പ്രിയം പ്രിയതരം 3 [Freddy Nicholas] 126

പ്രിയ : ശോ… ചേച്ചി എനിക്ക് ഇത് കേട്ടിട്ട് വല്ലാത്ത ടെൻഷൻ ഇത് സക്സസ് ആവുമോ എന്ന് ഓർത്ത്. പണി പാളിയാൽ ഞാൻ ഇവിടെ ജീവിച്ചിരുന്നിട്ട് കാര്യമില്ല.

പിന്നീടുള്ള കാലം ഞാൻ ബിജുവേട്ടന്റെ മുഖത്തു എങ്ങനെ നോക്കും…??

സിനി : ഒന്ന് പോടീ… നീ ന്യൂസ്‌ പേപ്പറിൽ പരസ്യം കൊടുത്തിട്ടല്ലേ എന്റെ അനിയനെ വീഴ്ത്താൻ പോണത്…..??

സിനി : ങാ… ഇന്നത്തെ ക്ലാസ് ഇത്രയും മതി… ഞാൻ പറഞ്ഞ കാര്യങ്ങളൊക്കെ അത്രയും ചെയ്തിട്ട് എന്നോട് നേരിട്ട് കാര്യം പറ… ബാക്കി ക്ലാസ്സ് ഞാൻ നിനക്ക് അപ്പൊ തരാം..!!!

അങ്ങനെ പിറ്റേന്ന് ഞായറാഴ്ച വൈകീട്ട് ടീവി കാണാൻ പ്രിയ സിനിയുടെ വീട്ടിൽ എത്തി. സ്വന്തം വീട്ടിൽ ഒറ്റക്കിരുന്ന് അവൾ ടിവി കാണാറില്ല.

ത്രേസ്യ : എടീ.. കൊച്ചേ… ചായ കുടിച്ചോടി…

പ്രിയ : ഇല്ല അമ്മച്ചി, ഉണ്ടാക്കിയില്ല.

ത്രേസ്യ : എന്നാപ്പിന്നെ ചായ കുടിച്ചിട്ട് ടിവി കാണാനിരുന്നോ… ദേ.. ഈ ഗ്ലാസ് ബിജുവിന് കൂടി കൊടുതേരെ.

ശരി ശരി ആന്റി….

അവിടെ സെന്റർ ഹാളിൽ ബിജു ടീവിയും കണ്ടോണ്ട് ഇരിപ്പുണ്ടായിരുന്നു.

പ്രിയ അന്ന് അവിടേക്ക് വന്നപ്പോൾ സിനി പറഞ്ഞത് പോലെത്തെ കറുത്ത, ഇത്തിരി ടൈട്ടും കഴുത്ത് അൽപ്പം ഇറക്കം കൂടിയതുമായ ടീഷർട്ടും, ഇറക്കം കുറഞ്ഞ മിഡിയും ഒക്കെ ഇട്ടോണ്ട് ബിജുവിന്റെ മുന്നിൽ കൂടി അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തി.

♦️♦️..23

ആ വീട്ടിൽ അവൾക്ക് ആരെക്കാളും കൂടുതൽ സ്വാതന്ത്ര്യം ഉണ്ട്. പ്രിയ അവിടെ വന്നു എന്നറിഞ്ഞതോടെ സിനി കൊച്ചിനെ ഉറക്കാൻ എന്ന പേരിൽ അവളുടെ മുറിയിൽ കയറി കതകടച്ചു.

ബിജു പതുക്കെ ഇടങ്കണ്ണിട്ട് പ്രിയയെ വീക്ഷിക്കുന്നത് അവൾ കണ്ടു. അല്പം കഴിഞ്ഞു മറു വശത്തെ സെറ്റിയിൽ ടീവി കാണാണെന്ന രൂപേണ അവളും ചായയുമെടുത്ത് ടിവിക്കുമുന്നിൽ വന്നിരുന്നുവന്നിരുന്നു.

പ്രിയ ടീവിയിൽ തന്നെ ശ്രദ്ധ പതിപ്പിച്ച് കൊണ്ട് ഇരിപ്പിന്റെ പൊസിഷൻ മാറ്റി. പാവാട നല്ലപോലെ ഒതുക്കി പിടിച്ചോണ്ട് കാലുകൾ രണ്ടും പൊക്കി സോഫയിൽ വച്ച് അൽപ്പം അശ്രദ്ധമായി അവൾ ഇരുന്നു.

ഒന്നുമറിയാത്ത ഭാവത്തിൽ എന്നാൽ ഏട്ടന് തന്നെ കണ്ടാൽ എന്തെങ്കിലുമൊക്കെ തോന്നാൻ തക്ക വിധം അവൾ ഇരുന്നു.

