പ്രിയം പ്രിയതരം 4 [Freddy Nicholas] 149

ഏട്ടൻ : അതിന്… ഞാൻ എന്ത് വേണം””.

ഞാൻ : സോറി ഏട്ടാ… ഐ ആം റിയലി സോറി…

ഏട്ടൻ : ഓ.. ഓഹ്… അതിനാണോ, സോറി…?? ഞാൻ അറിഞ്ഞില്ല.

ഏട്ടൻ : എനിക്ക് നിന്റെ സോറിയൊന്നും വേണ്ട. അത് പുഴുങ്ങീട്ട് നിന്റെ കെട്ട്യോന് കൊണ്ടുകൊട്.””

ഞാൻ : ഏട്ടാ കളിയാക്കല്ലേ ഏട്ടാ പ്ലീസ്… കെട്ട്യോനോടായിരുന്നേ ഞാൻ സോറി പറയത്തില്ലായിരുന്നു… ഏട്ടനോടായോണ്ട് പറയുവാ.””

ഏട്ടൻ : അതിന് ഞാൻ മിണ്ടിയാൽ അല്ലേ പ്രശ്നം… അത് കളിയാക്കൽ ആയി നിനക്ക് തോന്നും

ഞാൻ : ഇങ്ങനെ മിണ്ടാതെ എത്ര ദിവസം…?? എനിക്ക് ബോറടിച്ചു തുടങ്ങി.””

ഏട്ടൻ : അതിനു ഞാൻ നിന്റെ ആരാ… വെറുമൊരു വഴി പോക്കൻ… ഭക്ഷണത്തിനായി വന്ന ഭിക്ഷക്കാരൻ… അറിയാതെ നിങ്ങളുടെ വീട്ടില് വലിഞ്ഞു കേറി വന്നു…””

ഏട്ടൻ : ആവശ്യത്തിനു വഴക്കും തെറിവിളിയും കിട്ടി… വയറു നിറഞ്ഞു. ഞാൻ നിന്നോട് മിണ്ടിയില്ലെങ്കിൽ നിനക്ക് പ്രത്യേകിച്ച് ഒന്നും സംഭവിക്കാൻ പോകുന്നില്ലല്ലോ.””

ഞാൻ : അയ്യോ… അങ്ങനെയൊന്നും പറയല്ലേ, പൊന്നു… ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ മുൻ പിൻ നോക്കാതെ ഏട്ടനെ എന്തൊക്കെയോ പറഞ്ഞു പോയി. മാപ്പ്…മാപ്പ്..”” എന്റെ തൊണ്ടയിടറി

ഞാൻ : അയാം സോറി… ഞാൻ അങ്ങനെ ഒന്നും പറയാൻ പാടില്ലായിരുന്നു എനിക്കറിയാം ഏട്ടന് ഒരുപാട് ഫീലായി കാണുമെന്ന്… അല്ലേ ഏട്ടാ…?””

ഏട്ടൻ : ആഹാ… ഇല്ല… ഒട്ടും ഫീലായില്ല… ഞാൻ ഒരു മരവാഴയല്ലേ… എന്ത് പറഞ്ഞാലും ഫീലാവില്ലല്ലോ…””

ഏട്ടൻ : തെറ്റ് എന്റെയാ… ഞാൻ ആ സമയത്ത് അങ്ങോട്ട് വരരുതായിരുന്നു. അതും പിൻ വാതിലിൽ കൂടി. നിങ്ങൾ സ്ത്രീകൾ മാത്രമുള്ള വീട്… നിങ്ങളൊക്കെ അവിടെ എന്ത് കോലത്തിലാണ്, നിൽക്കുന്നതും, ഇരിക്കുന്നതും എന്ന് എനിക്കറിയാൻ പാടില്ലല്ലോ.

ബിജു : കാണാൻ പാടില്ലാത്തത് കണ്ടു… ഞാൻ ഒരു തമാശ രൂപത്തിൽ പറഞ്ഞു. തെറ്റ് പറ്റിയത് എനിക്കാണ് … അപ്പോ ഞാൻ അല്ലെ പ്രിയയോട് മാപ്പ് പറയേണ്ടത്..?? ഇതാ…മാപ്പ്…. എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ. മതിയോ.

The Author

13 Comments

Add a Comment
  1. Hello suresh bro…

    താങ്കൾക്ക് നമസ്ക്കാരം.

