പ്രിയം പ്രിയതരം 1 [Freddy Nicholas] 156

❤️2

ഇപ്പോൾ ഇതാ ഭർത്താവിന്റെ തിരോദാനം… നീണ്ട മൂന്ന് മാസത്തെ കാത്തിരിപ്പിന് ശേഷവും ആളെപ്പറ്റി ഒരു എത്തും പിടിയും കിട്ടിയില്ല.

കമ്പനിയിൽ നിന്നും റിസൈൻ വാങ്ങിച്ചു എന്ന് പോലും ഞാൻ വളരെ വൈകിയാണ് അറിഞ്ഞത്.

അച്ഛന്റെ മരണം എല്ലാവർക്കും ഒരു വലിയ ഷോക്കാമായിരുന്നു. അതോടെ അമ്മയുടെ കാര്യം അവതാളത്തിലായി, നിലവിൽ ഒരുപാട് അസുഖങ്ങളുമായി കഴിയുന്ന അമ്മ പൂർണ രോഗിയായി.

കുറെ നാളായിട്ട് രോഗാവസ്ഥയിൽ തന്നെ യായിരുന്നു. ഇപ്പോൾ രോഗം മൂർച്ഛിച്ചു എന്നറിയിപ്പ് വന്നതടെ ഞാൻ നാട്ടിലേക്ക് പുറപ്പെടേണ്ടി വന്നു.

ഇനി എന്റെ സ്വന്തം എന്ന് പറയാൻ അവശേഷിച്ചിരുന്ന പൊക്കിൾ കൊടി ബന്ധം ഒരു ഏട്ടൻ മാത്രം.

മൂന്നു മാസം മുൻപ് കുവൈറ്റിൽ നിന്നും ഖത്തറിലേക്ക് ബിസിനെസ്സ് ടൂർ ഉണ്ടെന്നും പറഞ്ഞ് കാമുകിയോടൊപ്പം മുങ്ങിയ എന്റെ ഭർത്താവ് ഇപ്പൊ ഓസ്ട്രലിയിലെ ഏതെങ്കിലും വലിയ ഫ്ലാറ്റിലോ ഹോട്ടൽ മുറിയിലോ തന്റെ കാമുകിയുമായി ഹണിമൂൺ ആഘോഷിക്കുകയായിരിക്കും.

ഓഹ് സോറി…. ഞാൻ മറന്നു ഞാൻ എന്നെ പരിചയപ്പെടുത്തിയില്ല…

ഞാൻ പ്രിയങ്ക… വീട്ടിൽ എല്ലാവരും എന്നെ പ്രിയ എന്ന് വിളിക്കും. എന്ത് പറയാനാ… സുഹൃത്തുക്കളെ ഞാൻ ഇങ്ങനെ ഒരു പൊട്ടിയായി പോയി. ഓഫീസിലെ എന്റെ കൂട്ടുകാരികളൊക്കെ എന്നെ ചിലപ്പോഴൊക്കെ “മന്ദബുദ്ധി” എന്നും വിളിക്കാറുണ്ട്.

എന്റെ ഹസ്സ്…. സുരേഷ് മേനോൻ. പുള്ളിക്കാരന് ഓഫിസിലെ വേറൊരു പെണ്ണുമായി ലൈൻ.

❤️3

കുവൈറ്റ് അമീർമാരുടെ നടത്തിപ്പിൽ ഉള്ള നല്ല റെപ്യൂട്ടഡ് ആയിട്ടുള്ള എക്സ്പോർട്ടിങ് കമ്പനിയിൽ മാനേജർ പോസ്റ്റിൽ ജോലി.

ഓഫീസിലെ എല്ലാ കാര്യങ്ങൾക്കും അവർ രണ്ടുപേരും തന്നെയാണ് ബിസിനസ്സ് ടൂർ എന്നപേരിൽ പലയിടത്തും കറങ്ങി നടക്കുന്നത് എന്ന് ഞാൻ വൈകിയാണ് മനസ്സിലാക്കിയത്.

