പ്രിയം പ്രിയതരം 6 [Freddy Nicholas] 154

എന്റെ കരങ്ങളുടെ മൃദു സ്പർശം ഏറ്റപ്പോൾ അവൾ ഒന്ന് തിരിഞ്ഞു നോക്കി. ഈർപ്പമുള്ള ആ ചുണ്ടുകൾ വിടർത്തി ഒന്ന് മനോഹരമായി പുഞ്ചിരി തൂകി.

അവളുടെ കണ്ണുകളിലെ തിളക്കം മൂകമായ ഭാഷയിൽ അപ്പോഴും എന്നോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു.

പ്രിയ മെയിൻ ഡോറിന്റെ സാക്ഷ ഇടുന്നതിനു മുൻപ് എന്റെ കണ്ണുകളിലേക്ക് നോക്കി മൂകമായി എന്തോ പറഞ്ഞു.

ഞാൻ ഓഫീസ് റൂമിന്റെ ഔട്ട്‌ ഡോറിലൂടെ എന്റെ മുറിയിലേക്ക് കയറി കതകടച്ചു കുറ്റിയിട്ടു.

കുറച്ചുനേരം കൊണ്ട് തന്നെ എല്ലാവരുടെയും ശബ്ദവും കെട്ടടങ്ങി. എല്ലാവരും നിദ്രയുടെ ആഴങ്ങളിൽ ഒളിച്ചു.

അല്ല…. ഇത് എന്തൊരു മാറിമായമാണ് കർത്താവേ… കഴിഞ്ഞ നാൾ രാത്രി എന്നെ ഫോൺ വിളിച്ച് ലാത്തിയടിച്ചും, കത്തിവച്ചും എന്നെ വട്ടം ചുറ്റിച്ച വികാരജീവിയായ അതേ പ്രിയ തന്നെയാണോ കുറച്ചു മുൻപ് എന്നോട് ഇരുന്ന് സംസാരിച്ചത്…???

അതോ, ഞാൻ ഇന്ന് കള്ളുകുടിച്ചു…?? എയ്… ഇല്ല.. പിന്നെ എന്താണാവോ…?

ആഹ്…. ദൈവത്തിന്റെ വികൃതികൾ… അല്ലാതെന്താ പറയുക.

ഞാൻ എന്റെ പ്രാർത്ഥനയും കഴിഞ്ഞ്, മൊബൈലിൽ കുറച്ചു നേരം കുത്തി കളിച്ചു. ഉറക്കിന്റെ ലാഞ്ചന കണ്ണുകളിൽ തലോടിയപ്പോൾ ഞാൻ അതിനെ അടുത്തുള്ള മേശപ്പുറത്തു വച്ചു.

ഒരു അര മണിക്കൂറിനുള്ളിൽ എന്റെ ഫോണിന്റെ വൈബ്രേറ്റർ മുഴങ്ങി.

ഒരു ടെക്സ്റ്റ്‌ മെസ്സേജ് ആണ്…

 

I’m sleepless here, because My door is lockless…..??

PRK

തുടരും…….

N:B കഥ നന്നാക്കണമെങ്കിൽ നിങ്ങളുടെ വിലയേറിയ കമെന്റുകൾ പ്രതീക്ഷിക്കുന്നു.

ഫ്രഡ്‌ഡി നിക്കോളാസ്.

The Author

11 Comments

Add a Comment
  1. Thank you joy.

  2. പ്രവാസി അച്ചായൻ

    Freddy , പേജുകൾ കുറവാണെങ്കിലും സാരമില്ല
    കാരണം വലിയ ഇടവേള ഇല്ലാതെ കഥ പോസ്റ്റ് ചെയ്യുന്നുണ്ടല്ലോ . കഥയിലെ സന്ദർഭങ്ങൾക്ക് യോജിച്ച വിധം sex വരുന്നതാണ് നല്ലത് . അതിൽ താങ്കൾ ശ്രദ്ധിക്കുന്നതിൽ സന്തോഷം .
    പ്രിയ തിരികെ പോകുന്നു എന്ന് പറഞ്ഞപ്പൊൾ ബിജുവിന് ഉണ്ടായതു പോലെ ഞങ്ങൾ വായനക്കാർക്കും വിഷമം വരുന്നു . എന്തായാലും തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ….

    1. നന്ദി അച്ചായാ…

      നമ്മുടെ ഡോക്ടർ ചേട്ടൻ ചില നേരത്ത് കാടാക്ഷിക്കാൻ താമസിക്കുന്നു എന്നത് മാത്രമാണ് പ്രശ്നം.

      Thanks.

      ഫ്രഡ്‌ഡി

  3. Super.പേജി കൂട്ടണമ

    1. Thank you Salman,

      ശ്രമിക്കാം.

  4. Ithe flow thudaratte broo

    1. Thank you joy.

  5. ആട് തോമ

    നല്ല കഥ ആണ് തുടരുക കമ്പി അധികം ഇല്ലെങ്കിലും വയിക്കാൻ ഇന്ട്രെസ്റ് ഒണ്ട്.ഡോർ ലോക്ക് ചെയ്യാത്ത സ്ഥിതിക്ക് അടുത്ത ഭാഗത്തു ഉൽഘാടനം പ്രതീക്ഷിക്കുന്നു

    1. തോമച്ചായ….. നമസ്ക്കാരം.

      കുറെ നാളായല്ലോ കണ്ടിട്ട്… കംമെന്റിന് ഒരു വലിയ നന്ദി… തീർച്ചയായും ഇനിയും നന്നാക്കാൻ ശ്രമിക്കാം.

      ????????????????

  6. നന്ദുസ്

    സൂപ്പർ… തുടരൂ… ബന്ധനങ്ങൾ അഴിച്ചുവച്ചു അവർ അവരുടെ തന്നേ ജീവിത നൗകയിൽ സ്നേഹപരവശരായി ആരാടട്ടെ… ???

    1. Thank you നന്ദുസ്…

      താങ്കൾ മാത്രമാണ് എന്റെ കഥയ്ക്ക് കൃത്യമായി കമന്റ്‌ ഇടുന്നത്… അത് നല്ലതെന്നോ, മോശമെന്നോ എന്നതല്ല എന്റെ കഥയെ അംഗീകരിക്കാൻ മനസ്സ് കാണിക്കുന്നു എന്നതാണ് വലിയ കാര്യമാണ്… ഒരിക്കൽ കൂടി നന്ദി…

      ഫ്രഡ്‌ഡി.

Leave a Reply

Your email address will not be published. Required fields are marked *