    ദീപാരധാന പൂർത്തീകരിക്കാൻ പറ്റാത്ത ഒരു കഥയാണ്. കഥ കമ്പ്യൂട്ടറിൽ സേവ് ചെയ്തു വയ്ക്കാൻ പറ്റാത്തത് കൊണ്ട് personal android ൽ ആണ് വയ്ക്കാറുള്ളത്. ചില സാങ്കേതിക കാരണങ്ങളാൽ phone format ചെയ്യേണ്ടി വന്നു. അതിൽ എല്ലാം കുഴിച്ചു മൂടപ്പെട്ടു എന്ന് വേണം പറയാൻ.
    വീണ്ടും അതിനെ പുറത്തെടുത്തു പൂർത്തീകരിക്കുക എന്നത് വലിയ ടാസ്ക് ആണ്.
    പക്ഷെ താങ്കളുടെ ഈ എഴുത്ത് ഒരു പ്രചോധാനമാണ്… ആ കഥയുടെ അവസാന അധ്യായത്തിന്റെ കമെന്റ് ബോക്സിൽ ഒത്തിരി കമെന്റ്സ് ഞാൻ കണ്ടു… എന്താ നിർത്തിയത് എന്ന് ചോദിച്ചു കൊണ്ട്. വീണ്ടും അതിന്റെ മൂഡിലേക്ക് വരുക എന്നതാണ് ഏറ്റവും വലിയ പ്രശ്നം.
    താങ്കളെ പോലെ ഒരാളെങ്കിലും ആ ഒരു കഥയെ കാംഷിക്കുന്നുണ്ടെങ്കിൽ സപ്പോർട്അ ചെയ്യുന്നുണ്ടെങ്കിൽ അത് എഴുതാൻ ഞാൻ ശ്രമിക്കും തീർച്ച….

    താങ്കൾക്ക് നന്ദി ഓർത്തതിനും.. ഓർമ്മിപ്പിച്ചതിനും… നന്ദി ????????????????????

  2. പ്രവാസി അച്ചായൻ

    Freddy , സന്തോഷമായി , കഥ സ്മൂത്തായി പോകുന്നതിൽ . താങ്കൾ ഭാവനയുള്ള കഥാകൃത്താണ് . വ്യത്യസ്ത തീമുകളിൽ കഥ എഴുതാൻ കഴിവുള്ള ആൾ . അതുകൊണ്ട് ആണ് വായനക്കാർക്ക് താങ്കളോട് ഇഷ്ടം . വിമർശനവും അതിന്റെ ഭാഗമായി കരുതുമല്ലോ .
    പ്രോൽസാഹനത്തോടൊപ്പം വിമർശനവും നിർദ്ദേശങ്ങളും അനിവാര്യമാണ് എന്നാണ് എൻ്റെ അഭിപ്രായം . തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു . സ്നേഹത്തോടേ അച്ചായൻ
    ❤️❤️❤️

    1. നമസ്കാരം അച്ചായാ…

      ഈ തവണ തന്ന മറുപടി വായിച്ചു ഒരുപാട് സന്തോഷമായി. താങ്കൾ പറഞ്ഞതുപോലെ കഥാകൃത്ത് ഉണ്ടെങ്കിൽ കഥയും ഉണ്ടാകും കഥയുണ്ടെങ്കിൽ അതിന് വിമർശനങ്ങളും ഉണ്ടാകും ഞാനൊരിക്കലും നല്ല കമൻ്റ് മാത്രം പ്രതീക്ഷിക്കുന്ന ആളല്ല ഇടക്ക് വെച്ച് തെറിവിളികളും ഉണ്ടാവും എന്നത് ഞാൻ എപ്പോഴും പ്രതീക്ഷിക്കുന്ന കാര്യമാണ്. എല്ലാവരുടെയും അഭിപ്രായങ്ങകൾ മാനിക്കാറുണ്ട്.

      തെറി വിളിക്കുന്നവർക്ക് മറുപടി കൊടുക്കാറില്ല.

      സത്യത്തിൽ ഈ കഥയുടെ ഭൂരിഭാഗവും ഞാൻ എഴുതിക്കഴിഞാണ് ഇത് പബ്ലിഷ് ചെയ്യാൻ കൊടുത്തത് അത് കൊണ്ട് ഇടയ്ക്ക് വച്ച് നിറുത്തി പോകുമെന്ന പേടി വേണ്ട… എത്ര സാഹസപ്പെട്ടാലും ഞാൻ ഇത് എഴുതി തീർക്കും…. തീർച്ച.

      നന്ദി അച്ചായാ… കഥ തുടർന്നു വായ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

  3. നന്ദുസ്

    Its ok സഹോ.. No problam…you continue man….. ??????

  4. നന്ദുസ്

    സൂപ്പർ.. ഈ പാർട്ട്‌ പൊളിച്ചു.. ???

    1. Thank you നന്ദുസ്

      കഴിഞ്ഞ part 3 യിൽ ഒരു പിശക് പറ്റി ക്ഷമാപണം പറഞ്ഞിരിക്കുന്നു. Rediffmail ആളൊരു കൊഴപ്പക്കാരനാ എഴുതി സെറ്റ് ആക്കി കോപ്പി പേസ്റ്റ് ചെയ്ത് കഴിഞ്ഞ് സെൻറ് ചെയ്തു അപ്പോഴേക്കും കുറച്ച് പേജുകൾ റിപ്പീറ്റ് ആയ കാര്യം ഞാൻ അറിഞ്ഞില്ല. അല്ലാതെ അത്തരം ഒരു അബദ്ധം ഞാൻ ഇതുവരെ കാണിച്ചിട്ടില്ല.

      Any way thank you bro.

