പ്രേമം 01 [MR. കിംഗ് ലയർ] 336

പ്രേമം 01

Premam Part 1 | Author : Mr. King Liar

സുഹൃത്തുക്കളെ അസാധാരണമായ ഒരു സാഹചര്യത്തിൽ കൂടിയാണ് നമ്മൾ ഇന്ന്കടന്നുപോയിക്കൊണ്ടിരിക്കുന്നത്….ലോകത്തെ മുഴുവൻ കാർന്നു തിന്നു കൊണ്ടിരിക്കുന്ന കോവിഡ് 19 എന്നാ കൊറോണ വൈറസ് മനുഷ്യജീവനുകൾ മൊത്തം ഭീഷണി ആയിരിക്കുകയാണ്…. നമ്മളെല്ലാവരും ഈ അപകട അവസ്ഥയെ മനസ്സിലാക്കി…. ഗവൺമെന്റ് പറയുന്നതനുസരിച്ച് മുന്നോട്ടു നീങ്ങുക…. സോഷ്യൽ മീഡിയയിൽ ആരോ പങ്കുവെച്ച ഒരു ആശയമാണ് ഞാൻ നിങ്ങൾക്കുവേണ്ടി ഇവിടെ കുറിക്കുന്നത്

#വീട്ടിൽഇരിമൈരേ
#breakthechain

നല്ലൊരു നാളേക്ക് വേണ്ടി നമുക്ക് കൈകോർത്ത് പിടിക്കാം ക്ഷമിക്കണം കൈവിട്ടു പിടിക്കാം….
NB:കൈ വിട്ട് പിടിക്കുന്നതൊക്കെ കൊള്ളാം സാധനത്തിന്റെ പരിപ്പ് ഇളകാതെ നോക്കണേ

<____________________>

നമസ്കാരം……

ഒരു തിരിച്ചു വരവ് ഒട്ടും പ്രതീക്ഷിച്ചതല്ല… പക്ഷെ വരേണ്ടി വന്നു. തുടങ്ങി വെച്ചത് എല്ലാം ഞാൻ തുടരും…. ഈ ഒരു കഥക്ക് ശേഷം അപൂർവ ജാതകവും കിസ്മതും നിങ്ങൾക്ക് മുൻപിൽ ഞാൻ എത്തിക്കും…

എന്ന്
സ്വന്തം
രാജനുണയൻ

പുതിയ കഥ പറയുന്നത് രാജനുണയൻ അല്ലാട്ടോ ഈ ഞാൻ ആണ്…ആ നുണയന്റെ മാന്ത്രിക തൂലിക ഞാൻ അടിച്ചുമാറ്റി….അപ്പൊ ഈ ഞാൻ തുടങ്ങുവാ കേട്ടോ.. ഈ ഞാൻ ആരാണ് എന്നല്ലേ ഹ പറയാം… അതിന് മുന്നേ ഒരു കാര്യം കൂടി..

ഇത് എന്റെ കഥയാണ് വേണ്ട ഇത് എന്റെ ഇച്ചായന്റെ കഥയാണ്… ഞാൻ ഫിദ ശെരിക്കും പേര് അല്ലാട്ടോ അത് പറഞ്ഞ എന്നെയും എന്റെ ഇച്ചായനെയും ചിലപ്പോൾ ആരെങ്കിലും തിരിച്ചറിഞ്ഞാലോ… അതുകൊണ്ടാണ് ഈ കള്ളപേര്.

അപ്പോ ഞാൻ ഫിദ… ഞാൻ ഈ കഥയലിലെ എന്റെ ഇച്ചായന്റെ നായിക ആണ്. ഇതിലെ നായകൻ അത് എന്റെ ഇച്ചായനാ അജയ് എന്നാ അപ്പു….

അപ്പൊ ആരംഭിക്കുന്നു….

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

71 Comments

Add a Comment
  1. ലൈക്കും കമന്റും കുറവായിട്ടാണോടാ പുല്ലേ നീ തുടങ്ങിയത് പാതിവഴിയിൽ ഇട്ടിട്ടുപോയത് ??? എനിക്ക് ചുമ്മാ കലിവരുമേ..

