പ്രിയം പ്രിയതരം 3 [Freddy Nicholas] 117

അവൾ ടീവിയിലാണ് നോക്കുന്നതെങ്കിലും അവളുടെ ശ്രദ്ധ ഏട്ടനിലായിരുന്നു.

ഇടയ്ക്ക് അവൾ പൊസിഷൻ അൽപ്പം മാറ്റി, തുടകൾ അൽപ്പം നന്നായി അകറ്റിയും അടുപ്പിച്ചും ഒക്കെ അശ്രദ്ധമായി ഇരുന്നു.

സത്യത്തിൽ ഏട്ടന്റെ ബർമുടയുടെ മുൻവശം അൽപ്പാൽപ്പമായി മുഴച്ചു വരുന്നതായും, ഏട്ടൻ അത് പിടിച്ചമർത്തി ഒതുക്കി നിറുത്തുന്നതും പ്രിയ ശരിക്കും കണ്ടു.

അധികം താമസമുണ്ടായില്ല ബിജു പെട്ടെന്ന് എഴുന്നേറ്റ് ബാത്റൂമിലേക്ക് ഓടുന്നത് അവൾ കണ്ടു.

അത് കഴിഞ്ഞ് അരമണിക്കൂർ കഴിഞ്ഞാണ് അവൻ തിരികെ വന്നത്. ഒരു അവശത അവൾ അവന്റെ മുഖത്ത് തെളിഞ്ഞു കണ്ടു.

ഏതായാലും അല്പം ടെൻഷനിൽ ആയിരുന്നെങ്കിലും ആദ്യ ദിവസം തന്നെ പ്രിയ വിചാരിച്ചത് പോലെ ഏട്ടനിൽ നിന്നും ഒരു നല്ല റിസൾട്ട്‌ കിട്ടി.

♦️♦️..25

പിറ്റേന്ന്, അവൾ സിനി ചേച്ചിയുടെ അടുത്തേക്ക് ഓടിപ്പോയി.

പ്രിയ : ഹാ.. ചേച്ചി..

സിനി : എന്തുണ്ട് വിശേഷം…

പ്രിയ : ഓ… എന്തുണ്ടാവാനാ ചേച്ചി… ത്രേസ്യാമ്മയുടെ മുൻപിൽ വച്ച് ചോദിച്ചതുകൊണ്ട് അവൾ അങ്ങനെയൊന്ന് പറഞ്ഞു എങ്കിലും അവളുടെ മുഖത്ത് സന്തോഷം കണ്ട് സിനിക്ക് കാര്യം പിടികിട്ടി.

സിനി : അതൊക്കെ പോട്ടെ ഇന്നലത്തെ വിശേഷമെന്തായി.

ത്രേസ്യാമ്മച്ചി അല്പം അങ്ങോട്ട് നീങ്ങി നിന്നപ്പോൾ സിനി മെല്ലെ പ്രിയയുടെ അടുത്തേക്ക് നീങ്ങി നിന്നുകൊണ്ട് സ്വകാര്യം ചോദിച്ചു.

സിനിമോൾ അങ്ങനെ ചോദിച്ചപ്പോൾ പ്രിയ നാണം കൊണ്ട് തലകുനിച്ചു നിന്നു.

സിനി : മ്മ്മ്… നാണിക്കുകയൊന്നും വേണ്ട.. കാര്യം നടക്കണമെങ്കി അല്പം തന്റെടം വേണം… ഇത്തിരി റിസ്ക് എടുക്കണം. ഇപ്പൊ ഞാൻ പറഞ്ഞത് ശരിയായില്ലേ.?

അപ്പൊ, ആദ്യ ഘട്ടം ഏകദേശം സെറ്റ് ആയി അല്ലെ…??

പ്രിയ : ആഹ്… എന്ന് തോന്നുന്നു. ഏട്ടനല്ലേ… പെട്ടെന്ന് എടുത്തു ചാടി ഒന്നും അങ്ങോട്ട് പ്രവർത്തിക്കാൻ പാടില്ലല്ലോ… പ്രത്യേകിച്ച് ഞാനുമായി ഉടക്കിയിരിക്കുന്ന ഈ നേരത്ത്.

സിനി : മം… ശരി, ഇനി അടുത്ത സ്റ്റെപ്പ്…

പ്രിയ : അതെന്താണ് ചേച്ചി…

സിനി : നാളെ നിന്റെ അമ്മച്ചിക്ക് ഡയാലിസീസ് ചെയ്യാൻ പോകേണ്ട ദിവസമല്ലേ, അത് കൊണ്ട് അങ്ങനെ ഉള്ള ദിവസങ്ങളിൽ രാത്രി കാലങ്ങളിൽ ബിജു അവിടെ വന്ന് കിടക്കാറുണ്ട്.