The Author

8 Comments

Add a Comment
  1. ആട് തോമ

    ഇതിന്റ രണ്ടാം ഭാഗം കാണുന്നില്ലല്ലോ. നല്ല കഥ ആയിരുന്നു

    1. തോമാച്ചാ… കംമെന്റിനു ഒരുപാട് thank, താങ്കൾ പറഞ്ഞപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത്… ഡോക്ടറോഡ് പറഞ്ഞു ശരിയാക്കീട്ടുണ്ട്… ഇനി കഥ വായിക്കാം.

      ഫ്രഡ്‌ഡി

  2. Enthonnu mairanedey ith

  3. നന്ദുസ്

    ഫ്രഡ്‌ഡി സഹോ.. ന്താണ് ഇതു.. ല്ലാം ഡബിൾ പാർട്ട്‌ പോലെ… റെഫീഖ് അവന്റെ ആവശ്യം നിറവേറ്റി ok…
    ന്താണ് പറ്റിയത്.. ല്ലാം കുഴഞ്ഞു മറിഞ്ഞു… Ok ok ഇനി അടുത്ത ഭാഗം കണ്ടതിനു ശേഷം.. ബാക്കി പറയാം ok.. ????

    1. പ്രവാസി അച്ചായൻ

      തുറന്നു പറയട്ടെ , ഇയാളുടെ മുൻ കഥകൾക്ക് എല്ലാം വായനക്കാരുടെ നല്ല പ്രോൽസാഹനം ലഭിച്ചിരുന്നു . എന്നാൽ പൂർണമാക്കിയത് ഒരേയൊരു കഥ മാത്രം . ബാക്കിയെല്ലാം പാതി വഴിയിൽ ഇട്ടിട്ട് പോയി . ഇപ്പൊഴിതാ മറ്റൊന്ന് . അതിന്റെ കാര്യം ഞാൻ പ്രത്യേകം പറയേണ്ടല്ലൊ

    2. Sory നന്തൂസ്

      വായ്ച്ചു നോക്കിയപ്പോൾ അബദ്ധം പറ്റിയതാണെന്ന് മനസ്സിലായി കാണുമെന്ന വിശ്വസിക്കുന്നു. മൈൽ ചെയ്യുമ്പോൾ കോപ്പി പേസ്റ്റ് ചെയ്തപ്പോൾ പറ്റിയ ഒരു കൈയബദ്ധം

  4. പ്രവാസി അച്ചായൻ

    Freddy , താങ്കൾക്ക് എന്തു പറ്റി ? വിമർശിക്കുന്നതുകൊണ്ട് വിഷമം തോന്നരുത് . കാരണം താങ്കളെ പോലെയുള്ള നല്ല എഴുത്തുകാരെ , തെറ്റുകൾ ചൂണ്ടിക്കാട്ടി , അഭിപ്രായങ്ങൾ പറയുന്നതിൽ തെറ്റില്ല എന്ന് കരുതുന്നു . പേജുകൾ 14 to 21 , 24 to 34 ,മുൻ പേജുകൾ റിപ്പീറ്റ് ചെയ്തിരിക്കുന്നു . ഇത് താങ്കളുടെ തെറ്റാണോ അഡ്മിൻ്റെ തെറ്റാണോ എന്നറിയില്ല …. ഭർത്താവിൽ നിന്നും സംതൃപ്തി കിട്ടാതെ വരുമ്പോൾ സ്വയംഭോഗം ചെയ്തു തൃപ്തി നേടിയിരുന്ന പ്രിയക്ക് , അങ്ങനെ ചെയ്യാൻ ഉപദേശം കൊടുക്കുന്നത് അരോചകമായി തോന്നി…അതുപോലെ ബിജുവിനെ വീഴ്ത്താൻ , പ്രിയക്ക് സിനി കൊടുക്കുന്ന ഉപദേശം സ്ഥിരം ക്ലീഷേ ആയിപ്പൊയി . താങ്കളെ നിരുൽസാഹപ്പെടുത്തുകയല്ല , തെറ്റുകൾ ചൂണ്ടിക്കാട്ടി എന്നു മാത്രം . മെച്ചപ്പെടുത്താൻ ശ്രമിക്കൂ … All the best ?

    1. Thanks achaya…

      ഇതിൽ പേജുകൾ അയച്ചപ്പോൾ പറ്റിയ ഒരു അബദ്ധമാണ്…ആദ്യം കഥ അയച്ചപ്പോൾ അത്ആ ഡോക്ടർക്ക്കെ കിട്ടിയില്ലായിരുന്നു.. റിസെൻഡ് ചെയ്തു 30 പേജിസ് മാത്രമേ അയച്ചിരുന്നുള്ളു 16 മുതൽ 25 വരെ റിപീറ്റ് ആയി പോയി. ക്ഷമിക്കണം

Leave a Reply

Your email address will not be published. Required fields are marked *