കിരൺ ….. നീ യെന്ത വിളിക്കാത്തത് ……
ആശ …… ഞാൻ പപ്പയുടെയും മമ്മയുടെയും അടുത്തേക്ക് പോയി ……
കിരൺ …. മെസേജ് യെങ്കിലും നോക്കികൂടായിരുന്നോ ?
ആശ …. പോകുന്നതിരക്കിൽ ഞാൻ ഫോൺ എടുക്കാൻ മറന്നു …. മെസേജ് കണ്ടു ….. ഒരു CALL ME മാത്രമല്ലെ അയച്ചുള്ളു …. പിന്നെ എനിക്ക് നിന്റെ ഫോൺ നമ്പർ കാണാതെ അറിയില്ലായിരുന്നു ….. അതാണ് വിളിക്കാനും കഴിയാത്തത് ……
കിരൺ …… അവനും അവളും വന്നായിരുന്നോ ?
ആശ …. വന്നു …. മിക്കവാറും ഫ്ലാറ്റിൽ തൊട്ടിൽ കെട്ടേണ്ടി വരും …….
കിരൺ ….. യാത്ര എങ്ങിനെ ഉണ്ടായിരുന്നു …….
ആശ …. സൂപ്പർ ആയിരുന്നു ….. പക്ഷെ എനിക്ക് എന്തോ ഒരു രസം തോന്നിയില്ല …..
കിരൺ ….. ആട്ടെ …. നിന്റെപപ്പയും മമ്മയും എവിടെയാ ?
ആശ ….. അത് ഇത്രയും നാളായിട്ടും അറിയില്ലായിരുന്നോ ? അവർ സ്വീഡനിലെ ഡോക്ടർമാരാണ് രണ്ടാളും ?
കിരൺ ….. നീ ഒറ്റ മോൾ ആണോ ?
ആശ ….. യെസ് ……
കിരൺ ….. നീ യെപ്പോയെങ്കിലും എന്നെക്കുറിച്ച് ഓർത്തോ ?
ആശ …. മും ……
കിരൺ …… ഞാൻ വലിച്ചു നീട്ടുന്നില്ല …… ഇഷ്ടമായി തുടങ്ങി നിന്നെ ? ആലോചിച്ച് മറുപടി തന്നാൽ മതി ….. ഇപ്പോൾ പറയാൻ മടിച്ചാൽ പിന്നെ അത് നീണ്ടുപോകും …….
ആശ …… എന്തേ ആലോചിക്കാൻ ഇതുവരെ അത് മനസ്സിൽ ആയില്ലേ ?
കിരൺ ….. എന്ത് ?
ആശ …. ഒന്നുമില്ല ……. നിനക്ക് മറ്റുള്ളവരെ മനസ്സിലാക്കാനുള്ള ഒരു കഴിവും ഇല്ല …… ഞാൻ ബുക്കിനകത്ത് ഒരു സാധനം വച്ചിരുന്നല്ലോ ? അത് കണ്ടില്ലേ ?
കിരൺ …. ഇല്ല …..
ആശ …. മോൻ ആദ്യം അതെടുത്ത് വായിക്ക് …… എന്നിട്ട് എന്നോട് സംസാരിക്കാൻ വന്നാൽ മതി …..
കിരൺ ….. ഏത് ബുക്കിൽ …….
Bro ഇതിന്റെ ബാക്കി പേജിസ് ഡെലീറ്റഡ് ആയി പോയിരിക്കുന്നു, ഞാൻ munb ഫുൾ വായിച്ച സ്റ്റോറി ആണ് ഇത്, ഇപ്പോ ബാക്കി പാഗ്ര ആണുന്നില്ല, അത് ഒന്ന് submit ചെയ്യാൻ പറ്റുമോ
Bakki uno
Bakki udane undo
Ethinte bakki pettanu tha broo