      1. നന്ദുസ്

        ഫ്രഡ്‌ഡി സഹോ..ഒരു ആസ്വാധകൻ ന്നാ നിലക്ക്…. പറയാം..
        കഥകൾ മനസിന്‌ ഇഷ്ടായാൽ ആൾറെഡി ഞാൻ ആ സൃഷ്ട്ടാവിനെയും മനസ്സിൽ കുടിയിരുത്തും.. കാരണം.. അതിൽ ന്തെങ്കിലും
        ഒരു കഴിവും, തലച്ചോറും, മനസ്സും ഇല്ലാതെ ആ ഒരു വ്യെക്തി ഇങ്ങനെ ഒരു സാഹസത്തിനു ഇറങ്ങി പുറപ്പെടില്ലല്ലോ ല്ലേ… അപ്പോൾ അങ്ങനെ അതിന്റെ ഇടക്കൊരു രസക്കേട് വരുമ്പോൾ ന്റെ മനസിലെ ആരാധകൻ മുടിയഴിച്ചിട്ടു ആടും.. ആ കുറവേ നിക്കുള്ളു ന്നാണ്‌ നിക്ക് തോന്നണത്… ???
        So അതൊന്നും കാര്യമാക്കണ്ട.. താങ്കളോടുള്ള ഇഷ്ടം അതങ്ങനെ കമന്റിൽ കാണിച്ചു ന്നെ യുള്ളൂ… Ok…
        തുടരുക.. ന്റെ പ്രാർത്ഥനയും, സപ്പോർട്ടും ഇണ്ടാവും ഇനിയും..
        ഇനിയൊരു കാര്യം.. അത് താങ്കളുടെ ഇഷ്ടമാണ് ങ്കിലും ബിജുവും പ്രിയയും ജീവിതത്തിൽ ഒന്നിച്ചു കാണുന്നതിൽ അതായതു അവരോരുമിച്ചൊരു ജീവിതം മുന്നോട്ട്‌ കൊണ്ട് പോകുന്നത് നന്നായിരിക്കും.. ന്നാണ്‌ ന്റെ മനസ്സിൽ. കാരണം പ്രിയ അവളുടെ കെട്ട്യോൻ വേറെ ആളെത്തേടിപോയി ബിജു ആണെങ്കിൽ കേട്ടകനിയായി നിൽക്കുന്നു.. അവരോരുമിച്ചുള്ള കെമിസ്ട്രി അത്രയ്ക്ക് നല്ലതാണ്. സ്വന്തം കൂടപ്പിറപ്പുകളല്ലല്ലോ.. അതോണ്ടാണ്..
        Sorry ഞാനിത്തിരി കടന്നു ചിന്തിച്ചോന്നൊരു സംശയം.. അവശ്യമില്ലാതെ.. Sorry.. ???????

      2. ബ്രോ എന്താണ് ദീപരാധന നിർത്തിയത്.

        1. Hello suresh bro…

          താങ്കൾക്ക് നമസ്ക്കാരം.

          ദീപാരധാന പൂർത്തീകരിക്കാൻ പറ്റാത്ത ഒരു കഥയാണ്. കഥ കമ്പ്യൂട്ടറിൽ സേവ് ചെയ്തു വയ്ക്കാൻ പറ്റാത്തത് കൊണ്ട് personal android ൽ ആണ് വയ്ക്കാറുള്ളത്. ചില സാങ്കേതിക കാരണങ്ങളാൽ phone format ചെയ്യേണ്ടി വന്നു. അതിൽ എല്ലാം കുഴിച്ചു മൂടപ്പെട്ടു എന്ന് വേണം പറയാൻ.
          വീണ്ടും അതിനെ പുറത്തെടുത്തു പൂർത്തീകരിക്കുക എന്നത് വലിയ ടാസ്ക് ആണ്.
          പക്ഷെ താങ്കളുടെ ഈ എഴുത്ത് ഒരു പ്രചോധാനമാണ്… ആ കഥയുടെ അവസാന അധ്യായത്തിന്റെ കമെന്റ് ബോക്സിൽ ഒത്തിരി കമെന്റ്സ് ഞാൻ കണ്ടു… എന്താ നിർത്തിയത് എന്ന് ചോദിച്ചു കൊണ്ട്. വീണ്ടും അതിന്റെ മൂഡിലേക്ക് വരുക എന്നതാണ് ഏറ്റവും വലിയ പ്രശ്നം.
          താങ്കളെ പോലെ ഒരാളെങ്കിലും ആ ഒരു കഥയെ കാംഷിക്കുന്നുണ്ടെങ്കിൽ സപ്പോർട്അ ചെയ്യുന്നുണ്ടെങ്കിൽ അത് എഴുതാൻ ഞാൻ ശ്രമിക്കും തീർച്ച….

          താങ്കൾക്ക് നന്ദി ഓർത്തതിനും.. ഓർമ്മിപ്പിച്ചതിനും… നന്ദി ????????????????????

  5. Super
    Aduthath pettanu ponotto

    1. Thank you seli

  6. super- continue

    1. Thank you salman

Leave a Reply

Your email address will not be published. Required fields are marked *