    ഇതെങ്കിലും ഒന്ന് മുഴുവനാക്കണം. പ്ലീസ് .. ആ പ്രണയ നിമിഷങ്ങൾക്ക് കാത്തിരിക്കുന്നു

    1. MR. കിംഗ് ലയർ

      എടാ പുല്ലേ നീ ആദ്യം തീർക്ക്… നിന്നെ കണ്ട ഞാൻ പഠിച്ചത്… തെണ്ടി.

      ജോക്കുട്ട താക്കൂടുമോനെ എല്ലാ കഥയും ഞാൻ തീർക്കും… അതും നിന്നെ കണ്ട ഞാൻ പഠിച്ചത്

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  2. Apputtaa.. Manoharamaya thudakkam. Thakarkkanamto.

    Devetanem pidichondu vannekkane…
    Nee munnae pratheeksha nalkiyatha…
    A kathiruppu innum thudarunnu….

    1. MR. കിംഗ് ലയർ

      കഥ വായിച്ചതിന് ഒരായിരം നന്ദി..

      ആ മനുഷ്യൻ എവിടെ ആണാവോ… ഞാൻ കോൺടാക്ട് ചെയ്യാൻ ശ്രമിക്കുണ്ട്.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

    2. MR. കിംഗ് ലയർ

      കഥ വായിച്ചതിന് ഒരായിരം നന്ദി..

      ആ മനുഷ്യൻ എവിടെ ആണാവോ… ഞാൻ കോൺടാക്ട് ചെയ്യാൻ ശ്രമിക്കുന്നുണ്ട് .

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  3. ഹസ്ന

    രാജ നുണയ…

    കഥ വായിച്ചു ഒരുപാട് ഒരുപാട് ഇഷ്ട്ടമായി…
    പ്രണയം ഇങ്ങനെ എഴുതി പിടിക്കാൻ എല്ലാവർക്കും കയില്ല ചിലർക്ക് മാത്രം സാധിക്കുന്ന കാര്യം ആണ്..നിങ്ങൾക് പറ്റിയ പേര് രാജ നുണയാൻ അല്ല dr.love

    1. MR. കിംഗ് ലയർ

      കഥ വായിച്ചതിനും അത് ഇഷ്ടപെട്ടതിനും അഭിപ്രായം എഴുതിയതിനും ഒരായിരം നന്ദി. Dr. Love അത് എനിക്ക് ഇഷ്ടമായി….

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  4. പ്രണയത്തിന് കണ്ണും മുക്കും ഇല്ലെന്ന് പറയുന്നിതിന് ഇത്രോയോ ശെരി ആണ്. പ്രണയത്തെ വിവരിക്കാൻ വാകുകൾ പോരാതെ വരും.പ്രണയിക്കുമ്പോൾ ചുറ്റും ഉള്ള നമ്മൾ കാണില്ല കേൾക്കില്ല. നമ്മൾ നമ്മുടേതായ ലോകത്ത് ഒരു പൂമ്പാറ്റ പോലെ akku പറന്നു നടക്കും.പ്രണയത്തിന്റെ തീവ്രത ലഹരിയെകാൾ മൂർച്ച ഏറിയതാണ്. ഫിദ അപ്പുവിനൂടെ ഉളള സ്നേഹം പത്തരമാറ്റ് തങ്കത്തിന് മേലെ. കാണാതെ സംസാരിക്കാതെ ഉള്ള പ്രണയത്തിന് കാരിമ്പിനെകാൾ മൂർച്ച കൂടും. നേരെ മറിച്ചു അപ്പുവിന് നഷ്ട ബോധതതിന്റെ പ്രണയത്തിലൂടെ കടന്നു പോയവൻ. നമ്മൾ സ്നേഹിക്കുന്നവരെ കാൾ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ നമ്മളുടെ ജീവിതത്തോട് ചേർത്ത് പിടിക്കേണ്ടത്. അപ്പുവിന്റെ അ വരികൾ ഫിദകു അപ്പുവിനോട് ഉള്ള സ്നേഹം കൂടുകയാണ് ചെയ്ത്. ഫിദ അവളുടെ ഇഷ്ടം അപ്പുവിന്നോടെ അതിനു ഉള്ള മറുപടി അപ്പു തിരികെ നാട്ടിൽ വന്നതിനു ശേഷം നൽകാം എന്നു പറയുന്നു.എന്തായിരിക്കും അപ്പുവിന് ഫിദ യോടെ പറയാൻ ഉള്ള മറുപടി.കാത്തിരിക്കുന്നു അടുത്ത പർട്ടിലെ അപ്പുവിന്റെ മറുപടിക്കായി രാജനുണയാ.??????

