ഉം…. ”
ഒരു മൂളലിൽ ഞാൻ ഉത്തരം ഒതുക്കി…
“”ഇയാള് അധികം സംസാരിക്കാത്ത ടൈപ്പ് ആണല്ലേ”””
“” “അവന്റെ മിഴികൾക്ക് ഭംഗി വർധിപ്പിക്കാൻ ആയി നിൽക്കുന്ന ചെറു പുരികങ്ങൾ ഉയർത്തി അവൻ ഒരു കുസൃതിച്ചിരിയോടെ ചോദിച്ചു…?????? “” ”
“”അങ്ങനെയൊന്നുമില്ല……..!!!””
ഒരു ചിരിയോടെ തന്നെ ഞാൻ അതിനും മറുപടി നൽകി…
“”അല്ല ഇങ്ങള് ഇന്നലെഎവിടെ പോയതാ??? “”
പെട്ടന്ന് എന്നിൽ നിന്നും ഒരു ചോദ്യം ഉയർന്നത് അത്ഭുതത്തോടെ നോക്കിക്കൊണ്ട് അവൻ എന്റെ ചോദ്യത്തിന് മറുപടി നൽകി
“”അത് ഇന്നലെ രാത്രി കിടന്നപ്പോൾ ഉറക്കം വരുന്നുണ്ടയില്ല… അപ്പോ തോന്നി ഒരു ചായ കുടിക്കാൻ പോകാം…. നേരെ ഒരു കൂട്ടുകാരൻ വിളിച്ചു അവനെ കൂട്ടി ഞാൻ ചായ കുടിക്കാൻ പോയി…””
“ഉം…. അല്ല എവിടെയാ പോയെ,???? ”
അവൻ എവിടെയാ പോയത് എന്ന് അറിയാൻ ഉള്ള ആവേശത്തോടെ ഞാൻ തിരക്കി…..
“” ഒന്ന് പാലക്കാട് വരെ…””
നിസ്സാരം എന്നാ പോലെ അവൻ മറുപടി നൽകി…..
ഞാൻ അതെല്ലാം കേട്ട് അത്ഭുതത്തോടെ അവനെനോക്കി…
“”അല്ല ഇങ്ങക്ക് ലൈൻ ഉണ്ടോ?? “”
അവന് പ്രണയം ഉണ്ടോ ഇല്ലയോ എന്നറിയാൻ വേണ്ടി ഉള്ള ചോദ്യമായിരുന്നു അത്…. ഇല്ലെങ്കിൽ എനിക്ക് അത്രയും സമാധാനം ലഭിക്കുമല്ലോ… പക്ഷേ ചോദിച്ചു കഴിഞ്ഞപ്പോഴാണ് അത് വേണ്ടായിരുന്നു എന്ന് തോന്നിയത്…..???
രാജ നുണയാ എപ്പഴാ വായിച്ചത് കൊള്ളാലോ മോനെ ദിനേശാ ആ തട്ടത്തിൻ മറയത്തെ പെണ്ണിന്റെ പ്രേമം.ഇഷ്ടപ്പെട്ടു തുടർന്നും മുന്നോട്ട് പോവുക.
അപൂവജാതകം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നുണ്ട്.എന്താണ് നന്നായി പോവുന്ന ആ കഥ നിർത്തിയത്.
രാജനുണയൻ ബ്രോ കലക്കിയിട്ടുണ്ട്. വളരെയധികം ഇഷ്ടപ്പെട്ടു. അപൂര്‍വജാതകം നിരത്തിയതാണോ ബ്രോ?? പറ്റുവാണെങ്കിൽ രണ്ടും പെട്ടെന്ന് തരുക.
ഒരു സംശയം ഉണ്ട് ബ്രോ ഇത് താങ്കളുടെ തന്നെ നേരത്തെ വന്നിട്ടുള്ള കിങ്ലയറിന്റെ ആത്മകഥ എന്ന കഥ തന്നെ ആണോ എന്ന്. തീം ഒക്കെ സെയിം ആണ് അതോണ്ട് ചോദിച്ചതാ….
എന്തായാലും ഉടനെ തന്നെ അടുത്ത പാര്‍ട്ട് തരണേ ബ്രോ..
കഥ വായിച്ചതിനും സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിനും നന്ദി സഹോ.
അപൂർവ ജാതകം ഈ കഥക്ക് ശേഷം തുടരും. ഇതേ തീം കഥ ഞാൻ മുന്നേ എഴുതിയതാണ്. ഇപ്പോൾ ഈ കഥ മുഴുവൻ ആയി…. അതുകൊണ്ട് ഒരിക്കൽ കൂടെ എഴുതാം എന്ന് കരുതി. അടുത്ത ഭാഗം ഉടനെ നൽകാം
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Super…..
Devaragam ini undavo bro
താങ്ക്സ് ബ്രോ.
ദേവരാഗം വരും…
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Mr. King lair,
പൊന്നു സഹോ കഥ അടിപൊളി?????
ഒത്തിരി ഇഷ്ടപ്പെട്ടു??????
ഇടക്ക് വച്ച് നിർത്തല്ലേ plss????
സ്നേഹത്തോടെ?
വിഷ്ണു…..????
താങ്ക്സ് സഹോ…
കഥ വായിച്ചതിനും അഭിപ്രായം എനിക്കായി എഴുതിയതിനും ഒരുപാട് നന്ദി.
പിന്നെ പാതി വഴിയിൽ ഇട്ടേച്ചും പോവില്ല.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