പ്രിയമാണവളെ 3 [ആമ്പൽ] 334

പ്രിയമാണവളെ 3

Priyamanavale Part 3 | Author : Ambal | Previous Part


ട്രിമ് ട്രിമ്..

“ഹലോ…,

ഹലോ ആരാ.. “പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നായിരുന്നു കാൾ…

“നാസി ആണോടാ..” കേട്ടു മറന്നൊരു പെൺ ശബ്ദം…

“അതേ നാസിമാണ്..” ആളെ ഒട്ടും തന്നെ മനസിലാകാതെ ഞാൻ മറുപടി കൊടുത്തു…

“എടാ ഇത് ഞാനാ.. ലക്ഷ്മി…”

“ലക്ഷ്മി… “..പെട്ടന്ന് തന്നെ അവളുടെ മുഖം എന്റെ മനസിലെക് വന്നു

” ലെച്ചു.. ” വളരെ പതിഞ്ഞ ശബ്ദത്തിൽ ചുണ്ടുകളനക്കി പറഞ്ഞു…

അതേ രാവിലെ എന്റെ മനസിനെ മുഖരിതമാക്കിയ അതേ ലെച്ചു..

“ടാ.. നീ എന്താ ഒന്നും മിണ്ടാതെ…” അവളുടെ ശബ്ദം കേട്ട ഷോക്കിൽ ഒന്നും മിണ്ടാതെ നിൽക്കുന്ന എന്നോട് ലെച്ചു ചോദിച്ചു..

“ഹേയ്.. ഒന്നുമില്ല”… മനസിൽ ആ സമയം ദേഷ്യമാണോ.. വെറുപ്പാണോ എന്നൊന്നും അറിയില്ല…

“ലെച്ചു…”

“ആ.. എന്റെ പേരൊക്കെ ഓർമ്മയുണ്ടോ നിനക്ക്…”

“അതെന്താ ഏച്ചി അങ്ങനെ ചോദിച്ചേ”…

അല്ല..!…

“ഞാനോരാൾ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും ഓർക്കാറുണ്ടോ നീ…എത്ര കാലമായി നീ എന്നെ ഒന്ന് വിളിച്ചിട്ട് ”

“ഏച്ചി.. അങ്ങനെ ഒന്നും പറയല്ലേ.. ഏച്ചി യുടെ നമ്പറൊന്നും എന്റെ കയ്യിലില്ല.. ഏച്ചിയല്ലേ കല്യാണം കഴിഞ്ഞപ്പോൾ നമ്പർ മാറ്റി പോയത്..”

“ടാ.. അത് അന്നത്തെ അവസ്ഥയിൽ.. ” ലെച്ചു തന്റെ നിസ്സഹായവസ്ഥ എന്നോണം പറഞ്ഞു…

“അത് സാരമില്ല ഏച്ചി..ഞാൻ ഇന്ന് രാവിലെ കൂടി ഓർത്തതെ ഉള്ളൂ ഏച്ചിയെ…””

“തന്നെ തന്നെ.. പച്ച നുണ പറയാതെ മോനെ ” ഏച്ചി ചിരിച്ചു കൊണ്ട് പറഞ്ഞു…

ആദ്യമുള്ള മനസിന്റെ പിരിമുറുക്കം രണ്ടു പേർക്കും കുറച്ചു കുറഞ്ഞത് പോലെ..

“സത്യം.. എന്റെ ഉമ്മയാണേ സത്യം… ഏച്ചി വീട്ടിലെത്തിയെന്നു രാവിലെ തന്നെ ഞാൻ അറിഞ്ഞു… ”

“അതാവും ഞാൻ വീട്ടിൽ ഉണ്ടെന്നറിഞ്ഞാൽ ഈ വഴിക് പോലും നീ നടക്കാത്തെ…അല്ലെ”

“അതൊന്നും അല്ല.. ഇപ്പൊ പഴയ പോലെ ഒന്നുമല്ല ഒരുപാട് പണി യുണ്ട്.. പിന്നെ ഉപ്പാക് ഞാൻ ഇല്ലാതെ പറ്റില്ല… പണ്ടത്തെ പോലെ കുഞ്ഞു കടയല്ലല്ലോ..”

The Author

58 Comments

Add a Comment
  1. Neee angane polikk monuse nammal ille ninte koode

    1. താങ്ക്യൂ ??

  2. Lots of lub and lots of hugs thirichu thayo

  3. Kidukki paryan onnumilla katta Waiting katta support

  4. Manassu niranju e flow mathi

  5. Otta kariyame njan parayunnu ollu complete cheyyanam ketto athra ishtham ayi

  6. Entha feel eppozhethe pillar entha kali katta waiting

  7. Vegam thayo entha feel muthee

    1. താങ്ക്യൂ ?

  8. Kollam bro kadha interesting aanu

    1. താങ്ക്യൂ ???

  9. …അടിപൊളിയായ്ട്ടുണ്ട് ബ്രോ… ബാക്കിയും പെട്ടെന്നാവട്ടേട്ടോ….!

    ❤️❤️❤️

    1. ഇവിടെ കിടന്നു കറങ്ങാതെ പോയി കഥ എഴുതടാ കുരിപ്പേ ????

      താങ്ക്യൂ അർജുൻ ???