    1. MR. കിംഗ് ലയർ

      അച്ചായോ,

      വീണ്ടും കണ്ടതിൽ സന്തോഷം… പ്രണയം എന്നും പൈകിളി ആണ് എന്ന് പറയും പക്ഷെ എല്ലാ പ്രണയവും ഒരുപോലെ ആവില്ലല്ലോ…ഇത് എന്റെ പ്രണയം ആണ് എന്റെ ജീവിതം. കഥ വായിച്ചതിനും സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിനും നന്ദി അച്ചായാ.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  5. നല്ല സ്റ്റോറി. സൂപ്പർ bro ?. അപ്പുവിന്റെ മറുപടി എന്തയിരിക്കും എന്ന് അറിയാൻ കാത്തിരിക്കുന്നു…

    1. MR. കിംഗ് ലയർ

      കഥ വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി സഹോ. അടുത്ത ഭാഗം ഉടനെ വരും.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  6. പ്രേമം എന്ന പേര് കേട്ടപ്പോള്‍ കരുതി മലര്‍മിസ്സിന്റെ കുഞ്ഞിപൂവില്‍ ജോര്‍ജും കോയയും ശഭൂം ചേര്‍ന്ന് അടിച്ചൊഴിക്കുന്ന സിനിമാകമ്പി ആയിരിക്കും എന്ന്. പറ്റിയാല്‍ സമയം ഉണ്ടേല്‍ ആരേലും അങ്ങനെ ഒന്ന് എഴുതണേ, പൊളിക്കും…
    ഈ കഥയും ഇഷ്ടപെട്ടു

    1. MR. കിംഗ് ലയർ

      കഥ വായിച്ചതിന് നന്ദി

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  7. ഒരു നല്ല ലവ് സ്റ്റോറി. വളരെ ഇഷ്ടമായി. അപ്പുവിന്റെ മറുപടിക്കും അടുത്ത ഭാഗത്തിനുമായി കാത്തിരിക്കുന്നു.

    1. MR. കിംഗ് ലയർ

      താങ്ക്സ് ബ്രോ…. അടുത്ത ഭാഗം ഉടനെ വരും. കഥ വായിച്ചു എന്നറിഞ്ഞതിൽ സന്തോഷം.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  8. രാജ്നുണയാ വന്നു അല്ലേ അവസാനം. പുതിയ കഥകൾ കാണാനും പുതിയ കഥകൾ പഠിപ്പിക്കാനും. വായിച്ചിട്ട് വരാം അണ്ണാ.Nena aarohi വായിച്ചു ഉള്ളൂ.Will comment after reading King Bro.

    1. MR. കിംഗ് ലയർ

      അച്ചായനെ കണ്ടില്ലലോ എന്ന് ഓർത്താതെ ഉള്ള അപ്പൊ തന്നെ വന്നു കള്ളൻ… വായിച്ചട്ടു വായോ.

  9. എന്ത് അനായാസമായാണ് രാജ നുണയൻ വാക്കുകളാൽ പ്രണയ സൗധം തീർക്കുന്നത്. എല്ലാ കഥയും പോലെ തന്നെ മനോഹരം. ഒരഭ്യര്ഥനയെ ഒള്ളൂ അപൂർവ ജാതകം ഇട്ടിട്ടു പോയ പോലെ പകുതിക്ക് വെച്ച് പോവരുത്.കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്

    1. MR. കിംഗ് ലയർ

      അനുഭവിച്ച ജീവിതം എഴുതാൻ എളുപ്പം ആണ്. ഇത് എന്റെ ജീവിതം, പ്രണയം.

      ഇത് തീരാതെ മുങ്ങില്ല. പ്രേമം അവസാനിച്ചാൽ ഉടനെ തന്നെ അപൂർവ ജാതകം എത്തും.

      കഥ വായിച്ചതിനും അഭിപ്രായം സ്നേഹം നിറഞ്ഞ വാക്കുകളാൽ സമ്മാനിച്ചതിനും നന്ദി.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  10. വേട്ടക്കാരൻ

    രാജനുണയാ,പ്രിയഎഴുത്തുകാരാ വെറൈറ്റി തീം.താങ്കളുടെയൊക്കെ കഥകൾക്കായി കാത്തിരിക്കുന്ന ഒട്ടേറെപ്പേർ ഇവിടെയുണ്ട്.അടുത്തപാർട്ടിനായി കാത്തിരിക്കാം…?

