പ്രീയ ആന്റി ഇന്ന് എന്റെ സഹധർമിണി [vattan] 518

അങ്ങനെ ഒരാഴിച്ച കഴിഞ്ഞത് അറിഞ്ഞതെ ഇല്ല ഇന്നത്തെ ദിവസം ആണ് എന്റെ ക്ലാസ്സ്‌ തുടങ്ങുന്നത്. അങ്ങനെ രാവിലത്തെ ബ്രേക്ക്‌ ഫാസ്റ്റിനു ശേഷം ഞാനും ജോസ്ഫ്ച്ചേട്ടനും കൂടെ എൻട്രൻസ് പഠിക്കാൻ പോകുന്ന കോച്ചിങ് സെന്ററിൽ പോകൻ വിട്ടിൽ നിന്ന് ഇറങ്ങി എന്റെ യാത്രക്കും മറ്റുമായി ഒരു പുതിയ കാർ വാങ്ങിയിരുന്നു നെക്സടെ ബലെനോ റെഡ് കളർ ആയിരുന്നു അത്. അങ്കിൾ ജോസ്ഫ്ച്ചേട്ടനെ വിളിച്ചു പറഞ്ഞിരുന്നു നിങ്ങൾ കോച്ചിങ് സെന്ററിൽ വന്നാൽമതി അവിടെ അങ്കിൾ കാണുമെന്നു. കാരണം അങ്കിൾ ആണ് ഇനി അങ്ങോട്ടേക്ക് എന്റെ ലോക്കൽ ഗാഡിയൻ. അങ്ങനെ ഞാനും ഞങ്ങൾ അവിടെ എത്തിയപ്പോൾ തന്നെ അങ്കിൾ വന്നു എന്നേം കൊണ്ട് പോയി ഓഫീസിൽ ഉള്ള ഫോര്മാലിറ്റിസ്‌ എല്ലാം ക്ലിയർ ചെയിതു എന്നെ ക്ലാസ്സിൽ കയറ്റിയ ശേഷം ഇടക്കിടക്ക് വന്നു അന്വേഷിക്കാം എന്നു പറഞ്ഞു അങ്കിൾ പോയി. അപ്പോൾ തന്നെ ഇനി ഈവെനിംഗ് വിളിക്കാം വരാം എന്നും പറഞ്ഞു ജോസ്ഫ്ച്ചേട്ടനും തിരിച്ചുപോയി. ഞാൻ ക്ലാസ്സിൽ കയറി. മെഡിക്കൽ എൻട്രൻസിന് ഞങളുടെ ക്ലാസ്സിൽ തന്നെ ഒരു 42 കുട്ടികൾ ഉണ്ടായിരുന്നു എല്ലാവരും തന്നെ പയങ്കര പഠിപ്പിസ്റ്റുകൾ ആണെന്ന് കാണുമ്പോൾ തന്നെ തോന്നി ഒന്ന് മുഖത്തുപോലും നോക്കാതെ കുറെ ബുക്‌തിനികൾ athil തന്നെ ഭൂരിഭാഗം പെൺകുട്ടികൾ ആയിരുന്നു അങ്ങനെ ഞാനും ക്ലാസ്സിൽ കയറി ഒരു ബെഞ്ചിൽ സ്ഥാനം കണ്ടെത്തി അതിൽ ഞാനും വേറെ രണ്ടുപേരും ആയിരുന്നു ഇരുന്നിരുന്നത് ക്ലാസ്സ്‌ ടൈംയിൽ ആരോടും ഒന്നും മിണ്ടാനോ പറയാനോ കഴിഞ്ഞില്ല അതുമാത്രം അല്ല എനിക്ക് ഇവിടെ ഉള്ളവരെ ആരേം നേരത്തെ പരിചയമോ ഒന്നും ഇല്ലല്ലോ. അങ്ങനെ ഉച്ചയായപ്പോൾ ലഞ്ച്ബ്രേക്ക്‌ ആയി എല്ലാവരും ക്ലാസിനു വെളിയിൽ ഇറങ്ങി എന്റെ ഫുഡിന്റെ കാര്യം അവിടെ ക്യാന്റീനിൽ സെറ്റ് ആക്കിയിരുന്നു അങ്കിൾ. ഞാൻ ക്യാന്റീനിൽ പോകൻ തുടങ്ങവേ ഒരു കൈ എന്നെ പുറകിൽ നിന്ന് തോണ്ടി ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ നേരത്തെ എന്റെകൂടെ ബെഞ്ചിൽ ഇരുന്നിരുന്ന പയ്യൻ അവൻ പെട്ടെന്ന് ചിരിച്ചുകൊണ്ട് എന്റെനേരെ കൈ നീട്ടികൊണ്ട് കിരൺ എന്നു സ്വയം പരിചയപ്പെടുത്തി ആ കൈയിൽ പിടിച്ചു നിഖിൽ എന്നും പറഞ്ഞു ഞാൻ അവന്റെ മുഖത്തു നോക്കി ഒരു ചിരി പാസാക്കി. അല്ല താൻ ക്യാന്റീനിലോട്ടാണോ എന്ന് അവൻ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു അതെ എന്ന് പിന്നെ ഞങ്ങൾ ക്യാന്റീനിൽ പോയി ഓരോ ബിരിയാണികഴിച്ചു കഴിക്കുന്നതിനിടയിൽ തന്നെ ഞങ്ങൾ നല്ല അടുപ്പം ആയി അവൻ നല്ല ഒരു സംസാരപ്രിയൻ ആണെന്ന് എനിക്ക് മനസിലായി. അവന്റെ വീട് എന്റ വീടിന്റെ ഒരു കിലോമീറ്റർ കുടി മുന്നോട്ടു പോകണം എന്നും അവൻ പറഞ്ഞതിൽ നിന്നും എനിക്ക് മനസിലായി അവൻ ബൈക്കിൽ ആണ് വരുന്നതെന്നും പറഞ്ഞു നിനക്ക് താല്പര്യം ഉണ്ടെങ്കിൽ നാളെ മുതൽ ഞാൻ വരുമ്പോൾ നിന്നേം കൂട്ടം എന്ന് പറഞ്ഞു. അതിനു ഞാൻ നാളെ പറയാം എന്നും പറഞ്ഞു ഒഴിഞ്ഞു ആയിക്കോട്ടെ എന്ന് അവനും. അത്രേം കുട്ടികൾ ഞങ്ങളുടെ കൂടെ പഠിക്കാൻ ഉണ്ടായെങ്കിലും ഞങ്ങൾ രണ്ടുപേരും മാത്രം നല്ല കൂട്ടായി വേറെ ആരോടും അത്ര കമ്പനി ആയില്ല അന്ന് വൈകുന്നേരം വിട്ടിൽ തിരിച്ചു എത്തിയപ്പോൾ ഞാൻ കിരണുമായി ബൈക്കിൽ പോകുന്ന കാര്യം ജോസ്ഫ്ചേട്ടനോട് ഒന്ന് സൂചിപ്പിച്ചു അപ്പോൾ പുള്ളിപറഞ്ഞു മോനെ ബൈക്ക് ഒക്കെ അപകടമല്ലേ ഞാൻ തന്നെ മോനെ കൊണ്ടേ ആക്കിക്കോളാം വേണെങ്കിൽ മോന്റെ കൂട്ടുകാരനോട് ബൈക്കിൽ ഇവിടംവരെ വന്നിട്ട് ബൈക്ക് ഇവിടെ വെച്ചിട്ട് നമ്മൾക്ക് മൂന്നുപേരും കൂടെ കാറിൽ തന്നെ പോകാം എന്നും പിന്നെ തിരിച്ചുവരുമ്പോൾ ആ മോനു ബൈക്ക് എടുത്തു വീട്ടിലോട്ടും പോകാമല്ലോ എന്ന് ചോദിച്ചു. ഞാൻ അവനോടു ഒന്ന് വിളിച്ചു ചോദിക്കട്ടെ എന്നും പറഞ്ഞു ഫോൺ എടുത്തു ഞാൻ അവന്റെ നമ്പറിൽ വിളിച്ചു ഒന്ന് രണ്ടു റിങ്ങിനു ശേഷം കാൾ എടുത്തു അവന്റെ ശബ്ദം പ്രേതിക്ഷിച്ച എനിക്ക് പക്ഷെ ഒരു സ്ത്രീയുടെ മധുരമായ ശബ്ദം ആണ് കാതിൽ കേട്ടത് ഞാൻ ചോദിച്ചു കിരൺ ഇല്ലേ എന്ന് അപ്പോൾ ഉടൻ തന്നെ മറുതലക്കൽ നിന്നും മറുപടി കിട്ടി മോൻ കുളിക്കുവാണ് അവൻ കുളിച്ചു വരുമ്പോൾ തിരിച്ചു വിളിക്കാൻ പറയാം അല്ല ആര് വിളിച്ചെന്നു പറയണം എന്ന് പറയണം. അപ്പോൾ ഞാൻ പറഞ്ഞു നിഖിൽ എന്നാണ് എന്റെ പേര് ഞങ്ങൾ ഇപ്പോൾ ഒന്നിച്ച പഠിക്കുന്നെ അപ്പോൾ തന്നെ മറുതലക്കൽ നിന്നു ആ അവൻ എന്നോട് പറഞ്ഞാരുന്നു അവന്റെ ഈ പുതിയകൂട്ടുകാരനെ കുറിച്ച് ഞാൻ അവന്റെ മമ്മി ആണ് മോനെ പേര് പ്രീയ ?….നിങ്ങൾക് ഇഷ്ടമായാൽ ഞാൻ തുടരും അൽപ്പം അക്ഷര തെറ്റുകൾ വന്നിട്ടുണ്ട് കഴിവതും അടുത്ത പാർട്ടിൽ അക്ഷര തെറ്റില്ലാതെ എഴുതാൻ ശ്രെമിക്കാം ?

The Author

33 Comments

Add a Comment
  1. പൊന്നു.?

    നല്ല തുടക്കവും….. നല്ല അവതരണവും…..

    ????

Leave a Reply

Your email address will not be published. Required fields are marked *