ഒരു സുപ്രഭാതത്തിൽ അങ്ങേര് അവളെയും കൂട്ടി നാട് വിട്ടു.

ഇപ്പോൾ ഓസ്‌ട്രേലിയയിലങ്ങാനു ആണെന്നാണ് പുള്ളിക്കാരന്റെ സുഹൃത്തുക്കൾ വഴി ഞാൻ അറിഞ്ഞത്, പക്ഷെ മറ്റു വിശദാംശങ്ങൾ ഒന്നും അറിയില്ല.

തിരികെ വരും എന്ന വിശ്വാസത്തിൽ ഞാൻ മൂന്ന് മാസം കാത്തിരുന്നു. എനിക്ക് ഒരു ചെറിയ ജോലി ഉള്ളത് കൊണ്ട് ഞാൻ രണ്ടുമൂന്നു മാസം കുവൈറ്റിൽ പിടിച്ചു നിന്നു.

The Author

5 Comments

Add a Comment
  1. Thank യൂ നന്ദുസ്

  2. നന്ദുസ്

    സൂപ്പർ. തുടരൂ.. നല്ല തുടക്കം..

    1. Thank യൂ നന്ദുസ്

  3. പ്രവാസി അച്ചായൻ

    Freddy , താങ്കൾ ഒരു നല്ല കമ്പികഥാകൃത്ത് ആണ് , സംശയമില്ല . വ്യത്യസ്ത ആശയങ്ങളിൽ കഥകൾ എഴുതാൻ കഴിവുള്ള ആൾ . പക്ഷേ ഒരു കുഴപ്പം,ഒരു കഥയും പൂർത്തിയാക്കുന്നില്ല എന്നതാണ് . ഇതും അങ്ങനെ ആണോ ? ഈ കഥ ആണോ കഴിഞ്ഞ പ്രാവശ്യം വായനക്കാരുടെ തെറിവിളി മൂലം ഡിലീറ്റ് ചെയ്തത് ?
    ഇതിൽ ഒരു തെറ്റ് ഉള്ളത് , പ്രിയയുടെ സഹോദരൻ അഭി ഒരു മെഡിക്കൽ റെപ്പ് ആണെന്ന് ആദ്യം പറയുന്നു , പിന്നീട് പറയുന്നു ഒരു പ്രൈവറ്റ് കമ്പനിയിൽ എൻജിനീയർ ആണെന്ന് .
    എന്തായാലും തുടരൂ , വായനക്കാരെ നിരാശപ്പെടുത്തില്ല എന്ന് പ്രതീക്ഷിക്കുന്നു . അപൂർണതയിലുള്ളവയും പരിഗണിക്കാൻ ശ്രമിക്കൂ . ആശംസകൾ ??❤️❤️

    1. അച്ചായാ നമസ്കാരം.

      ആദ്യം തന്നെ ഒരു മറുപടി തന്ന അങ്ങേക്ക് ഒരു വലിയ thanks.
      ഒരു അക്ഷര പിശാകോ, വാക് പിശാകോ സംഭവിച്ചു എന്നത് താങ്കൾ ചൂണ്ടി കാണിച്ചപ്പോഴാണ് എന്റെ ശ്രദ്ധയിൽ പെട്ടത്. മേലിൽ ഇത്തരം പിശകുകൾ വരാതിരിക്കാൻ പരമാവധി ശ്രദ്ധിക്കാം.

      മാന്യ വായനക്കാരും ഇത് ഒന്ന് തിരുത്തി വായിക്കാൻ ശ്രമിക്കുമെന്ന് വിശ്വസിക്കുന്നു.

      വായനക്കാരിൽ നിന്ന്തെ പ്രോത്സാഹനം ഒന്നും കിട്ടിയില്ലെങ്കിലും തെറി വിളിക്കരുത് എന്ന്അഭ്യർത്ഥനയുണ്ട്.

      നന്ദി.

Leave a Reply

Your email address will not be published. Required fields are marked *