പ്രിയംവരം
Priyamvaram | Author : Thambran
കുഞ്ഞാടുകളെ!
ഇത് എന്റെ ആദ്യത്തെ കഥയാണ് അപ്പോ അതിന്റെതായ തെറ്റുകൾ ഇണ്ടാവും ക്ഷമിക്കുക അഭിപ്രായങ്ങൾ കമന്റ്ബോക്സിൽ അറീക്കുക.കഥ എല്ലാം തികച്ചും എന്റെ ഭാവനയിൽ നിന്ന് ആണ് ഒന്നുംയാഥാർഥ്യം അല്ല അഹനെ ഇതുംകൂടി ക്ഷമിക്കുക
അപ്പോ തുടങ്ങാം.
ഒരു സുപ്രഭാതം :8.30 മെട്രോ സ്റ്റേഷൻ
കോപ്പ് വണ്ടിക്ക് ഇന്നു തന്നെ പണിതരാൻ തോന്നിയല്ലോ ഹ അത് അല്ലേലും അങ്ങനെ ശമ്പളം വരാൻ നോക്കി ഇരിക്കല്ലേ കിണ്ടി!ഓഓഓഓഹ് ഇന്ന് ഈൗ തിരക്കി പോണോല്ലോ, ഇതും മനസ്സ് പറഞ്ഞോണ്ട് ഇരുന്നപ്പോ മെട്രോ വന്നു, ഞാൻ ആരാണ് പറഞ്ഞില്ലല്ലോ അല്ലെ എന്നാ അത് മെട്രോയിൽ കേറിയിട്ട് പറയാ……. ഒന്ന് അങ്ങ് കേറിനിക്കെന്റെ ചേട്ടാ!
അപ്പോ ഞൻ വിക്രം 24 വയസ്സ് സുന്ദരൻ സുമുഖൻ സ്വന്തയിട്ട് പുകുഴ്ത്തുന്നതിന് കാശുമുടക്കൊന്നും ഇല്ലാലോ. ഇപ്പോ എങ്ങോട്ട് പോകുന്നു എന്നെ ആയിരിക്കും അലോയ്ക്കുന്നത് വേറെ എങ്ങോട്ട് ജോലിക്. ഒരു മാസം ആയി ജോലി കിട്ടീട്ട് ഇവിടെ എറണാകുളത്ത് ഒരു കൊച്ചു ഇത് കമ്പനി പേരുപറയാനില്ല ഓഹ് എന്നാത്തിനാ അല്ല്യോ.!!
അങ്ങനെ ഇന്നലെ രാത്രി എന്റെ ശമ്പളം വന്നു അതും ഈ മാസം തള്ളി നീക്കാനുള്ള ക്യാഷ് കയ്യിൽ വെച്ചേട് ബാക്കി വീട്ടിറ്റ് അയച്ച, അപ്പോ രാവിലെ നോക്കുബോ ഉണ്ടെടാ വണ്ടി സ്റ്റാർട്ട് അവനില്ല ഒരു സെക്കന്റ് ഹാൻഡ് CONTINENTAL GT ഒരു മാസം ജോലിക് പോയ ഞൻ എങ്ങനെ ഇത് വാങ്ങി എന്ന് ആകും നിങ്ങൾ അലോക്കാനെ അതും പറഞ്ഞു തരാം നാട്ടിൽ ഒരു ചേട്ടന്റെ ആണ് പുള്ളി ഗൾഫു പോയപ്പോ വണ്ടി കൊടുക്കാൻ ഇട്ട് OLX ഇൽ അപ്പോ ഇത് ഞൻ അങ്ങ് വാങ്ങി എന്റെ കാശിനു അല്ല എന്റെ ചേട്ടന്റെ പുള്ളി ഡോക്ടർ ആണ് അത് നിക്കട്ടെ നാടും വീടും ഒന്നും ഞാൻ പറഞ്ഞു തന്നില്ലല്ലോ അല്ലെ എന്നാ അത് പറഞ്ഞേ ആവാം ബാക്കി.

Kollam❤️❤️
അക്ഷരത്തെറ്റ്