പ്രിയം പ്രിയതരം 1 [Freddy Nicholas] 149

റഫീഖിനോടൊപ്പം ഒളിച്ചോടാൻ വരെ പ്ലാൻ ചെയ്ത ഞാൻ, എന്റെ എല്ലാ വികൃതികൾക്കും കുരുത്തക്കേടുകൾക്കും കട്ട സപ്പോർട് ആയി കൂട്ട് നിൽക്കുന്ന എന്റെ അയൽ വാസി ബിജുവേട്ടനോട് ഞാൻ കാര്യം അവതരിപ്പിച്ചു.

❤️❤️17

രണ്ടു കുടുംബങ്ങൾ ആണെങ്കിലും ഒരു വീട്ടിലെ അംഗങ്ങളെ പ്പോലെയാണ് ഞങ്ങൾ കഴിഞ്ഞു പോന്നിരുന്നത്.

എന്റെ ഈ ദിവ്യ പ്രേമത്തിന് ഒരു പോംവഴി കണ്ടെത്താൻ വേണ്ടി ബിജുവേട്ടന്റെ സഹായം ഞാൻ തേടി.

അന്ന് ഏട്ടനാണ് അതിന്റെ വരും വരായ്കകൾ എന്നെ പറഞ്ഞു മനസ്സിലാക്കി തന്ന് അതിൽ നിന്നും പിന്തിരിപ്പിച്ചത്..

അതോടെ അവസാനം അച്ഛന്റെ നിർബന്ധത്തിന് വഴങ്ങി രണ്ടുമൂന്ന് മാസം കൊണ്ട് തന്നെ എന്റെ കല്യാണവും നടന്നു…

കുവൈറ്റിൽ ഒരു വമ്പൻ എക്സ്പോർട്ടിങ് കമ്പനിയിൽ മാനേജർ പോസ്റ്റിൽ ജോലി ചെയ്യുന്ന ഒരു മേനോൻ തറവാട്ടിലെ മനുഷ്യനുമായി എന്റെ കല്ല്യാണം ഉറപ്പിച്ചു.

സുമുഖനാണോ എന്ന് ചോദിച്ചാൽ കൊള്ളാം എന്നെ ഞാൻ പറയൂ.,… ഒരു പണച്ചക്ക്… അത്ര മാത്രം… നാട്ടിൽ ഒരുപാട് സ്വത്ത്‌, കാറ്, ബംഗ്ലാവ് എന്ന് വേണ്ട, മറ്റെല്ലാ സുഖ സൗകര്യങ്ങൾ……

അങ്ങനെ എന്നെക്കാൾ പത്തു പന്ത്രണ്ട് വയസ്സ് കൂടുതലുള്ള സുരേഷ് മേനോൻ എന്റെ കഴുത്തിൽ താലി ചാർത്തി.

സുരേട്ടന് ലീവ് തീരെ കുറവായിരുന്നതു കാരണം … രണ്ടാഴ്ച തികയുന്നതിനു മുൻപ് കമ്പനി ആളെ തിരികെ വിളിച്ചു.

ഞങ്ങളുടെ ഹണിമൂൺ തുടങ്ങുന്നതിനു മുൻപ് തന്നെ അത് അവസാനിച്ച അവസ്ഥയായിരുന്നു എനിക്ക്.. സത്യത്തിൽ അദ്ദേഹം എന്നെ തൊട്ടുണർത്തി വച്ചിട്ടാണ് പോയത് എന്നത് കൊണ്ടു, ഞാൻ എന്നെ തന്നെ നിയന്ത്രിക്കാൻ ഒരുപാട് പാട് പെട്ടു.

തുടരും….

The Author

5 Comments

Add a Comment
  1. Thank യൂ നന്ദുസ്

  2. നന്ദുസ്

    സൂപ്പർ. തുടരൂ.. നല്ല തുടക്കം..

    1. Thank യൂ നന്ദുസ്

  3. പ്രവാസി അച്ചായൻ

    Freddy , താങ്കൾ ഒരു നല്ല കമ്പികഥാകൃത്ത് ആണ് , സംശയമില്ല . വ്യത്യസ്ത ആശയങ്ങളിൽ കഥകൾ എഴുതാൻ കഴിവുള്ള ആൾ . പക്ഷേ ഒരു കുഴപ്പം,ഒരു കഥയും പൂർത്തിയാക്കുന്നില്ല എന്നതാണ് . ഇതും അങ്ങനെ ആണോ ? ഈ കഥ ആണോ കഴിഞ്ഞ പ്രാവശ്യം വായനക്കാരുടെ തെറിവിളി മൂലം ഡിലീറ്റ് ചെയ്തത് ?
    ഇതിൽ ഒരു തെറ്റ് ഉള്ളത് , പ്രിയയുടെ സഹോദരൻ അഭി ഒരു മെഡിക്കൽ റെപ്പ് ആണെന്ന് ആദ്യം പറയുന്നു , പിന്നീട് പറയുന്നു ഒരു പ്രൈവറ്റ് കമ്പനിയിൽ എൻജിനീയർ ആണെന്ന് .
    എന്തായാലും തുടരൂ , വായനക്കാരെ നിരാശപ്പെടുത്തില്ല എന്ന് പ്രതീക്ഷിക്കുന്നു . അപൂർണതയിലുള്ളവയും പരിഗണിക്കാൻ ശ്രമിക്കൂ . ആശംസകൾ ??❤️❤️

    1. അച്ചായാ നമസ്കാരം.

      ആദ്യം തന്നെ ഒരു മറുപടി തന്ന അങ്ങേക്ക് ഒരു വലിയ thanks.
      ഒരു അക്ഷര പിശാകോ, വാക് പിശാകോ സംഭവിച്ചു എന്നത് താങ്കൾ ചൂണ്ടി കാണിച്ചപ്പോഴാണ് എന്റെ ശ്രദ്ധയിൽ പെട്ടത്. മേലിൽ ഇത്തരം പിശകുകൾ വരാതിരിക്കാൻ പരമാവധി ശ്രദ്ധിക്കാം.

      മാന്യ വായനക്കാരും ഇത് ഒന്ന് തിരുത്തി വായിക്കാൻ ശ്രമിക്കുമെന്ന് വിശ്വസിക്കുന്നു.

      വായനക്കാരിൽ നിന്ന്തെ പ്രോത്സാഹനം ഒന്നും കിട്ടിയില്ലെങ്കിലും തെറി വിളിക്കരുത് എന്ന്അഭ്യർത്ഥനയുണ്ട്.

      നന്ദി.

Leave a Reply

Your email address will not be published. Required fields are marked *