ചേട്ടൻ : ഇപ്പോ അങ്ങ് എത്തില്ലേ അച്ഛാ 15 മിന്.
ഉച്ചക്ക് 12.15 പെണ്ണിന്റെ വീടിന്റെ മുന്നിൽ
ഞാൻ : വീട് കൊള്ളാം എസ്തീറ്റിക്.
ചേട്ടത്തി : ഹും കൊള്ളാം.
അമ്മ : പോവുമ്പോ ചെടിയുടെ കമ്ബു ഓടിച്ചോണ്ട് പോകാം.
അച്ഛൻ : അത് പോവുമ്പോ അല്ലെ ആദ്യം വന്ന കാര്യം നടക്കട്ടെ.
ചേട്ടൻ : ദേ അവരെക് പൊറത്തേക്ക് വന്നു.
അച്ഛന്റെ കൂട്ടുകാരൻ ആഹ്ണെന്ന് തോന്നുന്നു നേരെ വന്നു അച്ഛനോട് shakehand കൊടുത്തട്ട് ഞങ്ങൾ കരുതി എവിടേലും പെട്ടു കിടക്കവും എന്ന് ഈൗ ഗൂഗിൾ മാപ് അല്ലെ ഒന്നും പറയാൻ പറ്റില്ലാലോ.
അച്ഛൻ : ഏയ്യ് വഴിയൊക്കെ നേരെ ആരെന്ന്. ഇവൻ വരാൻ കൊറീച് വൈകി അതാ താമസിച്ചേ.
അച്ഛന്റെ കൂട്ടുകാരന്റെ ഭാര്യ: ഹാ വന്ന കാലിൽ നിൽക്കാതെ അവരെ അകത്തു കെട്ടി ഇരുതു മനുഷ്യ.
അച്ഛന്റെ കൂട്ടുകാരൻ : വരു വരു…
ഞങ്ങൾ എല്ലാരും കേറി ഇരുന്ന്.
അച്ഛന്റെ കൂട്ടുകാരൻ : ഞാൻ ആണ് പെണ്ണിന്റെ അച്ഛൻ ഋഷികേശ് ഇത് എന്റെ ഭാര്യ നിഷ. പിന്നെ ഇത് ഞങ്ങളുടെ മകൾ പെണ്ണിന്റെ അനിയത്തി പാർവതി. പിന്നെ ഇത് എന്റെ അമ്മ പെണ്ണിന്റെ മുത്തശ്ശി.
ഞാൻ (മനസ്സിൽ ) : ഋഷികേശ് എങ്കെയോ കേട്ടാമാതിരി ഇരികേ.
ഋഷികേശ് അങ്കിൾ : എടി അവളെ ഇങ്ങു വിളിചോട്ടോ.
നിഷ ആന്റി കിച്ചണിലേക്കു പോകുന്നു.
അച്ഛൻ ഋഷികേശ് അങ്കിലിനോട് : ദേ ഇതാണ് മോൻ
ഋഷികേശ് അങ്കിൾ : പണ്ട് കണ്ടതല്ലേ ശങ്കര.
അച്ഛൻ : ആഹ്ഹ് ശെരിയാ.
കിച്ചണിൽ നിന്ന് ഒരു കാൽപെരുമാറ്റം ആദ്യം ഒരു കാല് വന്നു പിന്നെ ഒരു ട്രേ ജ്യൂസ് വന്നു കൂടെ രണ്ട് കൈ വന്നു സാരീ ഉടുത്ത ഒരു ശരീരം വന്നു, വന്നു വന്നു ഒന്നേ നോക്കിയോൾ കണ്ടു ” പ്രിയ ഋഷികേശ് “

Kollam❤️❤️
അക്ഷരത്തെറ്റ്