    1. MR. കിംഗ് ലയർ

      എല്ലാവരുടെയും ലൈഫ് ഒരുപോലെ ആകണം എന്നില്ലാലോ… ഇത് എന്റെ ലൈഫ് ആണ്… അടുത്ത ഭാഗം ഉടനെ നൽകാം. കഥ വായിച്ചതിനും നല്ലവാക്കുകൾ ഇവിടെ കുറിച്ചതിനും നന്ദി.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

    2. MR. കിംഗ് ലയർ

      അനുഭവിച്ച ജീവിതം എഴുതാൻ എളുപ്പം ആണ്. ഇത് എന്റെ ജീവിതം, പ്രണയം.

      ഇത് തീരത്തെ മുങ്ങില്ല. പ്രേമം അവസാനിച്ചാൽ ഉടനെ തന്നെ അപൂർവ ജാതകം എത്തും.

      കഥ വായിച്ചതിനും അഭിപ്രായം സ്നേഹം നിറഞ്ഞ വാക്കുകളാൽ സമ്മാനിച്ചതിനും നന്ദി.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  11. നുണയാ…..

    വീണ്ടും കണ്ടതിൽ സന്തോഷം.ഇവിടെ ഫിദക്ക് കേട്ടറിഞ്ഞ അപ്പുവിനെ കാണാനുള്ള ആകാംഷ ആയിരുന്നു ആദ്യം.അവന് ലഭിക്കുന്ന സ്വാതന്ത്ര്യവും തന്റെ ആഗ്രഹം നടക്കാത്തതും അവളുടെ ചിന്തയിൽ അത് മാത്രം നിറച്ചു. ഒടുവിൽ aa നൂൽപ്പാലത്തിൽ നിന്നും അവൾ പ്രണയത്തിലേക്ക് വഴുതിവീണു.

    അപ്പുവിനെക്കുറിച്ച് ഇപ്പോഴും അവ്യക്തമാണ് ഒരു മുൻ പ്രണയം ഉണ്ടെന്നുള്ളത് ഒഴിച്ചാൽ. പക്ഷെ ഒരു നന്മ അവനിലുണ്ട്.

    അവന്റെ യാത്ര എങ്ങോട്ട്.അവന് പറയാൻ അല്ലാതെന്ത്.കാത്തിരിക്കുന്നു.

    ആൽബി

    1. MR. കിംഗ് ലയർ

      ആൽബിച്ചായ….

      ജീവിതം എന്നും ഒരു ത്രില്ലെർ തന്നെയല്ലേ.. ആർക്കും അറിയില്ലലോ അടുത്ത നിമിഷം നടക്കാൻ പോകുന്നത് എന്ത് എന്ന്… അപ്പു അത് ഞാൻ ആണ്.. അവൻ ആരാണ് എന്നും അവന് പറയാൻ ഉള്ളത് എന്ത് എന്ന് അടുത്ത ഭാഗത്തിൽ ഉണ്ടാവും. കഥ വായിച്ചതിനും സ്നേഹം നിറഞ്ഞ വാക്കുകൾ നൽകിയതിന് നന്ദി ആൽബിച്ചായ

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

      1. അല്ല ദേവേട്ടനെ കുറിച്ച് വല്ല വിവരവും ഉണ്ടോ.ദേവരാഗം ഇനി ഉണ്ടാകുമോ.അറിയും എങ്കിൽ മറുപടി ഇടുക.