The Author

8 Comments

Add a Comment
  1. ആട് തോമ

    ഇതിന്റ രണ്ടാം ഭാഗം കാണുന്നില്ലല്ലോ. നല്ല കഥ ആയിരുന്നു

    1. തോമാച്ചാ… കംമെന്റിനു ഒരുപാട് thank, താങ്കൾ പറഞ്ഞപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത്… ഡോക്ടറോഡ് പറഞ്ഞു ശരിയാക്കീട്ടുണ്ട്… ഇനി കഥ വായിക്കാം.

      ഫ്രഡ്‌ഡി

  2. Enthonnu mairanedey ith

  3. നന്ദുസ്

    ഫ്രഡ്‌ഡി സഹോ.. ന്താണ് ഇതു.. ല്ലാം ഡബിൾ പാർട്ട്‌ പോലെ… റെഫീഖ് അവന്റെ ആവശ്യം നിറവേറ്റി ok…
    ന്താണ് പറ്റിയത്.. ല്ലാം കുഴഞ്ഞു മറിഞ്ഞു… Ok ok ഇനി അടുത്ത ഭാഗം കണ്ടതിനു ശേഷം.. ബാക്കി പറയാം ok.. ????

    1. പ്രവാസി അച്ചായൻ

      തുറന്നു പറയട്ടെ , ഇയാളുടെ മുൻ കഥകൾക്ക് എല്ലാം വായനക്കാരുടെ നല്ല പ്രോൽസാഹനം ലഭിച്ചിരുന്നു . എന്നാൽ പൂർണമാക്കിയത് ഒരേയൊരു കഥ മാത്രം . ബാക്കിയെല്ലാം പാതി വഴിയിൽ ഇട്ടിട്ട് പോയി . ഇപ്പൊഴിതാ മറ്റൊന്ന് . അതിന്റെ കാര്യം ഞാൻ പ്രത്യേകം പറയേണ്ടല്ലൊ

    2. Sory നന്തൂസ്

      വായ്ച്ചു നോക്കിയപ്പോൾ അബദ്ധം പറ്റിയതാണെന്ന് മനസ്സിലായി കാണുമെന്ന വിശ്വസിക്കുന്നു. മൈൽ ചെയ്യുമ്പോൾ കോപ്പി പേസ്റ്റ് ചെയ്തപ്പോൾ പറ്റിയ ഒരു കൈയബദ്ധം

  4. പ്രവാസി അച്ചായൻ

    Freddy , താങ്കൾക്ക് എന്തു പറ്റി ? വിമർശിക്കുന്നതുകൊണ്ട് വിഷമം തോന്നരുത് . കാരണം താങ്കളെ പോലെയുള്ള നല്ല എഴുത്തുകാരെ , തെറ്റുകൾ ചൂണ്ടിക്കാട്ടി , അഭിപ്രായങ്ങൾ പറയുന്നതിൽ തെറ്റില്ല എന്ന് കരുതുന്നു . പേജുകൾ 14 to 21 , 24 to 34 ,മുൻ പേജുകൾ റിപ്പീറ്റ് ചെയ്തിരിക്കുന്നു . ഇത് താങ്കളുടെ തെറ്റാണോ അഡ്മിൻ്റെ തെറ്റാണോ എന്നറിയില്ല …. ഭർത്താവിൽ നിന്നും സംതൃപ്തി കിട്ടാതെ വരുമ്പോൾ സ്വയംഭോഗം ചെയ്തു തൃപ്തി നേടിയിരുന്ന പ്രിയക്ക് , അങ്ങനെ ചെയ്യാൻ ഉപദേശം കൊടുക്കുന്നത് അരോചകമായി തോന്നി…അതുപോലെ ബിജുവിനെ വീഴ്ത്താൻ , പ്രിയക്ക് സിനി കൊടുക്കുന്ന ഉപദേശം സ്ഥിരം ക്ലീഷേ ആയിപ്പൊയി . താങ്കളെ നിരുൽസാഹപ്പെടുത്തുകയല്ല , തെറ്റുകൾ ചൂണ്ടിക്കാട്ടി എന്നു മാത്രം . മെച്ചപ്പെടുത്താൻ ശ്രമിക്കൂ … All the best ?

    1. Thanks achaya…

      ഇതിൽ പേജുകൾ അയച്ചപ്പോൾ പറ്റിയ ഒരു അബദ്ധമാണ്…ആദ്യം കഥ അയച്ചപ്പോൾ അത്ആ ഡോക്ടർക്ക്കെ കിട്ടിയില്ലായിരുന്നു.. റിസെൻഡ് ചെയ്തു 30 പേജിസ് മാത്രമേ അയച്ചിരുന്നുള്ളു 16 മുതൽ 25 വരെ റിപീറ്റ് ആയി പോയി. ക്ഷമിക്കണം

Leave a Reply

Your email address will not be published. Required fields are marked *