പ്രിയമാണവളെ 3 [ആമ്പൽ] 334

അതെല്ല ചേട്ടാ..

എന്താ.. എന്തായാലും പറഞ്ഞോ… മഞ്ജു എന്റെ ഭാര്യ യുടെ ആങ്ങളയുടെ മോളാണ്.. അതായത് എനിക്ക് മോളെ പോലെ തന്നെ…

ഇയ്യാൾക്കിട്ട് മഞ്ജു വിന്റെ അച്ഛൻ ശരിയായി ഒന്ന് പണിഞ്ഞിട്ടുണ്ട് അതിന്റെ ദേശ്യമാണ് മൂപര് ഇപ്പോൾ തീർക്കുന്നത്.. അതാണ് സ്വന്തം കുടുംബ ബന്ധ മായിട്ട് പോലും.. വൈശാഖേ ട്ടന് പണി കൊടുക്കുന്നത്..

എന്താടാ പന്തം കണ്ട പെരിച്ചായി യേ പോലെ നിൽക്കുന്നത്.. കാര്യം പറ…

ഞാൻ എന്റെ ഉള്ളിലെ മുഴുവൻ ധൈര്യവും പുറത്തേക് എടുത്തു കൊണ്ട് ചോദിച്ചു…

“ശരിക്കും ഇവിടെ എന്താണ് പ്രശ്നം..”…

തുടരും..

 

സുഹൃത്തുക്കളെ വീണ്ടും ചോദിക്കുന്നത് സപ്പോർട്ട് ആണ്.. 1000 ത്തോളം പേര് വായിച്ചാൽ പോലും ഒരു 100 ലൈക് പോലും കിട്ടുന്നില്ല.. കമെന്റ് അതിനേക്കാൾ എത്രയോ കുറവാണ്..  ഇല്ലാത്ത സമയം ഉണ്ടാക്കി മുബൈൽ കുത്തി പിടിച്ചാണ് കഥ എഴുതുന്നത്.. ഇഷ്ട്ടമാണെകിൽ മാത്രം ലൈക് അടിക്കുക.. ഹിറ്റ്സ് നോക്കിയാൽ അറിയാമല്ലോ ഒരു പത്തു ശതമാനം പേരെങ്കിലും കഥ തുടരാൻ ആഗ്രഹിക്കുന്നുണ്ടെന്ന്..

 

Nb: ഈ പറഞ്ഞത് എന്റെ പേർസണൽ അഭിപ്രായം മാത്രമാണ്. നിങ്ങൾ കഥ യുടെ അഭിപ്രായം മാത്രം എഴുതിയാൽ മതി ട്ടോ..

 

ബൈ

ആമ്പൽ ???

The Author

58 Comments

Add a Comment
  1. കൊള്ളാം ട്ടോ
    നീ എഴ്തതിക്കോ….,❤️

    1. താങ്ക്യൂ ?

  2. അരുൺ മാധവ്

    മച്ചാനെ കഥ നന്നായിത്തന്നെ പോകുന്നുണ്ട്.
    പിന്നെ എനിക്ക് പറയാനുള്ളത് എന്താന്നാൽ ലൈക്കും കമന്റും ഒന്നും നോക്കണ്ട നിങ്ങൾ എഴുതുക. ഓരോരുത്തർ വായിച്ചു വരുമ്പോൾ ഓട്ടോമാറ്റിക്കിലി ലൈക്കും കമന്റും കൂടിക്കോളും. എന്റെ അനുഭവത്തിൽ നിന്നുമാണ് പറയുന്നത്.
    നമ്മൾ നമ്മുടെ പ്ലാറ്റ്ഫോമിൽ നിന്നും എഴുതുക.
    ഞാൻ ഇപ്പോഴാണ് 3 പാർട്ടും വായിക്കുന്നത് എനിക്ക് ഇഷ്ടമായ്. കഥ കുറച്ച് സസ്പെൻസ് പോലെ തോന്നുന്നു. എന്തായാലും നിങ്ങൾ എഴുതുക. അടുത്ത പാർട്ട് അപ്കമിങ്ങിൽ കണ്ടു വരുമ്പോൾ സമയം പോലെ അതും വായിക്കും.

    സ്നേഹത്തോടെ ❤

    അരുൺ

    1. താങ്ക്യൂ അരുൺ…

      അത് ഒന്നുമല്ല ചങ്കെ… താല്പര്യം ഉണ്ടേൽ തുടരമെന്ന് കരുതി.. വായനക്കാർ ഇല്ലന്ന് ഓർത്താൽ എഴുതാനുള്ള മൂടങ് പോകും ??..

      പിന്നെ എഴുതാണേൽ ഒരു വരി പോലും അനങ്ങുന്നുമില്ല..??

      താങ്ക്സ് ഉണ്ട് ട്ടോ ???

    1. താങ്ക്യൂ ???

Leave a Reply

Your email address will not be published. Required fields are marked *