  12. Adipoliyayittondu bakky kuudi ezhtguka

    1. MR. കിംഗ് ലയർ

      കഥ വായിച്ചതിന് നന്ദി… ഉടനെ നൽകാം

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  13. ഹായ്. കഥ കൊള്ളാം ബട്ട്‌ എവിടെയൊക്കയോ പെട്ടന്ന് തട്ടിക്കുട്ടുന്നത് പോലെ തോന്നി.. ഞാൻ കുറ്റം പറയുന്നത് അല്ല കേട്ടോ നിങ്ങളെ പോലുള്ള എഴുത്തുകാരെ കുറിച്ച് കുറ്റങ്ങൾ പറയാൻ എനിക്ക് അത്ര എക്സ്പീരിയൻസ് ഒന്നും ഇല്ല. തന്റെ ബാക്കിയുള്ള കഥകൾ വായിച്ചിട്ടുണ്ടെങ്കിലും അതിൽ ഒക്കെ കാണുന്ന ഒരു ഒറിജിനാലിറ്റി ഫീൽ ചെയ്തില്ല.. എന്തോ അറിയില്ല ഇ പ്രണയം ഒരു ഫീൽ തന്നില്ല.. ഇത് എന്റെ ഒരു അഭിപ്രായം ആണ് കേട്ടോ.. പറഞ്ഞത് ഇഷ്ട്ടം ആയിട്ടില്ലങ്കിൽ സോറി കേട്ടോ… god bless you…

    1. MR. കിംഗ് ലയർ

      ഒരുപാട് നല്ല വാക്കുകൾ സമ്മാനിച്ച ഒരാളാണ് ഈ തമ്പുരാട്ടി…. ഒന്നേ പറയാൻ ഉള്ള ഇത് എന്റെ ജീവിതം ആണ്, എന്റെ പ്രണയം. മറക്കാൻ ആഗ്രഹിക്കുന്ന ഓർമ്മകൾ.. അതാണ് ഞാൻ വീണ്ടും കുത്തി ഉർണർത്തിയത്….കഥ വായിച്ചതിന് നന്ദി… ഒരു ഉറപ്പ് ഞാൻ നൽകാം ഈ അഭിപ്രായം എഴുതിയായ വിരൽ കൊണ്ട് തന്നെ നല്ലൊരു അഭിപ്രായം എഴുതിക്കും ഞാൻ.
      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  14. ഈ സമയത്ത് ചോദിക്കണത് ശരിയാണോ എന്നറിയില്ല എന്നാലും ചോദിക്കുകയാണ് devan നെ പറ്റി വല്ല വിവരം ഉണ്ടോ?

    1. MR. കിംഗ് ലയർ

      ഒരു വിവരവും ഇല്ല… ഞാനും തേടുകയാണ്.

  15. കഥ വായിച്ചു. ഒത്തിരി ഇഷ്ട്ടായി..
    ശരിക്കും നല്ലൊരു ഫീൽ ഗുഡ് ലവ് സ്റ്റോറി..

    പ്രണയത്തെ ഇങ്ങനെ കടലാസ്സിലേക്ക് ആവാഹിക്കുക എന്നത് ഒരു അത്ഭുതകരമായ കഴിവാണ്…

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    സ്നേഹപൂർവ്വം
    VAMPIRE

    1. MR. കിംഗ് ലയർ

      നല്ല വാക്കുകൾക്ക് നന്ദി സഹോ… എന്ന് ഹൃദയത്തിൽ ശൂക്ഷിക്കാൻ ഒരു പിടി വാക്കുകൾ നൽകിയതിന് ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു. അടുത്ത ഭാഗം എത്രയും വേഗം നൽകാം.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  16. നല്ല തുടക്കം, അവതരണവും കൊള്ളാം, ഫിദയുടേം അപ്പുവിന്റേം പ്രണയം അങ്ങനെ പൂത്തുലയട്ടെ.

    1. MR. കിംഗ് ലയർ

      താങ്ക്സ് ഇക്കു…. കുറെ ആയി കണ്ടിട്ട് സുഖം തന്നെയല്ലേ…. കഥ വായിച്ചതിന് നന്ദി.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

      1. സുഖം ആണ്‌, ഇപ്പോ അധികം വരാറില്ല, തുടങ്ങി വെച്ച കഥകൾ മാത്രം വായിക്കാറുള്ളു ഇപ്പൊ, പിന്നെ കുറെ നാളുകൾക്കു ശേഷം നുണയന്റെ കഥ കണ്ടപ്പോൾ ഒന്ന് വായിക്കണം എന്ന് തോന്നി.

  17. നന്ദൻ

    അപ്പു കുട്ടാ,

    വായിച്ചു, ആ മാന്ത്രിക വിരലുകളിൽ നിന്നുതിരുന്നതെന്തും തീർക്കുന്നത് ഒരു വസന്തം ആണെന്ന് ആർക്കാണ് അറിഞ്ഞു കൂടാത്തത്…..