      1. …ഓ..! നമ്മളൊരഭിപ്രായം പറഞ്ഞപ്പോ നെനക്കു ജാഡ… ശെരിയെന്നാ… ?

        1. എന്റെ പടച്ചോനെ ഇയ്യ് ഒരു അഭിപ്രായം പറയുമ്പോൾ സത്യം പറഞ്ഞാൽ അത് എത്രത്തോളം സന്തോഷം തരുന്നെന്ന് അറിയുമോ…

          അതിന്റെ ഹാങ്ങ്‌ ഓവർ കളയാൻ പറഞ്ഞതല്ലേ.. പിണങ്ങല്ലേ ടാ ???

  10. ഇജ്ജ് ബേജാറാക്കല്ലേ കോയാ…?? എനിക്ക് സമയം കൊണ്ട ?

  11. Bro vegm adutha part udane idhu plz

    1. നാളേ ഉണ്ടാവും ?

  12. പൊന്നൂസ്

    കണ്ണാ ലാഗ് ഫീൽ കൊടുക്കാമെ മാറ്റർക്ക് വാന്ക്കൊ, so we are waiting for next part. Like എല്ലാമെ കെടക്കും, പ്രമാധമാ പോകട്ടും

    1. ഇതാണ് എന്റെ പ്രശ്നം.. എന്ത് എങ്ങനെ എഴുതിയാലും നല്ലോണം ലാഗ് കൂടേ ഉണ്ടാവും..

      നോക്കട്ടെ ബ്രോ സ്പീഡിൽ ഓടിക്കാമോ എന്ന് ?

  13. മാറ്ററിലേക്ക് വാടാ കണ്ണാ….

    1. ആയിട്ടില്ല.. ഒരു രണ്ടു പാർട്ട്‌ കൂടേ ഈ ഒഴുകിൽ തന്നെ പോകട്ടെ ബ്രോ ❤❤❤

  14. Kadha super anu ketto??? pakshe sookshikane logic nokanam ennu oru thonnnal ee part end vayichapo

    1. ലോജിക് നോക്കാൻ പരമാവധി ശ്രെദ്ധിക്കാം.. ചില തെറ്റുകൾ കണ്ണടക്കണേ ☺️

  15. പടയാളി ?

    നായിക ലച്ചു മതി കേട്ടോ വേറെ ആരെയും കൊണ്ട് വരുന്നതിൽ താല്പര്യമില്ല. ഞാൻ എന്റെ അഭിപ്രായം പറഞ്ഞെന്നെ ഉള്ളു ബ്രോ ടെ കഥ ബ്രോ ടെ ഇഷ്ടം ???. അഭിപ്രായം ആർക്കും പറയാല്ലോ. ? സ്റ്റോറി ഒക്കെ ഉഷാറാണ് വായിക്കാനുള്ള ഒരു ത്രില്ല് ഒക്കെ ഇണ്ട്. അടുത്ത പാർട്ട്‌ ഇതിനേക്കാലും ഉഷാറായി വരട്ടെ?
    With Love❤️
    പടയാളി?

    1. നായിക ആരാണെന്നു എനിക്ക് തന്നെ ഇത് വരെ ഉറപ്പായിട്ടില്ല ?

      നോക്കാം ബ്രോ.. എഴുതുന്നത് മനസിൽ വരുന്നത് മാത്രമാണ്.. അങ്ങനെ ആവുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും എല്ലാം മാറുമെന്ന് തോന്നുന്നു

  16. ??? ??? ????? ???? ???

    ????? ???❤❤

    1. താങ്ക്യൂ ❤❤❤

  17. താങ്ക്യൂ ???

    എഴുതാം ബ്രോ ഇങ്ങനെ തന്നെ ❤❤❤

  18. Continue bro support okke vazhiye varum.. nyz story… Waiting ???

    1. മടിയനാണ് ബ്രോ. ???

      ആരേലും ഉണ്ടേൽ എഴുതമെന്നുള്ള ഒരൊറ്റ ചിന്തയെ ഉള്ളൂ ?

  19. Kadha powli aayittind ijj powlikk muthe…?

  20. kidu waiting

    1. താങ്ക്യൂ ???

  21. നൈസ് ബാക്കി നാളെ ഇടുമോ ബാക്കി

    1. നാളേ അയക്കും.. മറ്റന്നാൾ പബ്ലിഷ് ആകുമായിരിക്കും ??

    1. താങ്ക്യൂ ???

  22. അടിപൊളി twist കലക്കി

    1. താങ്ക്യൂ ???

  23. Adipoli ?♥️

    1. താങ്ക്യൂ ??

  24. ??????????
    Next part vegam venam

    1. ഒരു രണ്ടു ദിവസം..

      ഒരു ദിവസം ഇടവിട്ട് അയച്ചു കൊടുക്കാം

    1. താങ്ക്യൂ ???

  25. നൈസ് ആണ് ബ്രോ. തുടർന്നും ഇത്പോലെ എഴുതുക കട്ടസപ്പോർട്ട് ഉണ്ട്

    1. താങ്ക്യൂ ???

      എഴുതാം ബ്രോ ഇങ്ങനെ തന്നെ ❤❤❤

Leave a Reply

Your email address will not be published. Required fields are marked *