പ്രിയം പ്രിയതരം 1
Priyam Priyatharam Part 1 | Freddy Nicholas
നമസ്ക്കാരം…. പഴയതും പുതിയതുമായ എന്റെ എല്ലാ സുഹൃത്തുക്കൾക്കും.. കുറെ നാളുകൾക്ക് ശേഷമാണ് ഒരു കഥ എഴുതാൻ സാധിച്ചത്. ഇത് അല്പം “നിഷിദ്ധം” ആവാനുള്ള സാധ്യതയുണ്ട്… വായിച്ചിട്ട് തെറി പറയരുത്… ഇഷ്ടപെട്ടാൽ ലൈക്കും കമന്റും തരാൻ ഒരു കാരണ വശാലും മടി കാണിക്കരുത്. നന്ദി
ഫ്രഡ്‌ഡി നിക്കോളാസ്.
“”കുവൈറ്റ് ടു കൊച്ചി പാസ്സിൻജർസ് മെയ് കൈൻഡ്‌ലി റിപ്പോർട്ട് ടു ദ കൌണ്ടർ ഫോർ ദ ഡിപ്പാർച്ചർ…. താങ്ക്യൂ.””
എയർപോർട്ടിലെ ഡിപ്പാർച്ചർ ലോഞ്ചിലെ അനൗൺസ്മെന്റ് കേട്ടപ്പോഴാണ് ഞാൻ എന്റെ പാതി മയക്കത്തിൽ നിന്നും ഉണർന്നത്…
ഫ്‌ളൈറ്റിലേക്ക് കയറുന്ന ബോഡിങ് പാസ്സും പേപ്പർസും കൈയിലെടുത്തു ഞാനും മറ്റ് യാത്രക്കാർ നിൽക്കുന്ന ക്യുവിലോട്ട് ചേർന്നു നിന്നു.
ഫോർമാലിറ്റീസ് കഴിഞ്ഞു ഫ്‌ളൈറ്റിനകത്തേക്കുള്ള ജെറ്റ് ബ്രിഡ്ജിലേക്ക് കടന്ന് ഞാൻ നടന്നു… മനസ്സിൽ വല്ലാത്ത ഒരു ആന്തലായിരുന്നു… രണ്ടര വർഷത്തോളം ജീവിച്ച ഈ ഖത്തറിൽ നിന്നും നാട്ടിലേക്ക് വെക്കേഷൻ പോവുകയാണോ എന്ന് ചോദിച്ചാൽ ആണെന്നോ അല്ല എന്നോ പറയാൻ വയ്യ. പോകുമ്പോൾ സങ്കടമാണോ സന്തോഷമാണോ എന്നറിയില്ല വീണ്ടും ഞാൻ ഈ നാട്ടിലേക്ക് തിരിച്ചു വരുമോ എന്ന് പറയുകയും വയ്യ.
എന്നാൽ എല്ലാവരും നാട്ടിൽ പോകുമ്പോൾ അവരുടെ മുഖത്ത് കാണുന്ന സന്തോഷം ഒന്നും എനിക്കുണ്ടായിരുന്നില്ല.
അമ്മയ്ക്ക് സീരിയസ് ആണെന്ന് മാത്രമറിയാം, എന്തെങ്കിലും സംഭവിച്ചോ എന്നും പറയാൻ വയ്യ.
സീറ്റിൽ ഇരിക്കുമ്പോഴും മനസ്സിന്റെ ഉള്ളിലെ വിങ്ങൽ പുറത്ത് ചാടാതിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു.
ഒന്നിന് പുറകെ ഒന്നായി എന്റെ ജീവിതത്തിൽ ദുരന്തങ്ങൾ വന്നുകൊണ്ടേയിരിക്കുന്നു. എന്നാൽ എല്ലാ സങ്കടങ്ങളും ഇറക്കിവച്ച് അല്പം സ്വസ്ഥമാകാൻ വേണ്ടി ഞാൻ ശ്രമിക്കുകയാണ്. അതിനിടെ ഇതും കൂടി ആയപ്പോൾ എല്ലാം തികഞ്ഞു.
ജീവിതം എന്നാൽ ഇതാണ് എന്ന് എന്നെ അനുഭവങ്ങൾ പഠിപ്പിച്ചു. ആദ്യം അച്ഛന്റെ മരണം… വെറും ഒരു വർഷം മുൻപ്. അതിൽ നിന്നും എന്റെ മനസ്സ് പൂർണമായും മുക്തി നേടിയില്ല.
Thank യൂ നന്ദുസ്
സൂപ്പർ. തുടരൂ.. നല്ല തുടക്കം..
Thank യൂ നന്ദുസ്
Freddy , താങ്കൾ ഒരു നല്ല കമ്പികഥാകൃത്ത് ആണ് , സംശയമില്ല . വ്യത്യസ്ത ആശയങ്ങളിൽ കഥകൾ എഴുതാൻ കഴിവുള്ള ആൾ . പക്ഷേ ഒരു കുഴപ്പം,ഒരു കഥയും പൂർത്തിയാക്കുന്നില്ല എന്നതാണ് . ഇതും അങ്ങനെ ആണോ ? ഈ കഥ ആണോ കഴിഞ്ഞ പ്രാവശ്യം വായനക്കാരുടെ തെറിവിളി മൂലം ഡിലീറ്റ് ചെയ്തത് ?
ഇതിൽ ഒരു തെറ്റ് ഉള്ളത് , പ്രിയയുടെ സഹോദരൻ അഭി ഒരു മെഡിക്കൽ റെപ്പ് ആണെന്ന് ആദ്യം പറയുന്നു , പിന്നീട് പറയുന്നു ഒരു പ്രൈവറ്റ് കമ്പനിയിൽ എൻജിനീയർ ആണെന്ന് .
എന്തായാലും തുടരൂ , വായനക്കാരെ നിരാശപ്പെടുത്തില്ല എന്ന് പ്രതീക്ഷിക്കുന്നു . അപൂർണതയിലുള്ളവയും പരിഗണിക്കാൻ ശ്രമിക്കൂ . ആശംസകൾ ??❤️❤️
അച്ചായാ നമസ്കാരം.
ആദ്യം തന്നെ ഒരു മറുപടി തന്ന അങ്ങേക്ക് ഒരു വലിയ thanks.
ഒരു അക്ഷര പിശാകോ, വാക് പിശാകോ സംഭവിച്ചു എന്നത് താങ്കൾ ചൂണ്ടി കാണിച്ചപ്പോഴാണ് എന്റെ ശ്രദ്ധയിൽ പെട്ടത്. മേലിൽ ഇത്തരം പിശകുകൾ വരാതിരിക്കാൻ പരമാവധി ശ്രദ്ധിക്കാം.
മാന്യ വായനക്കാരും ഇത് ഒന്ന് തിരുത്തി വായിക്കാൻ ശ്രമിക്കുമെന്ന് വിശ്വസിക്കുന്നു.
വായനക്കാരിൽ നിന്ന്തെ പ്രോത്സാഹനം ഒന്നും കിട്ടിയില്ലെങ്കിലും തെറി വിളിക്കരുത് എന്ന്അഭ്യർത്ഥനയുണ്ട്.
നന്ദി.