    ഫിദയെന്ന പ്ലസ്ടു കാരിക് വാക്കുകളിലൂടെ അറിയുന്ന അപ്പുവിൽ ആണ് ആദ്യമായി അനുരാഗം ജനിക്കുന്നത്.. പിന്നീട് കാണുമ്പോൾ അറിയുന്ന ഓരോ നിമിഷണങ്ങളിലും അവൾ അവനെ പ്രണയിച്ചു കൊണ്ടിരുന്നു.. അപ്പുവിന്റെ കണ്ണുകളും അവൻറെ പ്രണയത്തെ പറയാതെ പറയുന്നുണ്ടെങ്കിലും… അവൻറെ മുൻപിൽ തുറന്ന അവളുടെ മനസ്സിന് ഒരു മറുപടി കൊടുക്കാതെ എവിടേക്കാണ് അവൻ പോയത്….. എന്റെ ചുറ്റിനും ഉള്ള ആരൊക്കെയോ ആയി ഫിദയും ഉമ്മയും.. അപ്പുവും.. അവൻറെ അമ്മയും ഒക്കെ മാറുമ്പോൾ.. കാത്തിരിക്കുന്നു.. അടുത്ത ഭാഗത്തിനായി..

    സ്നേഹത്തോടെ
    ♥️നന്ദൻ ♥️

    1. MR. കിംഗ് ലയർ

      നന്ദേട്ടാ ഇത് എന്റെ ലൈഫ് ആണ്… എന്റെ പ്രണയം… ഓരോ സിറ്റുവേഷൻ എഴുതുമ്പോഴും മിഴികൾ നിറയുകയായിരുന്നു… എങ്ങിനെയൊക്കെയോ എഴുതി തീർത്തു…. അറിയില്ല ഇനി എങ്ങിനെ ആവുമെന്ന് പക്ഷെ ഒരു ഉറപ്പ് നൽകുകയാണ് ഇതു എഴുതി തീർത്തട്ടെ ഒരു മടക്കം ഉള്ളൂ.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  18. നുണയൻ കുട്ടാ, നല്ല തുടക്കം, നല്ല ഫീൽ, keep going.

    1. MR. കിംഗ് ലയർ

      ഒരുപാട് നന്ദി സഹോ… വൈകാതെ അടുത്ത ഭാഗം നൽകാം

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  19. Vayichu… Kollam…
    Iniyum kure munneranundu.
    Ninnae Apputta…. Ennu vilikkarulla chettayide effect nashtappetto ennoru samsayam….

    1. MR. കിംഗ് ലയർ

      ഈ കഥ എഴുതുമ്പോൾ ഞാൻ ഒരു വല്ലാത്ത അവസ്ഥയിൽ ആയിരുന്നു. ഒരിക്കലും ഓർക്കാൻ താല്പര്യം ഇല്ലാത്ത കാര്യങ്ങൾ ആണ് എഴുതി വെച്ചിരിക്കുന്നത്…. അടുത്ത ഭാഗം വൈകാതെ നൽകാം.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  20. Kollam poli sadhanam… Ithinte bakki undavilla ennu ariyaam athu kondu … Abhiprayamilla… ????

    1. MR. കിംഗ് ലയർ

      ഇത് തീർക്കും bro… എന്നിട്ടേ ഇനി ഒരു മുങ്ങൽ ഉള്ളൂ. കഥ വായിച്ചതിന് നന്ദി.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  21. Ethinte Baki azhuthathe pattikaruth Nalla them anu

    1. MR. കിംഗ് ലയർ

      ഉറപ്പായിട്ടും കംപ്ലീറ്റ് ചെയ്യും. കഥ വായിച്ചതിന് നന്ദി.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  22. കിങ് ലയർ
    കഥ വായിച്ചു. ഇഷ്ടമായി. എഴുത്തിലെ ഭംഗിയും താളവും ഒരുപാടിഷ്ടമായി.
    പ്രണയ കഥകളുടെ ഒരു വസന്തമാണ് ഇപ്പോൾ സൈറ്റിൽ..

    ഒരുപാട് എഴുത്തുകാർ. അവരുടെ കഥകളെ ആവേശത്തോടെയും ഇഷ്ട്ടത്തോടെയും സ്വീകരിക്കുന്നവർ…

    ഈ കഥയും അവർ ഇഷ്ടപ്പെടും.

    കാരണം ഈ എഴുത്തുകാരനെ അവർ നേരത്തെ ഒരുപാട് അംഗീകരിച്ചിട്ടുണ്ട്.
    അയാൾ എഴുതുന്നതെന്തും തിളക്കമുള്ളതാവും എന്നും അവർക്കറിയാം…

    സ്നേഹപൂർവ്വം
    സ്മിത

    1. MR. കിംഗ് ലയർ

      സ്മിതമ്മ അഭിപ്രായം ആയി ഒരു വാക്ക് കുറിക്കുമ്പോൾ തന്നെ എനിക്ക് എന്തെന്ന് ഇല്ലാത്ത സന്തോഷം ആണ്… ഇപ്പൊ ഇത് ഇരട്ടി മധുരം ആയി….. ഒരുപാട് നന്ദി സ്മിതമ്മേ കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  23. കിണറ്റിൽ മുങ്ങിയാൽ കുളത്തിൽ പൊങ്ങണ ആളാ അതുകൊണ്ട് ചോദിക്കുവാ ഇതും തീർക്കുമോ

    1. MR. കിംഗ് ലയർ

      ഇനി ഇതു തീർത്തട്ടെ മുങ്ങുന്നുള്ളു

  24. അപൂർവ്വ ജാതകം വായിച്ച് ,ബാക്കി കാണാതെ വട്ട് പിടിച്ച ഒരാണ് ഞാൻ. ലാസ്റ്റ് ഭാഗത്തെ ട്വിസ്റ്റ് ഇപ്പോഴും മറന്നിട്ടില്ല. കാത്തിരിക്കുന്നു.
    ഇത് നാളെ വായിക്കാം. നെറ്റ് പ്രോബ്ലം.
    Gd nt
    ഭീം ♥️

    1. MR. കിംഗ് ലയർ

      അപൂർവ ജാതകം എഴുതാൻ എനിക്ക് ഒരുപാട് സമയം വേണം അത് എനിക്ക് കിട്ടാത്തത് കൊണ്ടാണ് ഇത്രയും ലേറ്റ് ആവുന്നത്… സമയം പോലെ വായിച്ചു അഭിപ്രായം പറയുക.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  25. Vayichittu varam

    Pinnae Devttane kurichu valla vivaravum undo? Undenkil parayanam.

    1. MR. കിംഗ് ലയർ

      അറിയില്ലേ ദേവേട്ടൻ എവിടെ ആണെന്ന്…. ഞാൻ പരമാവധി ശ്രമിക്കുന്നുണ്ട് ആളെ കോൺടാക്ട് ചെയ്യാൻ

  26. രാജനുണയൻ്റെ കല്ലുവച്ച പ്രേമ നുണ ദേ പോയി ദാ വന്നൂന്ന് പറയുന്ന അവസ്ഥയാണ്…. ഈ ഒരു സ്പീഡിൽ വായിക്കാൻ നല്ല രസമുണ്ട് ഇനിയിപ്പോ അടുത്ത സംക്രാംന്തിക്ക് നോക്കിയാൽ മതി

    1. MR. കിംഗ് ലയർ

      ഇല്ല ഇനി ഇതു തീർത്തട്ടെ ഒരു മടക്കം ഉള്ളൂ…. കഥ വായിച്ചതിന് ഒരുപാട് നന്ദി…

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  27. ആഹാ..
    വന്നൂ പ്രേമഗന്ധർവ്വൻ…
    വായിച്ചിട്ടില്ല വായിക്കും…
    പിന്നെ ഉത്തരവാദിത്വമുള്ള വായനക്കാരൻ എന്ന നിലക്ക് ലൈക്‌ ഇപ്പോൾ തന്നെ തരുന്നു
    കമന്റ് വായിച്ചിട്ട്…

    1. MR. കിംഗ് ലയർ

      വായിച്ചട്ടു വരും…. ഞാൻ കാത്തിരിക്കാം

  28. പൊന്നു.?...

    അങ്ങിനെ….. അവസാനം വന്നൂലെ…..

    ????

    1. MR. കിംഗ് ലയർ

      വരേണ്ടി വന്നു

  29. Welcom back

    1. MR. കിംഗ് ലയർ

      താങ്ക്സ് ആൽബിച്ചായ

  30. The king is back

    1. MR. കിംഗ് ലയർ

      I’m just a lair….

Leave a Reply

Your email address will not be published. Required fields are marked *